Connect with us

NATIONAL

ഏക സിവിൽ കോഡിനു പിന്തുണ പ്രഖ്യാപിച്ചു ആംആദ്മി

Published

on

ഏക സിവിൽ കോഡിനു പിന്തുണ പ്രഖ്യാപിച്ചു ആംആദ്മി

ന്യൂഡൽഹി:ഏക സിവിൽ കോഡിനു പിന്തുണ പ്രഖ്യാപിച്ചു ആംആദ്മി. പാർട്ടി. ഭരണഘടനയുടെ അനുച്ഛേദം 44ല്‍ ഏക സിവിൽ കോഡ് നിര്‍ദേശിക്കുന്നുണ്ടെന്നാണ് എഎപിയുടെ നിലപാട്. ഏക സിവിൽ കോഡിനെ തത്വത്തിൽ പിന്തുണയ്ക്കുന്നു. വിഷയത്തിൽ സമവായം ഉണ്ടാക്കണം. എല്ലാ മതവിഭാഗങ്ങളുമായും വിപുലമായ ചർച്ച വേണമെന്നും എഎപി ആവശ്യപ്പെട്ടു. ഏക സിവിൽ കോഡിനെതിരെ പ്രതിപക്ഷപാർട്ടികൾ വ്യാപകമായ എതിർപ്പു പ്രകടിപ്പിക്കുന്നതിനിടെയാണു ആംആദ്മി പാർട്ടിയുടെ പിന്തുണയെന്നത് ശ്രദ്ധേയമാണ്. 

Continue Reading