കൊച്ചി: സി.എം.ആർ.എൽ എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഇതുസംബന്ധിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് കത്ത് നൽകി. സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് മറുപടി. നിയസമസഭാ സമ്മേളനം നടക്കുന്നതും മറുപടിയിൽ...
ന്യൂഡൽഹി: നെഗറ്റീവ് രാഷ്ട്രീയവുമായി മുന്നോട്ടുപോകുന്ന കോൺഗ്രസിന് അടുത്ത 30 വർഷത്തേക്ക് അധികാരത്തിൽ വരാൻ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. നുഴഞ്ഞുകയറ്റക്കാരുടെ വോട്ട് ബാങ്ക് സംരക്ഷിക്കാൻ മാത്രമാണ് രാഹുൽ ഗാന്ധി ‘വോട്ട് മോഷണ’ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും...
ദുബായ്: സൗദി അറേബ്യയിലെ ദമ്മാമിലുള്ള കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഹൂത്തികളുടെ ആക്രമണം. ആക്രമണത്തിൽ പ്രവാസിയായ ഒരാൾ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയാണ് വിമാനം ആക്രമിക്കപ്പെട്ട വിവരം പുറത്തുവിട്ടത്....
കുവൈറ്റ്: ഹോർമുസ് കടലിടുക്കിലൂടെ യാത്ര ചെയ്യുകയായിരുന്ന എണ്ണക്കപ്പലിന് നേരെ ആക്രമണം. 21 ഇന്ത്യാക്കാരടക്കം ആക്രമണം നേരിട്ട എംടി അൽ ദസ്മ കപ്പലിലുണ്ടായിരുന്ന എല്ലാ ജീവനക്കാരും സുരക്ഷിതരെന്നാണ് വിവരം. കപ്പലിന് നേരെ മിസൈൽ ആക്രമണം നടന്നെന്നാണ് സംശയം....
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസില്‍ തന്റെ പേരിലുള്ളത് കൃത്രിമ മൊഴിയെന്ന് വനിതാ എസ് ഐ. മുന്‍ കണ്ണൂര്‍ ടൗണ്‍ എസ് ഐ ദീപ്തിയാണ് എസ്ഐടിക്ക് മൊഴി നല്‍കിയത്. കെഎസ്യു അക്രമത്തിനിടെ മന്ത്രി തെറിച്ച്...
ന്യൂഡൽഹി: മാസപ്പടി കേസിലെ വിജിലന്‍സ് അന്വേഷണത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സുപ്രീംകോടതിയില്‍ ആശ്വാസം. മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി തടഞ്ഞു. ഒറ്റ ദിവസം കൊണ്ട് എഫ്ഐആർ ഇട്ടു, ഇത്ര അടിയന്തര പ്രാധാന്യം എന്ത്...
വീണ ജോർജിനെ ആക്രമിച്ചെന്ന കേസിൽ തെറ്റായ മൊഴി നൽകിയ മുൻ ഗൺമാനെതിരെ നടപടി വരും തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മുൻമന്ത്രി വീണ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ തെറ്റായ മൊഴി നൽകിയ മുൻ...
കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി അന്വേഷണ സംഘം മൊഴിയെടുക്കാൻ ശ്രമം തുടങ്ങി. ഇന്ന് വയനാട്ടിലെ ദേവികയുടെ വീട്ടിലെത്തും. പിന്നാലെ സുള്ള്യയിലും പാലക്കാട്ടും പോകും. പ്രതി സുഹൈൽ മിനി കൂപ്പർ ഓടിക്കുന്നത്...
കൊച്ചി: സി.എം.ആർ.എൽ – എക്സലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇന്ന് നിർണായകം. വിജിലൻസ് കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഇന്ന് സുപ്രീംകോടതി പരിഗണിക്കും. പ്രത്യേക ബെഞ്ചാണ് പിണറായിയുടെ ഹർജി...
തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് ഇന്ന് വിജയദശമി. വിവിധ ക്ഷേത്രങ്ങളിൽ കുരുന്നുകളുടെ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. വിദ്യയുടെയും വാഗ്ദേവതയുടെയും അധിഷ്ഠാത്രിയായ മൂകാംബിക ദേവിയുടെ സന്നിധിയിലെത്തി തങ്ങളുടെ...