ആലപ്പുഴ: ഇരട്ടക്കൊലപാതക കേസിന്റെ പശ്ചാത്തലത്തിൽ ഇന്ന് നടക്കുന്ന സമാധാന യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബി.ജെ.പി.എല്ലാവരുടെയും സൗകര്യം നോക്കിയാണ് അഞ്ച് മണിയാക്കിസമയം മാറ്റിയതെന്ന് ജില്ലാ കളക്ടർ എ അലക്സാണ്ടർ അറിയിച്ചു. കക്ഷി നേതാക്കൾ എല്ലാവരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം...
തിരുവനന്തപുരം: ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങൾ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് വിഭാഗീയതക്കും മതവേര്‍തിരിവിനും വേണ്ടി മനഃപൂര്‍വം നടത്തുന്ന ഗൂഢാലോചനയാണെന്നും സതീശന് ആരോപിച്ചു. ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങളെക്കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷ വർഗീതയേയും നൃൂനപക്ഷ...
തിരുവനന്തപുരം: ആലപ്പുഴയിലെ ബി ജെ പി, എസ് ഡി പി ഐ നേതാക്കളുടെ കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അക്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ...
ആലപ്പുഴ: ഇരട്ടക്കൊലപാതകം നടന്ന ആലപ്പുഴ ജില്ലയിൽ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ. അതിനിടെ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 പേര് കസ്റ്റഡിയിലായി. ആക്രമികള്‍ എത്തിയത് ആറ് ബൈക്കുകളിലാണെന്ന് കണ്ടെത്തി.ഇതിനിടെ എസ്ഡിപിഐയുടെ നിയന്ത്രണത്തിലുള്ള ആംബുലന്‍സ്...
ആലപ്പുഴ: എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ബി. ജെ പി നേതാവിനെ വെട്ടിക്കൊന്നു. ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. നാൽപത് വയസായിരുന്നു. അക്രമികൾ സക്കറിയ ബസാറിലെ വെള്ളക്കിണറിലെ വീട്ടിൽ...
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസർ എ എം ഹാരിസിനെ സസ്പെന്റ് ചെയ്തു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്റേതാണ് ഉത്തരവിട്ടത്. ഹാരിസിനും സീനിയർ എൻജിനീയർ ജെ. ജോസ്മോനുമെതിരെ അനധികൃത സ്വത്തുസമ്പാദനത്തിന്...
കോഴിക്കോട്: തിക്കോടിയിൽ യുവതിയെ തീകൊളുത്തി കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരിച്ചു. തിക്കോടി പള്ളിത്താഴ വലിയ മഠത്തിൽ മോഹനന്റെ മകൻ നന്ദകുമാർ (30) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ്...
കോഴിക്കോട്: യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം യുവാവ് തീ കൊളുത്തി മരിക്കാൻ ശ്രമിച്ച സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. തിക്കോടി പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയാണ് വൈകിട്ട് മരിച്ചത്. അയൽവാസിയായ തിക്കോടി...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തന്നെ കുറ്റവിമുക്തനാക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ദിലീപ് പിന്‍വലിച്ചു. വിചാരണ പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഹര്‍ജി പിന്‍വലിച്ചത്. കേസില്‍ 200ല്‍ അധികം സാക്ഷികളെ ഇതിനോടകം വിസ്തരിച്ച് കഴിഞ്ഞു.ഈ സാഹചര്യത്തിലാണ് ഹര്‍ജി പിന്‍വലിക്കാന്‍ ദിലീപ്...
കോഴിക്കോട്: യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം യുവാവ് തീ കൊളുത്തി മരിക്കാൻ ശ്രമിച്ചു. തിക്കോടി പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയക്ക് നേരെയാണ് ആക്രമണമുണ്ടായത്. തിക്കോടി സ്വദേശിയായ നന്ദു എന്ന യുവാവാണ് കൃഷ്ണപ്രിയയെ ആക്രമിച്ചത്....