കൊച്ചി: മകൻ അസ്വാഭാവിക രീതിയിൽ മരിച്ച വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്ന വിജയകുമാറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ച് രണ്ടു മാസങ്ങൾക്കുള്ളിലാണ് അദ്ദേഹവും ഭാര്യയും കൊല്ലപ്പെട്ടത്. 8 വർഷം മുൻപ് മകൻ കൊല്ലപ്പെട്ട വിഷയത്തിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്...
മലപ്പുറം: പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി വീഡിയോ പകര്‍ത്തിയ യുവതി പിടിയിൽ. മലപ്പുറം തിരൂരില്‍ ആണ് സംഭവം. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് അറസ്റ്റിലായത്. പോക്സോ കേസിലാണ് അറസ്റ്റ്. സംഭവത്തിൽ യുവതിയുടെ ഭര്‍ത്താവ് തിരൂര്‍ ബിപി...
കോട്ടയം: തിരുവാതുക്കലില്‍ പ്രമുഖ വ്യവസായിയും ഭാര്യയും കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആസം സ്വദേശി അമിത് എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.തിരുവാതുക്കൽ സ്വദേശി വിജയകുമാർ, മീര എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടില്‍ ഒരു വർഷം മുന്‍പ്...
കോട്ടയം: ദമ്പതികളെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വ്യവസായിയും തിരുവാതുക്കൽ സ്വദേശിയുമായ വിജയകുമാർ, മീര എന്നിവരാണ് കൊല്ലപ്പെട്ടത്. രക്തം വാർന്നനിലയിലായിരുന്നു മൃതദേഹങ്ങൾ. ഇരുവരുടെയും മുഖത്ത് ആയുധമുപയോഗിച്ചുള്ള മുറിവുകളുണ്ട് .രാവിലെ വീട്ടുജോലിക്കാരിയെത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ട്...
വത്തിക്കാൻ :ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ആദ്യ മാർപാപ്പ. ലളിത ജീവിതം കൊണ്ട് മാതൃക കാണിച്ച മാർപാപ്പ മുൻഗാമികളിൽ നിന്ന് വ്യത്യസ്തനായിരുന്നു. സ്വവർഗാനുരാഗികളെ ദെെവത്തിന്റെ മക്കളെന്ന് വിശേഷിപ്പിച്ച മനുഷ്യസ്നേഹി. വത്തിക്കാൻ കൊട്ടാരം ഉപേക്ഷിച്ച് അതിഥി മന്ദിരത്തിലെ സാധാരണ...
വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി. 88 വയസ്സായിരുന്നു. ചരിത്രം തിരുത്തിക്കുറിച്ചാണ് 2013 മാര്‍ച്ച് 13-ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍നിന്നുള്ള കര്‍ദിനാള്‍ മാരിയോ ബെര്‍ഗോളിയ കത്തോലിക്കാ സഭയുടെ 266-ാമത് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്....
നിലമ്പൂർ: തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിലെത്തിക്കാനുള്ള ശ്രമവുമായി പി.വി. അൻവർ. മുന്നണിപ്രവേശം സാധ്യമല്ലെങ്കിൽ യുഡിഎഫിനെ പിന്തുണയ്ക്കാനാകില്ലെന്ന നിലപാട് അൻവർ ബുധനാഴ്ച നടക്കുന്ന ചർച്ചയിൽ വ്യക്തമാക്കിയേക്കുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യം അംഗീകരിക്കാൻ യുഡിഎഫ് തയാറായിട്ടില്ല. അൻവറിനെ യുഡിഎഫിലെടുക്കാൻ തയാറാണെങ്കിലും...
കൊച്ചി: വിദേശ മലയാളിയായ യുവതിയെ കാണാനാണ് ഹോട്ടലിൽ മുറിയെടുത്തതെന്ന് പൊലീസിന് മൊഴി നൽകി നടൻ ഷൈൻ ടോം ചാക്കോ. ഡാൻസാഫ് സംഘത്തെക്കണ്ട് ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലെ വിശദാംശങ്ങളാണ് പുറത്തു വന്നത്. ഡാൻസാഫ്...
വീണ വിജയനടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് ഇ ഡി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അപേക്ഷ നല്കി. കൊച്ചി: സിഎംആര്‍എല്‍ എക്സാലോജിക് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട്...
കാസർകോഡ് :രണ്ടാം പിണറായി സർക്കാറിൻ സർക്കാറിൻ്റെ നാലാം വാർഷികാഘോഷത്തിന് കാസർകോഡ് തുടക്കമായി. കാസർകോഡ് കാലിക്കടവ് മൈതാനിയിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.കേരളം 9 വർഷത്തിനിടെ കൈവരിച്ച വികസന നേട്ടങ്ങൾ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.അതേ...