കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്തിൽ അറസ്റ്റിലായ അർജ്ജുൻ ആയങ്കിയുടെ ഭാര്യയ്ക്കും കസ്റ്റംസ് നോട്ടീസ്. അർജ്ജുന്റെ ഭാര്യ അമല അർജ്ജുനാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിലെത്താനാണ് നിർദ്ദേശം. അതിനിടെ ഇന്ന് കാലത്ത്...
മുംബൈ: ബോളിവുഡ് നടന് ആമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹമോചിതരായി നീണ്ട 15 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഈയിടെയായിരുന്നു ഇരുവരും വിവാഹവാര്‍ഷികം ആഘോഷിച്ചത്. തങ്ങളുടെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്നും...
തിരുവനന്തപുരം:കൊടകര കുഴൽപ്പണക്കേസിൽ ബിജെപിക്ക് മറച്ചുവയ്ക്കാൻ ഒന്നുമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ പറഞ്ഞു. കേസ് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. തനിക്ക് നോട്ടീസ് അയച്ചത് സ്വർണക്കടത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ്. കേസിനെ ഗൗരവത്തിൽ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു....
തൃശ്ശൂർ: ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ ആൻറണി ഈസ്റ്റ്മാൻ (75) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്ന് തൃശൂരിൽ വച്ചാണ് മരണം. സംസ്കാരം പിന്നീട്. കഥാകൃത്ത്, നിശ്ചല ഛായാഗ്രാഹകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. ഫോട്ടോഗ്രാഫറായി ജീവിതം ആരംഭിച്ച ആന്റണി, ‘ഈസ്റ്റ്മാൻ’ എന്ന...
കൊച്ചി: കുടിശിക വരുത്തിയ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ഉടന്‍ കണക്ഷന് വിഛേദിക്കാനുള്ള നോട്ടിസ് നല്കാന് കെഎസ്ഇബി നിര്‍ദേശം.കോവിഡ് ലോക്ഡൗണ്‍ പലയിടത്തും തുടരുന്നതിനിടയിലാണ് തീരുമാനം. കുടിശിക പിരിക്കാതെ മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്നു വൈദ്യുതി ബോര്‍ഡ് വിശദീകരിക്കുന്നു. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ക്കു...
കണ്ണൂർ:കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുമായി കസ്റ്റംസ് സംഘം കണ്ണൂരിൽ തെളിവെടുപ്പ് തുടങ്ങി. അർജുൻ്റെ അഴീക്കോട്ടെ വീട്ടിലടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ് കസ്റ്റംസ് തീരുമാനം. ഇന്ന് പുലർച്ചെ 3.30 ഓടെയാണ് കൊച്ചിയിൽ നിന്ന് കസ്റ്റംസ്...
ഡൽഹി: രമേശ് ചെന്നിത്തല എഐസിസി വൈസ് പ്രസിഡൻ്റാകും. ഉടൻ പുനസംഘടനയുണ്ടാകുമെന്നാണ് സൂചന. കേരളത്തിലെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും മാറ്റിയ രമേശ് ചെന്നിത്തലയ്ക്ക് അർഹമായ പ്രാതിനിധ്യം നൽകുന്നതിൻ്റെ ഭാഗമായാണ് പുതിയ പദവി. നേരത്തെ രമേശ് ചെന്നിത്തലയെ രാഹുൽ...
ന്യൂഡൽഹി : ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ കേരളത്തിലെ കോവിഡ് മരണങ്ങൾ സംബന്ധിച്ച കണക്കിൽ അവ്യക്തതയുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ഡിസംബർ 22 മുതൽ മരിച്ചവരുടെ പേര് കേരളം വെളിപ്പെടുത്താത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെന്നും കേന്ദ്ര...
You can use a social sex internet site to meet a brand new partner or date an individual. While there are plenty of options https://bestadulthookup.com/camversity-review/ available...
തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂര്‍ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098, ആലപ്പുഴ 720, കണ്ണൂര്‍ 719, കാസര്‍ഗോഡ് 708,...