പത്തനംതിട്ട: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ചിറ്റയം ഗോപകുമാർ ഉന്നയിക്കുന്നത് വസ്തുതാ വിരുദ്ധമായ ആരോപണമാണ്. ചിറ്റയത്തിന് എതിരേ ഇടതുമുന്നണി നേതൃത്വത്തിന് പരാതി നൽകിയതായും വീണാ ജോർജ് അറിയിച്ചു. സർക്കാരിന്റെ വാർഷികത്തിന്...
തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ കെ ബി ഗണേഷ് കുമാർ എം എൽ എ യെ സി ബി ഐ ചോദ്യം ചെയ്തു.മൂന്ന് ദിവസം മുമ്പ് പത്തനാപുരത്ത് വച്ചായിരുന്നു എം എൽ എയുടെ മൊഴിയെടുത്തത്.പരാതിക്കാരിയുമായുള്ള ബന്ധത്തെക്കുറിച്ചും മുൻ...
ന്യൂഡല്‍ഹി: വഞ്ചനാ കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് സുപ്രിംകോടതി നോട്ടീസ് അയച്ചു. മുംബൈ മലയാളിയായ വ്യവസായി ദിനേശ് മേനോന് നല്കിയ ഹര്‍ജിയിലാണ് കോടതി നടപടിയുണ്ടായത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ...
കൊച്ചി: തൃക്കാക്കര പിടിക്കാന്‍ എംഎല്‍എമാരെ രംഗത്ത് ഇറക്കി ഇടത് മുന്നണി. ബൂത്ത് തലത്തില്‍ എംഎല്‍എമാര്‍ ഇന്ന് മുതല്‍ ക്യാംപ് ചെയ്ത് പ്രവര്‍ത്തിക്കും. മന്ത്രിമാര്‍ക്ക് മണ്ഡലത്തിന്റെ ചുമതല നല്‍കിയിട്ടുണ്ട്. രണ്ട് ബൂത്തിന്റെ ചുമതലവരെയാണ് ഓരോ എംഎല്‍എമാര്‍ക്കും നല്‍കിയിട്ടുള്ളത്.തൃക്കാക്കരയില്‍ ഓളം...
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം വിപുലമായി ആഘോഷിക്കുന്നതിനിടെ ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിൽ വൻ പരാജയമാണെന്നാണ് ഡെപ്യൂട്ടി...
കൊച്ചി: തൃക്കാക്കരയുടെ രാജകുമാരനാണ് പി.ടിയെന്ന് ഭാര്യ ഉമ തോമസ്. അതുകൊണ്ടാണ് രാജകുമാരനെപ്പോലെ തൃക്കാക്കരക്കാർ അദ്ദേഹത്തെ യാത്രയാക്കിയത്. പി.ടി തോമസിനെ വിജയിപ്പിച്ചതിലൂടെ തൃക്കാക്കരക്കാർക്ക് അബദ്ധം പറ്റി എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു ഉമ തോമസ്. പി...
തിരുവനന്തപുരം: സമസ്ത നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ രൂക്ഷ വിമർശനവുമായ് കേരള ഗവർണർ. കേരളീയ സമൂഹത്തിൽ നിന്ന് പ്രതിഷേധമുയരാത്തതിൽ അതിയായ ദുഖമുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടി. സംഭവത്തിൽ പെൺകുട്ടി കാണിച്ച ധൈര്യത്തെ താൻ അഭിനന്ദിക്കുന്നുവെന്നും...
കണ്ണൂർ:സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പയ്യന്നൂരിലെ സി പി എം നേതൃത്വത്തിനെതിരായി വരുന്ന വാർത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്ന് പയ്യന്നൂർ എം എല്‍ എ ടി ഐ മധുസൂധനന്. പയ്യന്നൂരിലെ പാർട്ടിക്കെതിരെയും വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയും ചില മാധ്യമങ്ങൾ...
കൊച്ചി: നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച രാത്രി എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടന്നത്. മുഖ്യമന്ത്രിയുമായി കെ റെയില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്തുവെന്ന് തോമസ്....
ന്യൂഡല്‍ഹി: സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസുകാരനായി തുടരുമെന്നുമുള്ള കെവി തോമസിന്റെ പ്രസ്താവന ഒന്നൊന്നര തമാശയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കെ വി തോമസിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയായിരുന്നു കെ സി വേണുഗോപാലിന്റെ പരിഹാസം....