International
ഇന്ത്യന്‍ സ്വാതന്ത്രദിനം ആസ്‌ട്രേലിയയില്‍ പ്രിയദര്‍ശിനി കള്‍ച്ചറള്‍ ഫോറം കൊണ്ടാടി
പെര്‍ത്ത് (ആസ്‌ട്രേലിയ): പ്രിയദര്‍ശിനി കള്‍ച്ചറല്‍ ഫോറം ഇന്ത്യന്‍ സ്വാതന്ത്രദിനം ആഘോഷിച്ചു.ഇതിന്റെ ഭാഗമായ് വിമക്ത ഭടന്‍മാരെ ആദരിച്ചു. മാഹി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ്.പ്രസിഡണ്ടും പ്രമുഖ സഹകാരിയുമായ പയറ്റ അരവിന്ദന്‍ ദേശീയ പതാക ഉയര്‍ത്തി. പ്രിയദര്‍ശിനി കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് ജോജി അധ്യക്ഷനായി. ജോയിസന്‍ സ്വാഗതവും അനീഷ് നന്ദിയും പറഞ്ഞു.
