കൊല്‍ക്കത്ത: സംസ്ഥാന പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള അധികാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പൊലീസ് മേധാവിമാരായി പരിഗണിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കാനുള്ള അധികാരമോ വൈദഗ്ധ്യമോ യു.പി.എസ്.സിക്ക് ഇല്ലെന്ന് ബംഗാള്‍ സര്‍ക്കാര്‍ ആരോപിച്ചു. ബംഗാളിന്റെ ഹരജി അടുത്ത ആഴ്ച...
കണ്ണൂർ : കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനമന്ദിരമായ കോൺഗ്രസ് ഭവൻമുൻ എ.ഐ.സി.സി പ്രസിഡന്റ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു .രാവിലെ 10.30 ന് ഓൺ ലൈനായാണ് രാഹുൽ ഗാന്ധി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് .കേരളത്തിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയമുണ്ടായെങ്കിലും പല ജില്ലകളിലും പാര്‍ട്ടിക്ക് നയവ്യതിയാനമുണ്ടായതായി സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. പല നേതാക്കള്‍ക്കും പാര്‍ലമെന്ററി വ്യാമോഹമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. പലയിടത്തും ഘടകകക്ഷികള്‍ മത്സരിച്ച സ്ഥലങ്ങളില്‍ മുതിര്‍ന്ന സിപിഎം നേതാക്കള്‍...
തിരുവനന്തപുരം: ദേശീയതലത്തിൽ പോലും തകർന്നു കൊണ്ടിരിക്കുന്ന കോൺഗ്രസിന്റെ തകർച്ചയുടെ വേഗം കൂട്ടാൻ പുതിയ ഡി സി സി വിവാദം കാരണമാകുമെന്ന് സി പി എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. നേരത്തെ കോൺഗ്രസിൽ രണ്ട് ഗ്രൂപ്പുകൾ...
തിരുവനന്തപുരം: ഡി.സി.സി പട്ടികയില്‍ ഇനി ചര്‍ച്ചയില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്. വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘വിവാദം കൊണ്ട് എല്ലാ ദിവസവും മുന്നോട്ടുപോകാനാകില്ല. പറയാനുള്ളതെല്ലാം പറഞ്ഞ് കഴിഞ്ഞു. ഗ്രൂപ്പുകളുടെ സംയോജനം ഇനി വേണ്ട,’ അദ്ദേഹം...
ന്യൂഡൽഹി: ഡി.സി.സി. അധ്യക്ഷൻമാരുടെ പട്ടിക പുറത്തുവന്നതിനു പിന്നാലെയുള്ള പരസ്യ പ്രതികരണങ്ങളിൽ കോൺഗ്രസ് ഹൈക്കമാൻഡ് കടുത്ത നടപടിക്കൊരുങ്ങുന്നു. ഇക്കാര്യത്തിൽ കടുത്ത അതൃപ്തിയാണ് ഹൈക്കമാൻഡിനുള്ളത്. ഡി.സി.സി. അധ്യക്ഷ പട്ടികയ്ക്കെതിരെ പരസ്യ നിലപാടുകൾ സ്വീകരിച്ചവരുടെ പേരുകൾ ഉടൻ നൽകാൻ കെ.പി.സി.സി....
പാലക്കാട്: ഒടുവിൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് എവി ഗോപിനാഥ്. ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതതിനെ തുടർന്നാണ് രാജി.വികാരാധീനനായിട്ടായിരുന്നു വാർത്താ സമ്മേളനത്തിൽ ഗോപിനാഥിന്റെ രാജി പ്രഖ്യാപനം. 15 വയസ്സു മുതൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു. കോൺഗ്രസ് എന്റെ...
ന്യൂഡൽഹി: ഡിസിസി പ്രസിഡന്റ് പട്ടികയുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നടത്തിയ അഭിപ്രായങ്ങളെ പാടെ തളളി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഏറെനാൾ രണ്ടുപേർ ചേർന്ന് കാര്യങ്ങൾ നിശ്ചയിച്ചു. അതിൽ നിന്നും മാറിയ ഒരു സംവിധാനമുണ്ടാകുമ്പോൾ ഇത്തരം...
തിരുവനന്തപുരം: ഡി.സി.സി. അധ്യക്ഷ പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പട്ടികയില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തി ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പരസ്യമായി രംഗത്ത്. അധ്യക്ഷന്മാരെ തീരുമാനിക്കുന്നതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമായിരുന്നെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു. ഫലപ്രദമായ ചര്‍ച്ച നടന്നില്ലെന്നും തന്റെ...
ഡൽഹി: പശ്ചിമ ബംഗാളില്‍ തൃണമൂലിനെ നേരിടാന്‍ ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. കല്‍ക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട പണത്തട്ടിപ്പില്‍ തൃണമൂല്‍ എം.പി അഭിഷേക് ബാനര്‍ജിക്കും ഭാര്യ രുചിര ബാനര്‍ജിക്കും ഇ.ഡിക്ക് മുന്നില്‍ ഹാജരാകാന്‍...