Connect with us

Uncategorized

തൃശൂരിൽ വന്‍ കഞ്ചാവ് വേട്ട. 460 കിലോയിലധികം കഞ്ചാവ് പിടികൂടി

Published

on




തൃശൂര്‍: കൊടകരയില്‍ വന്‍ കഞ്ചാവ് വേട്ട. 460 കിലോയിലധികം കഞ്ചാവ് ലോറിയിൽ കടത്തുകയായിരുന്നു. കേസിൽ മൂന്ന് പേർ പിടിയിലായി. സംസ്ഥാനത്ത് ഇത്രയധികം കഞ്ചാവ് ഒന്നിച്ച് പിടികൂടുന്നത് ആദ്യമായാണ്

കൊടുങ്ങല്ലൂര്‍ സ്വദേശി ലുലു, വടക്കാഞ്ചേരി സ്വദേശി ഷാഹിന്‍, മലപ്പുറം സ്വദേശി സലീം എന്നിവരാണ് പിടിയിലായത്. ചില്ലറ വിപണിയില്‍ 5 കോടി രൂപയോളം വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്.

ചരക്കുലോറിയില്‍ അതിവിദഗ്ധമായി ഒളിപ്പിച്ചുകടത്തുന്നതിനിടെയാണ് മൂന്നംഗ സംഘം പിടിയിലായത്. ചാലക്കുടി ഡിവൈഎസ്പി സിആര്‍ സന്തോഷും സംഘവുമാണ് ഇവരെ പിടികൂടിയത്. ആന്ധ്രയിൽ നിന്നാണ് ഇവ കൊണ്ട് വന്നതെന്നാണ് ,

Continue Reading