Connect with us

NATIONAL

ഉന്നാവ് കൂട്ട ബലാത്സംഗ കേസ് അതിജീവിതയുടെ അമ്മയ്ക്കും കോൺഗ്രസ് സീറ്റ് .125 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

Published

on

ലക്നൗ∙ ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 125 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ  കോണ്‍ഗ്രസ്. ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണു പ്രഖ്യാപിച്ചു .
125 സ്ഥാനാർഥികളിൽ 40 ശതമാനം വനിതാ പ്രാതിനിധ്യവും 40 ശതമാനം യുവജന പ്രാതിധിത്യവും ഉണ്ടെന്ന് പ്രിയങ്ക പറഞ്ഞു. 2017ൽ ഉന്നാവ് കൂട്ട ബലാത്സംഗ കേസ് അതിജീവിതയുടെ അമ്മയ്ക്കും കോൺഗ്രസ് സീറ്റ് നൽകിയിട്ടുണ്ട്. ആദ്യ പട്ടികയിൽ 50 വനിതകളാണുള്ളത്.

Continue Reading