കുവൈറ്റ്: ഹോർമുസ് കടലിടുക്കിലൂടെ യാത്ര ചെയ്യുകയായിരുന്ന എണ്ണക്കപ്പലിന് നേരെ ആക്രമണം. 21 ഇന്ത്യാക്കാരടക്കം ആക്രമണം നേരിട്ട എംടി അൽ ദസ്മ കപ്പലിലുണ്ടായിരുന്ന എല്ലാ ജീവനക്കാരും സുരക്ഷിതരെന്നാണ് വിവരം. കപ്പലിന് നേരെ മിസൈൽ ആക്രമണം നടന്നെന്നാണ് സംശയം....
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസില്‍ തന്റെ പേരിലുള്ളത് കൃത്രിമ മൊഴിയെന്ന് വനിതാ എസ് ഐ. മുന്‍ കണ്ണൂര്‍ ടൗണ്‍ എസ് ഐ ദീപ്തിയാണ് എസ്ഐടിക്ക് മൊഴി നല്‍കിയത്. കെഎസ്യു അക്രമത്തിനിടെ മന്ത്രി തെറിച്ച്...
ന്യൂഡൽഹി: മാസപ്പടി കേസിലെ വിജിലന്‍സ് അന്വേഷണത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സുപ്രീംകോടതിയില്‍ ആശ്വാസം. മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി തടഞ്ഞു. ഒറ്റ ദിവസം കൊണ്ട് എഫ്ഐആർ ഇട്ടു, ഇത്ര അടിയന്തര പ്രാധാന്യം എന്ത്...
വീണ ജോർജിനെ ആക്രമിച്ചെന്ന കേസിൽ തെറ്റായ മൊഴി നൽകിയ മുൻ ഗൺമാനെതിരെ നടപടി വരും തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മുൻമന്ത്രി വീണ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ തെറ്റായ മൊഴി നൽകിയ മുൻ...
കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി അന്വേഷണ സംഘം മൊഴിയെടുക്കാൻ ശ്രമം തുടങ്ങി. ഇന്ന് വയനാട്ടിലെ ദേവികയുടെ വീട്ടിലെത്തും. പിന്നാലെ സുള്ള്യയിലും പാലക്കാട്ടും പോകും. പ്രതി സുഹൈൽ മിനി കൂപ്പർ ഓടിക്കുന്നത്...
കൊച്ചി: സി.എം.ആർ.എൽ – എക്സലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇന്ന് നിർണായകം. വിജിലൻസ് കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഇന്ന് സുപ്രീംകോടതി പരിഗണിക്കും. പ്രത്യേക ബെഞ്ചാണ് പിണറായിയുടെ ഹർജി...
തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് ഇന്ന് വിജയദശമി. വിവിധ ക്ഷേത്രങ്ങളിൽ കുരുന്നുകളുടെ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. വിദ്യയുടെയും വാഗ്ദേവതയുടെയും അധിഷ്ഠാത്രിയായ മൂകാംബിക ദേവിയുടെ സന്നിധിയിലെത്തി തങ്ങളുടെ...
തിരുവനന്തപുരം: ഒടുവിൽ വഖഫിൽ സമവായം. എപി വിഭാഗത്തെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തും. എപി വിഭാഗം പറയുന്ന ആൾക്ക് വഖഫിൽ അംഗത്വം നൽകും. വഖഫ് മന്ത്രി വൈകിട്ട് കാന്തപുരവുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും ചേർന്നാണ് സമവായ...
ന്യൂഡൽഹി: ഇന്ത്യയിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും അത് വിജയിക്കില്ലെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ഫ്രാൻസിലും ബംഗ്ലാദേശിലും നേപ്പാളിലും ഉണ്ടായ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വിജയദശമി ദിനത്തിൽ നടത്തിയ വാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു...
ന്യൂഡൽഹി: സി.എം.ആർ.എൽ.- എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരേ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തെന്ന് സംസ്ഥാനം സുപ്രീം കോടതിയെ അറിയിക്കും. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഇക്കാര്യത്തിൽ നടപ്പാക്കിയെന്നും സംസ്ഥാനം സുപ്രീം കോടതിയെ അറിയിക്കും....