കൊച്ചി : കേരളത്തിന് കൂടുതല്‍ വാക്സിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജ കേന്ദ്ര മന്ത്രി ഹര്ഷവര്ദ്ധന് കത്ത് അയച്ചു. വാക്സിനേഷന് നടത്താന്‍ സാധിക്കാതെ വന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വീണ്ടും അവസരം നല്‍കണമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊറോണ...
മലപ്പുറം: ആഴക്കടൽ മത്സ്യബന്ധനത്തിൽ സംസ്ഥാന സർക്കാർ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് സി പി എം ആക്ടിംഗ് സെക്രട്ടറി വിജയരാഘവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിറുത്താനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമെന്നും അദ്ദേഹം ആരോപിച്ചു.ഒരേ...
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഴക്കടൽ മത്സ്യബന്ധന കരാർ വ്യവസ്ഥ മുഖ്യമന്ത്രി മറച്ച് വെക്കുന്നതായും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ന്യൂയോർക്കിൽ മന്ത്രിയുമായി ഇഎംസിസി ചർച്ച നടത്തിയിട്ടുണ്ടെന്നും...
കാസര്‍ഗോഡ്: ‘പുതിയ കേരളത്തിനായി വിജയയാത്ര’ എന്ന മുദ്രാവാക്യവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിക്കുന്ന വിജയയാത്രക്ക് ഇന്ന് തുടക്കം. കാസര്‍ഗോഡ് നിന്നും യാത്രയ്ക്ക് തുടക്കം കുറിക്കും.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് വിജയ് യാത്രയ്ക്ക്...
മുംബൈ: കോവിഡ് വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ച ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കോവിഷീല്‍ഡ് വാക്സീനാണ് ആരോഗ്യപ്രവര്ത്തകന് നല്‍കിയത്. വാക്സീന് സ്വീകരിച്ചാലും കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകി. മുംബൈയിലെ ബി.വൈ.എല്‍...
തിരുവനന്തപുരം: രാമക്ഷേത്ര നിര്‍മ്മാണത്തിന് എന്‍ എസ് എസ് ഏഴ് ലക്ഷം രൂപ സംഭാവന നല്കി. ആരും ആവശ്യപ്പെട്ടിട്ടല്ല സംഭാവന നല്‍കിയതെന്നും സ്വന്തം നിലയ്ക്കാണ് നല്‍കിയതെന്നും എന്‍ എസ് എസ് വിശദീകരിച്ചു. ഇതില്‍ രാഷ്ട്രീയം കാണേണ്ടയെന്നും സംഘടന...
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് നടയിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായി ചർച്ചയ്ക്ക് തയ്യാറായി സംസ്ഥാന സർക്കാർ. സി പി ഒ റാങ്ക് ലിസ്റ്റിലുളളവരോടാണ് ചർച്ചയ്ക്ക് തയ്യാറാകാൻ സർക്കാർ നിർദ്ദേശം നൽകിയത്. ഇതുസംബന്ധിച്ച സർക്കാരിന്റെ കത്ത് ഉദ്യോഗാർത്ഥികൾക്ക് സർക്കാർ പ്രതിനിധിയായി...
ന്യൂഡല്‍ഹി : കേന്ദ്രവും സംസ്ഥാനങ്ങളും കൂടുതല്‍ യോജിച്ച് പ്രവര്‍ത്തിച്ച് ഫെഡറലിസത്തെ അര്‍ത്ഥപൂര്‍ണമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നീതി ആയോഗ് ഗവേണിംഗ് കൗണ്‍സിലിന്റെ ആറാമത് യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോവിഡ് കാലത്ത് ഇത്തരത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. ഇതാണ് ലോകത്തിന്...
തിരുവനന്തപുരം : അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്ന് സമ്മതിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മ. ഇഎംസിസി സംഘത്തെ തിരുവനന്തപുരത്ത് വെച്ച് കണ്ടിരുന്നു. എന്താണ് സംസാരിച്ചതെന്ന് ഓര്‍ക്കുന്നില്ല. ന്യൂയോര്‍ക്കില്‍ വെച്ച് ആരെയും കണ്ടിട്ടുമില്ല, ചര്‍ച്ച നടത്തിയിട്ടുമില്ല എന്നാണ്...
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമർശനവുമായി മെട്രൊ മാൻ ഇ. ശ്രീധരൻ. പിണറായി വിജയന്റെ ഭരണത്തില്‍ ഏകാധിപത്യമാണ് നടക്കുന്നത്. അധികാരം മുഖ്യമന്ത്രി ആർക്കും വിട്ടുകൊടുക്കുന്നില്ലെന്നും ശ്രീധരൻ പറഞ്ഞു. പിണറായി മന്ത്രിസഭയിൽ ഒരു മന്ത്രിക്കും ഒന്നും ചെയ്യാൻ...