പാലക്കാട് : വി.കെ ശ്രീകണ്ഠന് എം.പി പാലക്കാട് ഡി.സി.സി സ്ഥാനം രാജി വെച്ചു. എ.ഐ.സി.സി അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും കെ.പി.സി.സി അദ്ധ്യക്ഷനും കത്തയച്ചു.ഒരു എം.പി എന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിന് ഡി.സി.സി പ്രസിഡന്റ് സ്ഥാനം പ്രയാസമാണ്....
കണ്ണൂര: വിദ്യാര്‍ഥിനിയായ ആദിവാസി ബാലികയെ പീഡിപ്പിച്ച കേസിൽ .ഡിവൈഎഫ്ഐ പ്രവര്ത്തകൻ പോലീസിൽ കീഴടങ്ങി. വിളക്കോട് ചുള്ളിയോട് കുന്നുംപുറത്ത് വി.കെ. നിധീഷി (32) ആണ് രാവിലെ കണ്ണൂർ മുഴക്കുന്ന് പോലിസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പോക്സോ നിയമ പ്രകാരം...
തിരുവനന്തപുരം: കെ എം എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി. നിലവില്‍ കിഫ്ബി സി ഇ ഒ ആണ് കെ എം എബ്രഹാം. കിഫ്ബി അഡീഷണല്‍ സി ഇ ഒ ആയി സത്യജിത്ത് രാജയെ നിയമിച്ചു....
കൊച്ചി: ലക്ഷദ്വീപില്‍ എന്താണ് നടക്കുന്നതെന്ന് അറിയുന്നുണ്ടെന്ന് ഹൈക്കോടതി. കോടതിയ്ക്ക് അന്വേഷിക്കാന്‍ അതിന്റേതായ വഴികളുണ്ടെന്നും ലക്ഷദ്വീപ് ഭരണകൂടത്തോട് ഹൈക്കോടതി പറഞ്ഞു. പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും വരുന്ന അറിവ് വെച്ച് മാത്രമല്ല പറയുന്നതെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസ് വിനോദ്...
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി എം.ബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. 96 വോട്ടുകൾ എം ബി രാജേഷിന് ലഭിച്ചപ്പോൾ എതിർസ്ഥാനാർഥിയായി മത്സരിച്ച പി.സി വിഷ്ണുനാഥിന് 40 വോട്ട് മാത്രമാണ് ലഭിച്ചത്. ഭരണപക്ഷത്ത് നിന്ന് മൂന്നും പ്രതിപക്ഷത്ത്...
സ്പീക്കർ തെരഞ്ഞെടുപ്പ് ആരംഭിച്ചു തിരുവനന്തപുരം: 15-ാം നിയമസഭയിലേക്കുള്ള സ്പീക്കർ തെരഞ്ഞെടുപ്പ് ആരംഭിച്ചു. തെരഞ്ഞെടുപ്പിൽ പി.സി. വിഷ്ണുനാഥ് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്.. എം.ബി. രാജേഷിനെ സ്പീക്കർ സ്ഥാനത്തേക്ക് എൽഡിഎഫ് നേരത്തെ നിശ്ചയിച്ചിരുന്നു. ഇന്നു രാവിലെ ഒമ്പത് മണിക്കാണ്...
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ 20 പേരില്‍ മൂന്നില്‍ രണ്ടും (65 ശതമാനം) കോടിപതികള്‍. മന്ത്രിമാരുടെ ശരാശരി ആസ്തി 2.55 കോടിരൂപയാണ്. താനൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച വി അബ്ദുറഹ്മാന് ഏറ്റവും സമ്പന്നന്. 17.17...
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ കോവിഡ് ബാധിച്ച് മരിച്ചു. വെട്ടുകാട് വാര്‍ഡ് കൗണ്‍സിലര്‍ സാബു ജോസ് ആണ് മരിച്ചത്. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ്...
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ സത്യപ്രതിജ്ഞ തുടരുകയാണ്. ഇന്നത്തെ കാര്യപരിപാടി എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ്. 53 പേർ നിയമസഭയിൽ പുതുമുഖങ്ങളാണ്. രാവിലെ ഒമ്പത് മണിമുതൽ പ്രോടെം സ്പീക്കർ പിടിഎ റഹീമിനു...
തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തില്‍ ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തി കെകെ രമ എംഎല്‍എ. വടകരയില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെകെ രമ. 7491 വേട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത്...