കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മുസ് ലിം ലീഗ് നേതാവും എംഎല്‍എയുമായ എം.സി.കമറുദ്ദീന് എല്ലാം കേസിലും ജാമ്യം ലഭിച്ചു. ഇതോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന എംഎല്‍എയ്ക്ക് പുറത്തിറങ്ങാന്‍ വഴിയൊരുങ്ങി....
തിരുവനന്തപുരം: പാലാ സീറ്റിൽ നിലപാട് വ്യക്തമാക്കി സി പി എം. പാലാ സീറ്റ് വിട്ടു നൽകാൻ കഴിയില്ലെന്ന് സി പി എം എൻസിപിയെ ഔദ്യോഗികമായി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഫുൽ പട്ടേലിനെ ഇക്കാര്യം അറിയിച്ചത്....
തിരുവന്തപുരം: ശബരിമല വിഷയത്തിൽ പറഞ്ഞത് തിരുത്തി എം.എ ബേബി. യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സർക്കാർ പുതിയ സത്യവാങ്മൂലം നൽകുമെന്ന നിലപാട് പിൻവലിക്കുകയായിരുന്നു സിപിഎം പി.ബി.അംഗം കൂടിയായ .ബേബി. സത്യവാങ്മൂലം കൊടുക്കുന്നു എന്ന നിലയിൽ താൻ പറഞ്ഞുവെന്ന പ്രചാരണം...
തിരുവനന്തപുരം: ശബരിമലയിൽ സി.പി.എമ്മിന് മനം മാറ്റം. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ വാദം വരുന്ന സമയത്ത് ആവശ്യമെങ്കിൽ പുതിയ സത്യവാങ്മൂലം നൽകാൻ തയ്യാറെന്ന് സി.പി.എം പി.ബി അംഗം എം.എ.ബേബി വ്യക്തമാക്കി . സുപ്രീംകോടതി ആവശ്യപ്പെട്ടാൽ സർക്കാർ...
പാലക്കാട്: മൂന്നുലക്ഷം പിൻവാതിൽ നിയമനം നടത്തിയ നാണംകെട്ട സർക്കാരാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുൻ എം.പിമാരുടെ ഭാര്യമാർക്കെല്ലാം ജോലി. എം.എൽ.എമാരുടെയും കമ്യൂണിസ്റ്റുകാരുടെയും മക്കൾക്ക് ജോലി. ഒരു കമ്യൂണിസ്റ്റുകാരന് ന്യായമായി ജോലി കിട്ടുന്നതിന് ഞങ്ങൾ...
ന്യൂഡൽഹി: കർഷക പ്രക്ഷോഭം ശക്തമായി തുടരുമ്പോഴും കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദശകങ്ങളായി രാജ്യത്തു മുടങ്ങിക്കിടന്ന കാർഷിക പരിഷ്കാരങ്ങളാണു കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്ന് പ്രധാനമന്ത്രി. രാഷ്ട്രീയം കളിച്ചാണ് കർഷകർക്കു...
കൃഷ്ണഗിരി: അണ്ണാ ഡിഎംകെയിൽ നിന്നു പുറത്താക്കപ്പെട്ട മുൻ നേതാവ് വി.കെ. ശശികല ബംഗളൂരുവിലെ നാലു വർഷത്തെ ജയിൽ വാസത്തിനു ശേഷം തമിഴ്നാട്ടിൽ തിരിച്ചെത്തി. ഇന്നു രാവിലെ പത്തോടെ കർണാടക അതിർത്തിയോടു ചേർന്ന കൃഷ്ണഗിരി ജില്ലയിലെ അത്തിപ്പള്ളിയിലെത്തിയപ്പോൾ...
തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പ് കേസില്‍ സരിത എസ്. നായരുടേതെന്ന് കരുതുന്ന ശബ്ദരേഖ പുറത്ത്. ആരോഗ്യ കേരളം പദ്ധതിയിൽ സരിത എസ് നായരുടെ ഒത്താശയോടെ നാല് പേർക്ക് ജോലി നൽകിയതായി സംഭാഷണത്തിൽ പറയുന്നു. പിൻവാതിൽ നിയമനത്തിൻ ഉദ്യോഗസ്ഥർക്കും...
പാലക്കാട്: പിന്‍വാതില്‍ നിയമനങ്ങളുടെ കുംഭമേളയാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തിനിടയില്‍ മൂന്നുലക്ഷം പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു പിഎസ്സി റാങ്ക് ലിസ്റ്റിലുളള ചെറുപ്പക്കാര്‍ക്ക് ജോലി നല്‍കാതെ...
തിരുവനന്തപുരം: ബിജെപി അധികാരത്തില്‍ എത്തിയാല്‍ കേരളത്തില്‍ ഉത്തര്‍പ്രദേശ് മാതൃകയില്‍ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കേരളത്തില്‍ ഭക്ഷണത്തെ വര്ഗീവല്ക്കരിച്ചു, ഹലാല്‍ ഭക്ഷണമാണ്, ആരാണ് ഹലാല്‍ ഭക്ഷണത്തിന്റെ വക്താക്കള്‍, വസ്ത്രത്തെ...