കോഴിക്കോട്: കോടിയേരി ബാലകൃഷ്ണന്റെ വർഗീയ പരാമർശത്തിന് പിന്നിൽ പ്രത്യേക അജണ്ടയെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കുകയാണ് കോടിയേരിയുടെ പരാമർശത്തിന്റെ ലക്ഷ്യമെന്നും മുരളിധരൻ കൂട്ടിച്ചേർത്തു. റിയാസിനെ ഒരിക്കലും വ്യക്തിപരമായി വിമർശിക്കുന്നില്ല. റിയാസിനാണ് അധികാരമെന്ന്...
തിരുവനന്തപുരം: ഒരു കൈയില്‍ യേശുവും മറ്റൊരു കൈയില്‍ കൃഷ്ണനെയും കൊണ്ട് വീടുകളില്‍ പോകുന്ന പാഷാണം വര്‍ക്കിയെ പോലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെന്ന് വി ഡി സതീശന്.ഒരു വീട്ടില്‍ കൃഷ്ണനെ കാണിക്കും. മറ്റൊരു വീട്ടില്‍...
കണ്ണൂർ:കോൺഗ്രസിനെതിരായ വിമർശനം ആവർത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസ് ദേശീയ നേതൃത്വം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട നേതാക്കളെ ഒതുക്കി മാറ്റാനുള്ള കാരണമെന്തെന്ന് കോൺഗ്രസ് വിശദീകരിക്കണം. തന്റെ വിമർശനം കോൺഗ്രസ് ദേശീയ നേതൃത്വത്തിന് എതിരേയെന്ന് സിപിഐഎം...
ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നീട്ടിവെച്ചു. ഇവിടെ ഫെബ്രുവരി ഇരുപതിനാകും തിരഞ്ഞെടുപ്പ് നടക്കുകയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. നേരത്തെ ഫെബ്രുവരി 14-നായിരുന്നു തിരഞ്ഞെടുപ്പ് നടത്താൻ നിശ്ചയിച്ചിരുന്നത്.ഗുരു രവിദാസ് ജയന്തി പ്രമാണിച്ച് തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് വിവിധ...
തിരുവനന്തപുരം: ജനുവരി 17 മുതൽ രണ്ടാഴ്ചത്തേക്ക് ബി.ജെ.പിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. സംസ്ഥാനത്തെ ഉയർന്ന ടി.പി.ആർ റേറ്റാണ് പരിപാടികൾ മാറ്റിവെക്കാൻ കാരണം. കോവിഡ് പ്രോട്ടോകോൾ പാലിച്ച് മാത്രമേ പാർട്ടി...
കണ്ണൂർ: തലശേരി എരഞ്ഞോളിയിൽ കോൺഗ്രസ് ഓഫീസ് തീയിട്ടു. നശിപ്പിച്ചു.എരഞ്ഞോളി കൂളിബസാറിലെ കോൺഗ്രസ് നിയന്ത്രണത്തിൽ ഉള്ള യുവപ്രതിഭ ക്ലബ്ബിനാണ് ഇന്നലെ അർദ്ധരാത്രിയിൽ തീയിട്ടത്. ഓഫീസിനകത്തു പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നെന്ന് കോൺ ഗ്രസ് നേതാക്കൾ പറഞ്ഞു.ഓഫീസിനകത്തു ഉണ്ടായിരുന്ന ഫാർണിച്ചർ,ടി...
തിരുവനന്തപുരം: മുന്‍ എംപി എ സമ്പത്തിനെ സിപിഎം തിരുവന്തപുരം ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കി. 46 അംഗങ്ങളുള്ള പുതിയ ജില്ലാ കമ്മറ്റിയെ തെരഞ്ഞടുത്തു.9 ആളുകളെ ഒഴിവാക്കിയപ്പോള്‍ പുതിയ 9 അംഗങ്ങളെ ഉള്‍പ്പെടുത്തി.എ സമ്പത്തിനെതിരെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍...
തിരുവനന്തപുരം: ചൈന ആഗോളവല്‍ക്കരണ കാലത്ത് പുതിയ പാത വെട്ടിത്തെളിക്കുന്ന രാജ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലാണ് ചൈനയ്ക്കെതിരായ വിമര്‍ശനങ്ങളെ കോടിയേരി പ്രതിരോധിച്ചത്. മുഖ്യമന്ത്രി ചൈനയെ പറ്റി പറഞ്ഞ...
കോഴിക്കോട്: കോൺഗ്രസ് ഓഫീസുകൾ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് കെ മുരളീധരൻ എംപി. കേരളം കലാപ ഭൂമിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓർക്കണമെന്നും, ക്രമസമാധാന പ്രശ്നം ഉന്നയിച്ച് കേന്ദ്ര സർക്കാരിന് കേരളത്തിൽ ഇടപെടാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ്...
തിരുവനന്തപുരം: മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനവുമായി വി കെ പ്രശാന്ത്. മന്ത്രി ഓഫീസുകൾക്ക് വേഗം കുറവാണ്. ഒന്നാം പിണറായി സർക്കാർ പോലെയല്ല രണ്ടാം സർക്കാർ. പല കാര്യങ്ങളും വൈകുന്നു. എംഎൽഎമാർക്ക് അടക്കം പല പ്രശ്നങ്ങളും നേരിടുന്നുണ്ടെന്നും അദ്ദേഹം...