തിരുവനന്തപുരം :കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്ഷകന് ചികിത്സ നല്കുന്നതില് വയനാട് ഗവ. മെഡിക്കല്‍ കോളജിന് വീഴ്ച സംഭവിച്ചതായി കുടുംബം ആവര്‍ത്തിച്ച് ആരോപിക്കവേ, വയനാട് മെഡിക്കല്‍ കോളജിനെ പിന്തുണച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തോമസിന്റെ ശരീരത്തില്‍ നിന്ന്...
കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവിന് നേരെ ആക്രമണം. പാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ പി ഹാഷിമിന് നേരെയാണ് ആക്രമണമുണ്ടായത്. ചൊക്ളി അണിയാരം വലിയാണ്ടിപീടികയില്‍ വെച്ച് ഹാഷിം ആക്രമിക്കപ്പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഹാഷിമിനെ തലശേരി ഇന്ദിരാ...
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കാനിരിക്കെ രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പുമായി സുരക്ഷാ ഏജന്‍സികള്‍. കശ്മീരില്‍ ചില സ്ഥലങ്ങളില്‍ നടക്കരുതെന്ന് ഏജന്‍സികള്‍ രാഹുല്‍ ഗാന്ധിയോട് നിര്‍ദ്ദേശിച്ചതായി ഒരു സ്വകാര്യ ചാനൽ റിപ്പോര്‍ട്ട് ചെയ്തു. ഭീകരാക്രമണ...
മലപ്പുറം: പെരിന്തൽ മണ്ണ നിയമസഭാ തെരഞ്ഞെടുപ്പിൽ കാണാതായ വോട്ടു പെട്ടി കണ്ടെത്തി. ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസിൽ നിന്നാണ് കണാതായ പെട്ടി കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് തർക്കത്തെ തുടർന്ന് എണ്ണാതെ വച്ച സ്പെഷ്യൽ തപാൽ...
തിരുവനന്തപുരം: ആര്യങ്കാവില്‍ പിടിച്ച പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് സാന്നിധ്യമില്ലെന്ന റിപ്പോര്‍ട്ടില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് എതിരെ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. റിപ്പോര്‍ട്ട് വൈകിയതിന് മറുപടി പറയേണ്ടത് ഭക്ഷ്യ സുരക്ഷാവകുപ്പാണ്. ക്ഷീരവകുപ്പിന്റെ പരിശോധനയില്‍ ഹൈഡ്രജന്‍ പെറോക്സൈഡ്...
ആലപ്പുഴ: ലൈംഗികാരോപണത്താൽ വിവാദമായ ആലപ്പുഴ സി.പി.എമ്മിൽ വീണ്ടും ലൈംഗിക വിവാദം. ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഭാര്യയ്ക്ക് നേരെ നഗ്നതാപ്രദർശനം നടത്തി എന്ന പരാതിയിൽ ബ്രാഞ്ച് സെക്രട്ടറിയെ നീക്കി. കളപ്പുറ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പ്രകാശിനെതിരേയാണ് പാർട്ടി...
കോഴിക്കോട്: കാര്യവട്ടം ഏകദിനത്തിന് കാഴ്ച്ചക്കാരുടെ എണ്ണം കുറഞ്ഞത് കായികമന്ത്രിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്. പട്ടിണി പാവങ്ങളെ അപമാനിച്ച ഒരാൾക്ക് മന്ത്രി സ്ഥാനത്ത് ഇരിക്കാൻ അവകാശമില്ലെന്നും അദേഹം കുറ്റപ്പെടുത്തി. മന്ത്രി ഈ പ്രസ്താവനയിൽ മാപ്പു...
‘ തിരുവനന്തപുരം∙ കാര്യവട്ടം സ്റ്റേഡിയില്‍ ഇന്നലെ നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിനു കാണികള്‍ കുറഞ്ഞതില്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ വിമര്‍ശിച്ച് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്. ‘പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ട’ എന്ന പരാമര്‍ശം...
ആലപ്പുഴ: ലഹരിക്കെതിരെ പ്രസംഗിക്കുകയും അവർ തന്നെ ലഹരി കടത്തുകയും ചെയ്യുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന് മുൻമന്ത്രി ജി. സുധാകരൻ കുറ്റപ്പെടുത്തി. രാഷ്ട്രീയം കലയും സംസ്കാരവും ചേർന്നതാണ്. എന്നാൽ അതിപ്പോൾ ദുഷിച്ചുപോയെന്നും സുധാകരൻ ആലപ്പുഴയിൽ പറഞ്ഞു. ആലപ്പുഴയിൽ...
സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ചസി.പി.എം ഏരിയാ കമ്മിറ്റി അംഗത്തെ പുറത്താക്കി ആലപ്പുഴ: സി പിഎമ്മിൽ വീണ്ടും അച്ചടക്ക നടപടി. ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം എ പി സോണയെ പാർട്ടിയിൽ നിന്നും...