പത്തനംതിട്ട: ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്. ട്രാൻസ്പോർട് കരാറുകാരൻ എസ്എസ് ബിനു ആണ് പിടിയിൽ ആയിരിക്കുന്നത്. സന്നിധാനത്തേക്കുള്ള മിൽമ നെയ്യ് മറിച്ച് വിറ്റ കേസിൽ ആണ് അറസ്റ്റ്. ഇടപാടിൽ ദേവസ്വം ബോർഡിന് രണ്ടര...
സന്ദീപ് വാര്യർ സഞ്ചരിച്ച കാർ ടയർ പൊട്ടി അപകടത്തിൽപ്പെട്ടു. പരിക്കേൽക്കാതെ അ അത്ഭുതകരമായി രക്ഷപ്പെട്ടു മലപ്പുറം:തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യർ സഞ്ചരിച്ച കാർ ടയർ പൊട്ടി അപകടത്തിൽപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന എംഎൽഎയും മറ്റ് യാത്രികരും പരിക്കുകളില്ലാതെ അത്ഭുതകരമായി...
കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ക്രമക്കേട് നടത്തി എന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി പി.പി. ദിവ്യ. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ച് വ്യക്തമായി അറിയാമെന്നും...
തിരുവനന്തപുരം: കേരള ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ് ഓം പ്രകാശ് മാഥൂർ. ഹൈക്കോടതി ചീഫ് ജസ്റ്റീസ് സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്....
കണ്ണൂർ: പി.പി. ദിവ്യയ്ക്കെതിരേ വിജിലൻസ് അന്വേഷണം. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ നടന്ന ക്രമക്കേടിലാണ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. ടെൻഡർ ഇല്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമാണക്കരാർ നൽകിയെന്നാണ് ദിവ്യയ്ക്കെതിരായ പരാതി. കെ.എസ്.യു....
തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി രോഗികൾക്കു കുറഞ്ഞ വിലയ്ക്കു മരുന്നു വിതരണം ചെയ്ത ഹൈദരാബാദ് കമ്പനിയായ നാറ്റ്കോ സിപിഎമ്മിനു സംഭാവനയായി ഒരു കോടിയിലേറെ രൂപ നൽകിയെന്ന് രേഖകൾ. കമ്പനി കോൺഗ്രസിന് 13 കോടി രൂപ ഇലക്ടറൽ...
കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹൈക്കോടതി അടിയന്തിരമായി പരിഗണിക്കില്ല. തിങ്കളാഴ്ചത്തേക്ക് പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. നേരത്തെ കേട്ട ജസ്റ്റിസ് കെ നടരാജ് അധ്യക്ഷനായ...
തിരുവനന്തപുരം: വിജിലൻസിലെ നിർണായ വിവരങ്ങൾ ഇനി രഹസ്യം. സംസ്ഥാന വിജിലൻസിന്റെ ടി സെക്ഷനെ വിവരാവകാശത്തിൽ നിന്നൊഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി. ടി സെക്ഷനിലേക്ക് കൈമാറുന്ന കേസുകളുടെ വിവരങ്ങൾ ഇനി മുതൽ വിവരാവകാശ നിയമപ്രകാരം കിട്ടില്ല. ഏതൊക്കെ രേഖകൾ...
തിരുവനന്തപുരം : 2024ൽ തൃശൂർ പൂരം ചടങ്ങുകൾ തടസപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ പൊലീസിന് ക്ലീൻ ചിറ്റ് നൽകി ക്രൈംബ്രാഞ്ച് റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. മുൻ കമ്മീഷണർ അങ്കിത് അശോകിന് വീഴ്ചയില്ലെന്നാണ്...
കണ്ണൂർ: ജീവിതാനുഭവങ്ങളെയും മനുഷ്യബന്ധങ്ങളെയും കുറിച്ചുള്ള ചിന്തകൾ പങ്കുവെച്ചും പാർട്ടിയുമായി അകലുകയാണെന്ന സൂചനയും നൽകി കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡൻ്റും സിപിഎം നേതാവ് പി.പി. ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്. ജീവിതത്തിൽ കടന്നുവരുന്ന മനുഷ്യരും അനുഭവങ്ങളും ചില പാഠങ്ങൾ...