കോഴിക്കോട്: കെ.എം ഷാജി എം.എൽ.എയുടെ കോഴിക്കോട്ടെ വീട് ഏകദേശം 1.6 കോടി രൂപ വിലമതിക്കുന്നതാണെന്ന് കോഴിക്കോട് കോർപറേഷൻ കണ്ടെത്തി. മൂന്നാം നില മുഴുവനായും ഒന്നാം നിലയുടെ ചിലഭാഗങ്ങളും അനധികൃതമാണെന്നും കണ്ടെത്തിയിട്ടുണ്ട്. വീടിന്റെ വിശദാംശങ്ങൾ കോഴിക്കോട് കോർപറേഷൻ...
ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുശ്ബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എംഎല്‍എയും വിടുതലൈ ചിരുതൈഗള്‍ കക്ഷി (വിസിആര്‍) നേതാവുമായ തോള് തിരുമാവളവാനെതിരെ ബിജെപി വനിതാ വിഭാഗത്തിന് വേണ്ടി ചിദംബരത്ത് ഖുശ്ബുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ആസൂത്രണം ചെയ്തിരുന്നു....
കൊച്ചി:തദ്ദേശ തെരഞ്ഞെടുപ്പില്‍ കത്തോലിക്കാ സഭയുടെ പിന്തുണ തേടി യുഡിഎഫ് നേതൃത്വം. മധ്യകേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് സഭയെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് ശ്രമം. ജോസ് കെ. മാണിയുടെ മുന്നണി മാറ്റം കണക്കിലെടുത്താണ് കോണ്‍ഗ്രസിന്റെ മറുതന്ത്രം. ലീഗ്...
ഇ ജെ ആഗസ്തിയും ജോസഫിനൊപ്പം ചേർന്നു. ജോസ് വിഭാഗത്തിൽ നിന്ന് കൊഴിഞ്ഞ് പോക്ക് തുടരുന്നു കോട്ടയം: ഇടത് മുന്നണി മുന്നണി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ജോസ് പക്ഷത്ത് കൂടുതല്‍ നേതാക്കള്‍ പുറത്തേക്ക്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ കോട്ടയം...
തിരുവനന്തപുരം:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് താഴെപ്പറയുന്ന വ്യക്തികൾ അയോഗ്യരാണ്. മത്സരിക്കാൻ ഉദ്ദേശിക്കുന്ന ഗ്രാമ /ബ്ലോക്ക് /ജില്ലാ പഞ്ചായത്തിന്റെ വോട്ടർപട്ടികയിൽ ഉൾപ്പെട്ടില്ലെങ്കിൽ. നാമനിർദ്ദേശപത്രിക സമർപ്പിക്കുന്ന ദിവസം 21 വയസ്സ് പൂർത്തിയായില്ലെങ്കിൽ . പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്കുള്ള വാർഡുകളിൽ...
പട്ന : ബിഹാറിൽ കോൺഗ്രസ് ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 8.5 ലക്ഷം രൂപ പിടിച്ചെടുത്തു. പട്നയിലെ കോൺഗ്രസ് ആസ്ഥാനത്ത് പാർക്ക് ചെയ്ത ഒരു കാറിൽ നിന്നാണ് പണം പിടികൂടിയത്. കാറിന്റെ ഉടമ...
പറ്റ്ന: ബിഹാറില്‍ എല്ലാവര്ക്കും സൗജന്യ കോവിഡ് വാക്സിന് നല്‍കുമെന്ന് ബിജെപി പ്രകടനപത്രികയില്‍ വാഗ്ദാനം. ധനകാര്യമന്ത്രി നിര്‍മലാ സീതാരാമനാണ് ഒന്നാംഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ പ്രകടന പത്രിക പുറത്തിറക്കിയത്. പാഞ്ച് സൂത്ര, എക്് ലക്ഷ്യ, 11 സങ്കല്പ്...
തിരുവന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന് സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന് മാര്‍ഗരേഖ പുറത്തിറക്കി. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഭവന സന്ദര്‍ശനത്തിന് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം അഞ്ച് പേര് മാത്രമേ പാടുള്ളു. റോഡ് ഷോയ്ക്ക് പരമാവധി മൂന്ന് വാഹനങ്ങള്‍ മാത്രമേ...
ന്യൂഡല്‍ഹി: പ്രോട്ടോകോള്‍ ലംഘനാരോപണത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരന് ക്ളീന്‍ചിറ്റ്. വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് മുരളീധരനെതിരെ പരാതിക്കാര്‍ ഉന്നയിച്ചിരുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. യു.എ.ഇ എംബസിയിലെ വെല്‍ഫെയര്‍ ഓഫീസറുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് തീരുമാനം. അബുദാബിയില്‍ നടന്ന മന്ത്രിതല ഉന്നതയോഗത്തില്‍...
തിരുവനന്തപുരം: ബാർകോഴ കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്കെതിരായ ബിജു രമേശിന്റെ വെളിപ്പെടുത്തലിൽ സമഗ്ര അന്വഷണം വേണമെന്ന് എൽഡിഎഫ്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തല, കെ ബാബു, വി.എസ് ശിവകുമാർ എന്നിവർക്ക് കോടികൾ പിരിച്ചു...