പത്തനംതിട്ട: വള്ളിക്കോട് കോട്ടയത്ത് ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. വള്ളിക്കോട് കോട്ടയം സ്വദേശി ബിജു (48) ആണ് ആത്മഹത്യ ചെയ്തത്. തലയിൽ വെട്ടേറ്റ ഭാര്യ ജെസി (38) യെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ...
ഡൽഹി: ബാബറി മസ്ജിദ് പൊളിച്ചതിൻ്റെ ഇരുപത്തെട്ടാം വാർഷിക ദിനത്തിൽ അയോധ്യയിൽ സുരക്ഷ ശക്തമാക്കി. 2019ൽ ക്ഷേത്ര നിർമ്മാണത്തിന് അനുകൂലമായി സുപ്രീം കോടതി വിധി വന്നതിൻ്റെ കൂടി പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്. ഡിസംബർ ആറിന് ചില മുസ്ലീം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567, തൃശൂര്‍ 536, കൊല്ലം 405, പാലക്കാട് 399, ആലപ്പുഴ 365, തിരുവനന്തപുരം 288, കണ്ണൂര്‍...
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279, കണ്ണൂര്‍...
ന്യൂഡൽഹി: കോവിഡിനെതിരെയുള്ള വാക്സിൻ ഏതാനും ആഴ്ചകൾക്കുള്ളിൽ വിതരണത്തിനായി തയ്യാറാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സിൻ വില സംബന്ധിച്ച് സംസ്ഥാന സർക്കാരുകളുമായി കേന്ദ്രത്തിന്റെ ചർച്ച തുടരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സർവകക്ഷി യോഗത്തിൽ പറഞ്ഞു. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന...
മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതുക്കിയ വായ്പ നയം പ്രഖ്യാപിച്ചു. പലിശ നിരക്കില്‍ മാറ്റമില്ല. റിപോ നിരക്ക് 4 % ആയി തന്നെ തുടരാന്‍ മോണിറ്ററി പോളിസി കമ്മിറ്റിയില്‍ ഐക്യകണേ്ഠന തീരുമാനമായെന്ന് ആര്.ബി.ഐ ഗവര്‍ണര്‍...
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ നിർണായക വഴിത്തിരിവ്. ഡിപ്ലോമാറ്റിക് ചാനൽ വഴി കോടികളുടെ കള്ളപ്പണം പ്രമുഖർ ഗൾഫിലേക്ക് കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തൽ. ഡിപ്ലോമാറ്റിക് ബാഗ് വഴിയാണ് കോടികളുടെ കള്ളപ്പണം ഗൾഫിലേക്ക് കടത്തിയിട്ടുള്ളത്.സ്വപ്നയും സരിത്തുമാണ് ഇത് സംബന്ധിച്ച് കസ്റ്റംസിന്...
മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിനെ രൂക്ഷമായി പരിഹസിച്ച് നടന് ജുനൈദ് ഷെയ്ഖ് രംഗത്ത്. കോവിഡ് വാക്സിന് തയാറായാല്‍ അത് ആദ്യം പരീക്ഷിക്കേണ്ടത് കങ്കണയിലാണെന്നും അവര്‍ അതില്‍ രക്ഷപ്പെട്ടില്ലെങ്കില്‍ ഈ രാജ്യം തന്നെ സുരക്ഷിതമാകുമെന്നും ജുനൈദ്...
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്ര് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യാനായി എൻഫോഴ്സ്മെന്റ് വീണ്ടും നോട്ടീസ് നൽകി. ഡിസംബർ പത്തിന് ഹാജരാകാനാണ് നോട്ടീസ്. രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമാണ് ഇ ഡി രവീന്ദ്രനെ ചോദ്യം ചെയ്യലിനായി...
തിരുവനന്തപുരം: 50 വയസിൽ താഴെയുള്ള സ്ത്രീകൾക്ക് ശബരിമല ദർശനത്തിന് അനുമതിയില്ല. പുതുക്കിയ വെർച്വൽ ക്യൂ ബുക്കിംഗ് മാർഗനിർദേശങ്ങളിലാണ് ഇക്കാര്യം സർക്കാർ വ്യക്തമാക്കിയത്. ശബരിമലയിൽ യുവതികൾക്കു പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കു പിന്നാലെ, യുവതികൾക്കു ശബരിമലയിൽ...