തിരുവനന്തപുരം: അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെതിരെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് പൊലീസില്‍ പരാതി നല്കി. മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പരാതിയില്‍ കെ മുരളീധരനെതിരെ കേസ് എടുത്തിട്ടില്ല. നിയമോപദേശം...
തിരുവനന്തപുരം :കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ അനുപമ എസ്.ചന്ദ്രന് അനൂകൂല നടപടിയുമായി കോടതി. വഞ്ചിയൂർ കുടുംബക്കോടതിയാണ് ദത്ത് നടപടികൾക്ക് ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചത്. കേസിൽ തുടർനടപടികൾ അറിയിക്കാൻ സർക്കാരിന് നിർദേശം നൽകി. പൊലീസ് അന്വേഷണ റിപ്പോർട്ട് മുദ്രവച്ച...
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് കേരളം ചർച്ചകൾക്ക് തയ്യാറാകണമെന്ന് സുപ്രീം കോടതിയുടെ വിമർശനം. കേരളവും തമിഴ്നാടും പ്രശ്നങ്ങൾ ചർച്ച ചെയ്ത് തീരുമാനിച്ചാൽ കോടതിക്ക് പ്രശ്നത്തിൽ ഇടപ്പെടേണ്ട കാര്യമേ വരുന്നില്ലെന്നും കോടതി പറഞ്ഞു. അണക്കെട്ടിലെ ജലനിരപ്പിന്റെ...
ചെന്നൈ:കേരളത്തെ സംരക്ഷിക്കണമെന്നും മുല്ലപ്പെരിയാർ ഡാം ഡികമ്മിഷൻ ചെയ്യണമെന്നുമാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്റെ ഫേസ്ബുക്ക് പേജിൽ കമന്റുകളുടെ പ്രവാഹം. മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 136 അടിയായി ഉയർന്നതിന് പിന്നാലെയാണ് കേരളത്തെ സംരക്ഷിക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്....
തിരുവനന്തപുരം :തീവ്രമഴ പ്രവചിക്കുന്നതില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന് വീഴ്ചയുണ്ടായതായി സംസ്ഥാന സര്‍ക്കാര്‍. കോട്ടയത്ത് ദുരന്ത സമയത്ത് കേന്ദ്രം നല്‍കിയത് ഗ്രീന്‍ അലേര്‍ട്ട് മാത്രമാണെന്ന് റവന്യുമന്ത്രി കെ രാജന് നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി...
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്തുനല്‍കിയ കേസില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്കി. അനുപമയുടെ അച്ഛന് ജയചന്ദ്രനും അമ്മയും അടക്കമുള്ള പ്രതികളാണ് കോടതിയെ സമീപിച്ചത്. ആറ് പ്രതികളും തിരുവനന്തപുരം ജില്ലാ കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്....
ഡൽഹി:100 കോടി വാക്സിൻ ഡോസ് എന്ന അഭിമാന മുഹൂർത്തത്തെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്ത്. രാജ്യത്തിന് കോടി നമസ്ക്കാരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം പുതു ഊർജത്തിൽ മുന്നേറുകയാണെന്നും മോദി പറഞ്ഞു. വാക്സിൻ...
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ നടപടിയുമായി സി പി എം. ഡി വൈ എഫ് ഐ നേതാവും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയുമായ അഡ്വ. ഷിജുഖാനും, അനുപമയുടെ അച്ഛൻ പി എസ് ജയചന്ദ്രനുമെതിരെയാണ്...
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാൻ ബിജെപിയിൽ ചേർന്നാൽ മകൻ ആര്യൻ ഖാന്റെ കേസുമായി ബന്ധപ്പെട്ട മയക്കുമരുന്ന് പഞ്ചസാരയായി മാറുമെന്ന് മഹാരാഷ്ട്ര മന്ത്രി ഛഗൻ ഭുജ്ബൽ. ആഡംബര കപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്റെ മകൻ...
തിരുവനന്തപുരം: ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് ആര്‍എസ്എസും എസ്എഫ്ഐയുമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജെ. അരുണ്‍ ബാബു. ഇനിയെങ്കിലും മാറ്റംവരുത്താന്‍ അവര്‍ തയ്യാറാകണമെന്നും അരുണ്‍ പറഞ്ഞു.‘എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം അരുണ്‍ കെ. എംന്റെ നേതൃത്വത്തിലാണ് എംജി...