തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ യുഡിഎഫ് ക്ഷണിച്ചാല്‍ സ്ഥാനാര്‍ഥിയാകുന്നത് പരിഗണിക്കുമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെമാല്‍ പാഷ. എറണാകുളം നഗരപരിസരത്തെ ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കാനാണ് താല്പര്യമെന്നും അദ്ദേഹം അറിയിച്ചു. വേറിട്ട ശബ്ദമായി നിന്നിട്ട്...
കാസർഗോഡ് ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിംഗ് ബൂത്തിൽ നിന്നും നേരിടേണ്ടിവന്ന ദുരനുഭവം വെളിപ്പെടുത്തികൊണ്ടുള്ള പ്രിസൈഡിംഗ് ഓഫീസറുടെ ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നു. കാസർകോട് ജില്ലയിലെ ബേക്കൽ കോട്ടക്ക് അടുത്തുള്ള ആലക്കോട് പോളിംഗ് സ്റ്റേഷനിൽ നിന്നാണ് സിപിഎം പ്രവർത്തകരിൽ...
ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിൽ എം പിമാർ മത്സരിക്കേണ്ടതില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്. എം പിമാർക്ക് എം എൽ എ സ്ഥാനത്തേക്ക് മത്സരിക്കാൻ അനുമതി നൽകേണ്ടെന്ന് ഹൈക്കമാൻഡിൽ ധാരണയായി. പാർലമെന്റിൽ കോൺഗ്രസ് അംഗസംഖ്യ കുറയ്ക്കാനാവില്ല എന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്....
തിരുവനന്തപുരം: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് സ്വന്തം മുഖം രക്ഷിക്കുന്നതിന് വേണ്ടി നിയമസഭാ ചട്ടങ്ങളെ ദുര്‍വ്യാഖാനം ചെയ്ത് നിയമ വ്യവസ്ഥയെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡോളര്‍ കടത്തു പോലുള്ള ഹീനമായ ഒരു കേസിന്റെ അന്വേഷണത്തെയാണ്...
മുംബെ : എന്‍സിപിയുടെ ആഭ്യന്തര കലഹത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് സിറ്റിംഗ് സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ എന്‍സിപി എല്‍ഡിഎഫ് വിടുമെന്ന് ശരദ് പവാര്‍ അറിയിച്ചു. യുഡിഎഫിലേക്ക് പോകാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം....
എം.സി ഖമറുദ്ദീന്|ഫോട്ടോ: മാതൃഭൂമികൊച്ചി: ഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിൽ എം.സി. ഖമറുദ്ദീൻ എം.എൽ.എയ്ക്ക് ജാമ്യം. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസ് നിലനിൽക്കുന്ന പോലീസ് സ്റ്റേഷൻ പരിധികളിൽ പ്രവേശിക്കരുത്, സാക്ഷികളെ...
തിരുവനന്തപുരം: വ്യവസായ മന്ത്രി ഇ പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറി പ്രകാശന് മാസ്റ്ററെ നീക്കി. മന്ത്രിയുമായി അഭിപ്രായഭിന്നത നിലനില്‍ക്കെയാണ് പാര്‍ട്ടി നടപടി. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. പാര്‍ട്ടി പരിപാടികളില്‍ ശ്രദ്ധിക്കാനാണ് പ്രകാശന്...
തിരുവനന്തപുരം: യുഡിഎഫിൽ മാത്രമല്ല എൽഡിഎഫിലും കലാപം ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായി എൻസിപി നേതാവും മന്ത്രിയുമായ എകെ ശശീന്ദ്രൻ. ആരോ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നുണ്ട് . കടന്നപ്പള്ളിയുടെ സ്വാഗതത്തോട് പരുഷമായി ഞാൻ നല്ല മറുപടി...
തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്തി കോൺഗ്രസ് ബൂത്ത് കമ്മിറ്റികൾ പുന:സംഘടിപ്പിക്കാൻ എ ഐ സി സി തീരുമാനം. ജില്ലകളുടെ ചുമതലയുളള ജനറൽ സെക്രട്ടറിമാർക്ക് ഇതിനുളള നിർദേശം നൽകും. സ്ഥാനാർത്ഥി നിർണയത്തിനുളള മാർഗനിർദേശങ്ങൾ എ ഐ സി...
കോട്ടയം: ജോസ് കെ മാണി പാലായിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയാകും. കുട്ടനാട് സീറ്റ് എൻ സി പിയിൽ നിന്ന് സി പി എം ഏറ്റെടുക്കും. എൻ സി പി എൽ ഡി എഫ് വിടാനും തീരുമാനമെടുത്തു. ഇതുസംബന്ധിച്ച...