NATIONAL
ഇനി ഖാര്‍ഗെ യുഗം കോണ്‍ഗ്രസിനെ ഖാർ ഗെ നയിക്കും തോൽവിയിലും തലയുയർത്തി തരൂർ
ഇനി ഖാര്‍ഗെ യുഗം
കോണ്‍ഗ്രസിനെ ഖാർ ഗെ നയിക്കും
തോൽവിയിലും തലയുയർത്തി തരൂർ
ന്യൂഡൽഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ തെരഞ്ഞെടുക്കപ്പെട്ടു. ഖാര്‍ഗെക്ക് 7897 വോട്ട് ലഭിച്ചപ്പോൾ എതിര്‍ സ്ഥാനാര്‍ത്ഥി ശശി തരൂരിന് 1072 വോട്ടാണ് ലഭിച്ചിട്ടുള്ളത്. 416 വോട്ട് അസാധുവായി. ഫല പ്രഖ്യാപനത്തിനു മുന്‍പുതന്നെ ഖാര്‍ഗെ ക്യാമ്പുകളില്‍ ആഘോഷം ആരംഭിച്ചിരുന്നു.
5 ടേബിളുകളിലായാണ് വോട്ടെണ്ണല്‍ നടന്നത്..9497 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്.
