തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് പകുതിയോടെ കോവിഡ് രോഗ വ്യാപനം തീവ്രമാകുമെന്ന് വിലയിരുത്തല്‍. ഒരാഴ്ച സമ്പൂര്‍ണ അടച്ചിടല്‍ പരിഗണിക്കുന്നു. അഞ്ചുദിവസത്തിനിടെ 248 പേര് മരിച്ചു. എട്ടു ജില്ലകളില്‍ ടിപിആര്‍ 25 നു മുകളിലെത്തി. രണ്ടാഴ്ച കൂടി രോഗബാധിതരുടെ...
പത്തനംതിട്ട: മാർത്തോമ്മാ സഭാ വലിയ മെത്രാപ്പൊലിത്ത പത്മഭൂഷൺ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം (103) കാലം ചെയ്തു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുമ്ബനാട്ടുള്ള മിഷൻ ആശുപത്രിയിലായിരുന്നു വലിയ മെത്രാപ്പോലിത്ത...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 37,190 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂർ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ 2719, കൊല്ലം 2429, കോട്ടയം 2170, കണ്ണൂർ...
കണ്ണൂർ: കണ്ണൂരിൽ ഇരിട്ടി പടിക്കച്ചാലിൽ ബോംബ് പൊട്ടി കുട്ടികൾക്ക് പരിക്കേറ്റു.ഒന്നരയും അഞ്ചും വയസ്സുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്. ആളൊഴിഞ്ഞ പറമ്പിൽ നിന്നും കിട്ടിയ ഐസ്ക്രീം ബോംബാണ് പൊട്ടിയാണ് പരിക്കേറ്റത്. ബോളാണെന്ന് കരുതി ഐസ്ക്രീം കപ്പ് വീട്ടിൽകൊണ്ടുവന്ന് കുട്ടികൾ...
ഇടുക്കി: പറഞ്ഞത് പാഴ് വാക്കല്ലെന്ന് ഉടുമ്പൻചോലയിലെ യുഡിഎഫ് സ്ഥാനാർഥി ഇ.എം.ആഗസ്തി തെളിയിച്ചു. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ആഗസ്തി തല മൊട്ടയടിച്ചു.എതിർ സ്ഥാനാർഥി എം.എം.മണിക്ക് 20,000 കടന്ന ഭൂരിപക്ഷം ലഭിച്ചാൽ തലമുണ്ഡനം ചെയ്യുമെന്ന് തെരഞ്ഞെടുപ്പിന് മുൻപേ ആഗസ്തി...
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനേറ്റ കനത്ത പരാജയത്തെത്തുടർന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പരസ്യ വിമർശനവുമായി ഹൈബി ഈഡൻ എം.പി രംഗത്തെത്തി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മുല്ലപ്പള്ളിയുടെ പേരെടുത്ത് പറയാതെ ഹൈബിയുടെ വിമർശനം. നമുക്കിപ്പോഴും ഒരു ഉറങ്ങുന്ന...
തിരുവനന്തപുരം: പിണറായി വിജയൻ രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മെയ് 20ന് ശേഷം നടക്കുമെന്ന് വിവരം. കോവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ സത്യപ്രതിജ്ഞ ഉടൻ വേണ്ടെന്നാണ് ഇന്ന് ചേർന്ന സിപിഎം സെക്രട്ടേറിയറ്റിലുയർന്ന അഭിപ്രായം. ഇന്നത്തെ യോഗത്തിൽ മന്ത്രിമാരെ നിശ്ചയിക്കുന്നത്...
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി മുതിര്‍ന്ന ബിജെപി നേതാവ് സി കെ പദ്മനാഭന്. കാര്യക്ഷമത തെളിയിച്ച സര്‍ക്കാരായിരുന്നു പിണറായി വിജയന്റേതെന്നും കേരളത്തില്‍ മുന്നേറ്റമുണ്ടാക്കാമെന്ന ബിജെപിയുടെ പ്രതീക്ഷ അസ്തമിച്ചെന്നും സികെ പദ്മനാഭന് പറഞ്ഞു.തുടര്‍ഭരണ സ്വപ്നം സാക്ഷാത്കാരിക്കാന്‍...
കോട്ടയം: വെള്ളാപ്പള്ളി നടേശന് മറുപടിയുമായി എന്‍എസ്എസ്. സ്വന്തം നിലപാടുകള്‍ ആര്‍ജ്ജവത്തോടെ പറയാന്‍ കഴിയുന്ന നേതൃത്വവും വ്യക്തിപരമായ വിയോജിപ്പുകള്‍ക്കിടയിലും ഒപ്പം നില്ക്കുന്ന ജനതയുമാണ് എന്‍എസ്എസിന്റെ ശക്തിയെന്നും സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എന്‍എസ്എസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.....
പിണറായിക്കും പാർട്ടിക്കും തിരിച്ചുവരവിനുള്ള കളമൊരുക്കിയത് കോവിഡ്കാല വാർത്താസമ്മേളനങ്ങളാണെന്ന് വി. മുരളീധരൻ. ന്യൂഡൽഹി: പിണറായിക്കും പാർട്ടിക്കും തിരിച്ചുവരവിനുള്ള കളമൊരുക്കിയത് കോവിഡ്കാല വാർത്താസമ്മേളനങ്ങളാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. വിജയം മോദിയെ വിനയാന്വിതനാക്കുമ്ബോൾ അധികാരം പിണറായിയെ മത്തുപിടിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ...