ഫ്ലോറിഡ : ലിയർജെറ്റ് 60 ബിസിനസ് ജെറ്റ് വിമാനം ജനവാസ മേഖലയിൽ തകർന്നു വീണ് 9 പേർ കൊല്ലപ്പെട്ടു. ടെക്സസിലെ ഓസ്റ്റിൻ ബർഗ്സ്ട്രോം രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ബഹാമാസിലെ നോർത്ത് എലൂഥെറ വിമാനത്താവളത്തിലേക്കായിരുന്നു വിമാനത്തിന്റെ യാത്ര. മുഴുവൻ...
കൊച്ചി: ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലിക്കെതിരേ വ്യാജ പ്രചാരണം നടത്തിയതിൽ മാപ്പ് പറഞ്ഞ് വിവാദ യൂട്യൂബർ ഷാജൻ സ്കറിയ. യൂട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഷാജൻ മാപ്പ് പറഞ്ഞത്. കൂടാതെ വ്യാജ ആരോപണം പിൻവലിക്കുകയും...
കണ്ണൂർ : കിഫ്ബിയുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കിഫ്ബി ധനസഹായം ലഭ്യമാക്കുന്ന ഏജൻസി മാത്രമാണെന്നും കണ്ണൂർ വിമാനത്താവളത്തിന്റെ അനുബന്ധ വികസനത്തിനും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കുമായി ഭൂമി ഏറ്റെടുത്ത് സ്വാഭാവിക തുടർ...
ചങ്ങനാശ്ശേരി∙ കോട്ടയം ചങ്ങനാശ്ശേരിയിൽ ഒരു വീട്ടിലെ മൂന്നുപേർ മരിച്ച നിലയിൽ. സാജു (64), ഭാര്യ അനു (59), മകൻ സബിൻ (33) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് പറയുന്നു. സാജുവിന്റെയും...
കിഫ്ബി വിവാദത്തിൽ പ്രതികരണവുമായ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി തിരുവനന്തപുരം: കിഫ്ബിയുടെ കരാറുകൾ ഓപ്പൺ ടെൻഡർ വഴി മാത്രമെ ഏറ്റെടുത്തിട്ടുള്ളു എന്നും കർശന ടെൻഡർ വ്യവസ്ഥകളെല്ലാം പാലിച്ച് തന്നെയാണ് നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളതെന്നും വിശദീകരിച്ച് ഊരാളുങ്കൽ...
കായംകുളം: സർക്കാർ അറിയാതെ മൂന്ന് ബിയർ പാർലറുകൾക്ക് ബാർ ലൈസൻസ് നൽകിയ സംഭവത്തിൽ വിശദീകരണവുമായി എക്സൈസ് മന്ത്രി എം ലിജു. ബാർ ലൈസൻസിന് അനുവദിക്കാൻ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് അധികാരം കൊടുത്തത് എൽഡിഎഫ് സർക്കാരാണ്. എൽഡിഎഫ് സർക്കാർ...
തിരുവനന്തപുരം: പിഎസ്സി പരീക്ഷ ക്രമക്കേടിൽ ചെയർമാൻ എംആർ ബൈജുവിൻ്റെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ഉദ്യോഗസ്ഥരെ പൂർണമായും പഴിചാരിയാണ് ചെയർമാൻ മൊഴി നൽകിയിരിക്കുന്നത്. മൂല്യനിർണയത്തിൻ്റെ പൂർണ അധികാരി അഡീഷണൽ സെക്രട്ടറി ഹരിയാണ്. ഒന്നാം റാങ്ക് ലഭിച്ച...
വൈദേകം : ആരോപണത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച് ഇ പി ജയരാജൻ കണ്ണൂർ: വൈദേകം ആയുർവേദ റിസോർട്ടുമായി ബന്ധപ്പെട്ട നിക്ഷേപ ആരോപണത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച് ഇ പി ജയരാജൻ....
തിരുവനന്തപുരം: മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിച്ച് വയസ് വ്യക്തമായതിന് ശേഷം മാത്രമേ മദ്യം നൽകാൻ പാടുള്ളുവെന്ന കർശന നിർദേശവുമായി എക്സൈസ് മന്ത്രി എം ലിജു. സംസ്ഥാനത്തെ ബാറുകൾക്കാണ് മന്ത്രി നിര്ദ്ദേശം നൽകിയത്. 23 വയസ്സ്...
പിഎസ്സി പരീക്ഷ ക്രമക്കേടിൽ സെക്രട്ടറി സാജു ജോർജിനെ നാളെ ചോദ്യം ചെയ്യും തിരുവനന്തപുരം: പിഎസ്സി പരീക്ഷ ക്രമക്കേടിൽ സെക്രട്ടറി സാജു ജോർജിനെ നാളെ ചോദ്യം ചെയ്യും. ഇന്ന് നോട്ടീസ് നൽകും. പരീക്ഷ കൺട്രോളർ ബിനി കെ...