തിരുവന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പ് വെച്ചു. ഗവര്‍ണറുടെ നടപടി മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ .ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഒപ്പിട്ടതോടെ ലോകായുക്ത നിമയമഭേദഗതി പ്രാബല്യത്തില്‍ വരും. ഇതോടെ പ്രതിപക്ഷവും ഇടതുമുന്നണിയിലെ ഘടക കക്ഷികൂടിയായ സി.പി.ഐയുടെ...
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കുള്ള നിയന്ത്രണങ്ങൾ നീട്ടി. റോഡ് ഷോ, പദയാത്രകൾ, സൈക്കിൾ-വാഹന റാലികൾ എന്നിവക്കുള്ള വിലക്ക് അതേ പോലെ തുടരും. എന്നാൽ ഹാളുകൾക്ക് അകത്തും പുറത്തും യോഗങ്ങൾ നടത്തുന്നതിന് തിരഞ്ഞെടുപ്പ്...
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾ പരിശോധിക്കാനൊരുങ്ങി കേന്ദ്ര അനേഷണ ഏജൻസികൾ. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ കസ്റ്റഡിയിലായിരിക്കെ പുറത്തുവന്ന ശബ്ദസന്ദേശം കെട്ടിച്ചമച്ചതാണെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ചാണ് ഇഡി ഉൾപ്പെടെ പരിശോധനയ്ക്ക് ഒരുങ്ങുന്നത്....
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സ്റ്റാഫിൽ ബിജെപി നേതാവിനെ നിയമിക്കുന്നു.. ബിജെപി സംസ്ഥാന സമിതി അംഗവും മുതിർന്ന മാധ്യമപ്രവർത്തകനുമായ ഹരി എസ്. കർത്തയെയാണ് ഗവർണറുടെ സ്റ്റാഫിൽ നിയമിക്കുന്നത്. ജന്മഭൂമി മുൻ പത്രാധിപരാണ് ഹരി എസ്....
തിരുവനന്തപുരം: സ്വർണകള്ളക്കടത്ത് കേസിൽ സർക്കാരിനെതിരെ ആരോപണം ആവർത്തിച്ച് കെ സുരേന്ദ്രൻ. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിലൂടെ ശിവശങ്കറിന്റെ പുസ്തകം സർക്കാരിനെ വെള്ളപൂശാനാണെന്ന് തെളിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസ്, സ്വപ്നയുടെ ശബ്ദസന്ദേശം അന്വേഷിക്കണമെന്നും...
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വാർത്ത സമ്മേളനത്തിപറഞ്ഞു. മുഖ്യമന്ത്രിയെ വെള്ളപൂശാൻ പോലീസ് അനധികൃതമായി ഇടപെട്ടു. കസ്റ്റഡിയിൽ വെച്ച് സ്വപ്ന ശബ്ദരേഖ നൽകിയതിലൂടെ ഇത് വ്യക്തമായി....
തിരുവനന്തപുരം :തനിക്കെതിരെ സ്വപ്ന മൊഴി നൽകിയതിന് പിന്നിൽ സമ്മർദ്ദമെന്ന് എം ശിവശങ്കർ. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തിലാണ് എം ശിവശങ്കറിന്റെ വിശദീകരണം. കേന്ദ്ര ഏജൻസികൾക്ക് നൽകിയ ആദ്യ മൊഴികളിൽ തന്റെ പേര് ഇല്ലായിരുന്നുവെന്നും...
തിരുവനന്തപുരം: കണ്ണൂർ വി സി പുനർ നിയമനക്കേസിൽ രമേശ് ചെന്നിത്തലയുടെ ഹരജി തള്ളി.മന്ത്രി ആർ ബിന്ദുവിന് ലോകായുക്ത ക്ലീൻചിറ്റ് നൽകി. ഗവർണർക്ക് മുന്നിൽ മന്ത്രി അനാവശ്യ സമ്മർദം ചെലുത്തിയിട്ടില്ലെന്ന് ലോകായുക്ത വ്യക്തമാക്കി. ഗവർണർക്ക് വേണമെങ്കിൽ മന്ത്രിയുടെ...
തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിൽ സർക്കാർ ഗവർണർക്ക് നൽകിയ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. സർക്കാർ വാദം തെറ്റാണെന്നും ഓർഡിനൻസിൽ ഒപ്പുവെക്കരുതെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവർണർക്ക് നൽകിയ കത്തിലാണ് ഇക്കാര്യം...
കൊച്ചി :പറവൂര്‍ മാല്യങ്കരയിലെ മല്‍സ്യത്തൊഴിലാളിയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന് ആവശ്യപ്പെട്ടു.ഫോര്‍ട് കൊച്ചി ആര്‍ഡിഒ ഓഫിസിലെ ക്രമക്കേടുകളെക്കുറിച്ചും അന്വേഷണം നടത്തണം . ഇവിടെ. ഇനിയൊരു സജീവന് ഉണ്ടാവരുതെന്നും വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ...