പട്ന: രാജ്യം ആകാക്ഷയോടെ കാത്തിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സസ്പെൻസ് ത്രില്ലർ മോഡിലേക്ക് മാറി. തുടക്കം മുതൽ ലീഡ് നിലനിർത്തിയിരുന്ന പ്രതിപക്ഷ സഖ്യത്തിന് തിരിച്ചടിയായി വോട്ടെണ്ണലിന്റെ അവസാന ലാപ്പുകളിൽ എൻഡിഎയുടെ തിരിച്ചുവരവ്. ലീഡ് കേവല...
ഭോപ്പാൽ: 11 സംസ്ഥാനങ്ങളിലായി 58 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റം. വോട്ടെണ്ണൽ പുരോഗമിച്ചുകൊണ്ടിരിക്കെ നിർണായകമായ മധ്യപ്രദേശിലടക്കം ബിജെപിക്കാണ് മേൽക്കൈ. മധ്യപ്രദേശിൽ ശിവ്രാജ് സിങ് ചൗഹാൻ സർക്കാരിന്റെ ഭാവി നിർണയിക്കുന്ന 28 സീറ്റുകളിലേക്ക് നടന്ന...
പട്ന: ഫലം മാറിമറിയുന്ന ബിഹാർ ആര് ഭരിക്കുമെന്നത് സസ്പെൻസിലേക്ക്. തുടക്കം മുതൽ മഹാസഖ്യവും എൻഡിഎയും ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്ചയാണ് വോട്ടെണ്ണലിൽ കണ്ടത്. കേവല ഭൂരിപക്ഷത്തിന് വേണ്ട 122 സീറ്റ് എന്ന മാന്ത്രിക സംഖ്യ ആര് നേടും...
തിരുവനന്തപുരം : വയനാട് നടന്ന മാവോയിസ്റ്റ്–പൊലീസ് ഏറ്റുമുട്ടലിൽ സർക്കാരിനെതിരെ സിപിഐ രംഗത്ത്. മാവോയിസ്റ്റുകളെ ഇടയ്ക്കിടെ വെടിവച്ചു കൊല്ലുന്നത് നല്ലതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തിനു യാതൊരു മാവോയിസ്റ്റ് ഭീഷണിയും ഇല്ലെന്നിരിക്കെ ഇത്തരത്തില്‍ ഏറ്റുമുട്ടല്‍...
തിരുവനന്തപുരം: ദേശീയ അന്വേഷണ ഏജൻസികൾ സംസ്ഥാനത്തിന്റെ വിവിധ ഭാങ്ങളിൽ റെയ്ഡ് ശക്തമാക്കുന്നതിനിടെ എ.കെ.ജി സെന്ററിൽ സിപിഎം നേതാക്കളുടെ അടിയന്തര യോഗം. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി തുടങ്ങിയവരാണ്...
കോഴിക്കോട്: വയനാട്ടിൽ കഴിഞ്ഞ ദിവസം പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവർത്തകൻ വേൽമുരുഗന്റെ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദിഖ് അടക്കമുള്ള കോൺഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം...
കോട്ടയം: മന്‍മോഹന്‍സിങ്ങാണ് ഡല്‍ഹിയിലുള്ളതെന്ന് കരുതി പിത്തലാട്ടം കാണിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. വിരട്ടലും ഭീഷണിയും ഫെഡറല്‍ തത്വങ്ങളുടെ പേര് പറഞ്ഞുള്ള ആക്ഷേപങ്ങളും മോദി സര്‍ക്കാരിന് മുന്നില്‍ വിലപ്പോവില്ലെന്നും...
തിരുവനന്തപുരം: മുല്ലപ്പള്ളിക്കെതിരെ സോളാർ കേസിലെ വിവാദ നായികയുടെ പരാതി. വനിതാ കമ്മീഷനാണ് ഇവർ പരാതി നൽകിയത്. ബലാത്സംഗത്തിനിരയായിട്ടുള്ള എല്ലാ സ്ത്രീകൾക്കും എതിരായ പരാമർശമാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പരാതി നൽകാനെത്തിയ ഇവർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു....
ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് നിന്ന് ഒളിച്ച് കളിച്ച് പ്രിയങ്കയും രാഹുലുംപറ്റ്ന: ബിഹാറിൽ രണ്ടാംഘട്ടം തെരഞ്ഞെടുപ്പിനു പ്രചാരണം അവസാനഘട്ടത്തിലേക്കു നീങ്ങുമ്പോൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി “അവധി’ ആഘോഷിക്കാൻ ഹിമാചൽ പ്രദേശിൽ. സിംലയിലെ ഛരബ്രയിൽ സഹോദരി...
കൊച്ചി: മുതിർന്ന സിപിഎം നേതാവ് എ൦എ൦ ലോറൻസിന്റെ മകൻ അഡ്വ. എബ്രഹാം ലോറൻസ് ബിജെപിയിൽ. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയിൽ നിന്നും അടുത്ത ദിവസം ഓൺലൈനിൽ അംഗത്വം സ്വീകരിക്കും. ബിജെപിയുടെ ദേശീയതയിൽ ആകൃഷ്ടനായാണ് പാർട്ടി...