തിരുവനന്തപുരം: വിവാദ മരംമുറി കേസ് ഇടതുമുന്നണിക്ക് തലവേദനയായി മാറുന്നു. കഴിഞ്ഞ മന്ത്രിസഭയിൽ വനം, റവന്യു വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന സിപിഐയെ സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള നീക്കം ആസൂത്രിതമാണെന്ന് പാർട്ടിയിലെ ഒരു വിഭാഗം സംശയിക്കുന്നു. സംഭവത്തെ കുറിച്ച്...
തിരുവനന്തപുരം: വിവാദ മരം മുറി ഉത്തരവില്‍ റവന്യു വകുപ്പ് പ്രതിക്കൂട്ടിലല്ലെന്ന് മന്ത്രി കെ. രാജന്. കര്‍ഷകര്‍ക്കു വേണ്ടി ഇറക്കിയ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു. സമഗ്രമായ അന്വേഷണത്തിനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. കൊള്ളയടിക്ക് കൂട്ടൂനിന്നവരെയെല്ലാം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു....
വാഷിംഗ്ടണ്‍ : കൊറോണ വൈറസിന്റെ ഉദ്ഭവത്തെച്ചൊല്ലി അഭ്യൂഹങ്ങള്‍ നിലനില്‍ക്കേ വൈറസിന്റെ സാന്നിധ്യം വവ്വാലുകളില്‍ കണ്ടെത്തിയെന്ന അവകാശ വാദവുമായി ചൈനീസ് ഗവേഷകര്‍. കോവിഡ് 19 വൈറസിനോട് ജനിതകമായി ഏറ്റവും അടുത്ത് നില്ക്കുന്ന രണ്ടാമത്തെ വകഭേദമാണ് വവ്വാലുകളില്‍ കണ്ടെത്തിയതെന്നാണ്...
ഡൽഹി :രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 80,834 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3303 പേര് മരിച്ചു. ആകെ രോഗമുക്തി നിരക്ക് 95.26 ശതമാനമായി. 1,32,062 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 13,832 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂർ 1319, കോഴിക്കോട് 927, ആലപ്പുഴ 916, കോട്ടയം 560, കാസർഗോഡ്...
വയനാട്: സി.കെ ജാനുവിന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് പണം നല്‍കിയെന്ന ജെ.ആര്.പി ട്രഷറര്‍ പ്രസീത അഴീക്കോടിന്റെ ആരോപണവുമായി ബന്ധപ്പെട്ട പുതിയ ശബ്ദരേഖ പുറത്ത്. പണംനല്‍കാന്‍ ഹോട്ടല്‍ മുറിയിലെത്തുന്നതിനു മുമ്പ് പ്രസീതയും സുരേന്ദ്രനും ഫോണില്‍...
ദുബായ്: പൊണ്ണത്തടിയുള്ളവര്‍ കുറച്ചധികം ജാഗ്രത പുലര്‍ത്തണം. ഇവരില്‍ കൊവിഡ് വൈറസ് ബാധ മൂന്നിരട്ടിയോളം ഗുരുതരമാകുമെന്ന് യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പൊണ്ണത്തടിയുള്ളവരില്‍ കൊവിഡ് രോഗബാധ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക്കാമെന്നാണ് യുഎഇ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നത്. രോഗത്തിന്റെ കാഠിന്യം അമിതവണ്ണമുള്ളവരില്‍...
കൊച്ചി: ബിജെപി ലക്ഷദ്വീപില്‍ പ്രതിഷേധം സംഘടിപ്പിച്ചുവെന്ന അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനം. ലക്ഷദ്വീപിലെ ദേശസ്നേഹികള്‍ ബിജെപി സംസ്ഥാന ഘടകത്തിന്റെ ആഹ്വാനം ഏറ്റെടുത്തുവെന്നും ഐഷാ സുല്‍ത്താനയുടെ പ്രസ്താവന രാജ്യദ്രോഹം എന്ന പ്ലക്കാര്‍ഡുമായി വീടുകളില്‍ പ്രതിഷേധിച്ചുവെന്നുമായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക്...
ന്യൂഡല്‍ഹി : ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന രണ്ടാമത്തെ കോവിസ് വാക്സീന് കോര്‍ബേവാക്സ് സെപ്റ്റംബറോട് കൂടി ലഭ്യമായേക്കുമെന്ന് നീതി ആയോഗ് അംഗം വി.കെ പോള്‍ അറിയിച്ചു. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍ ഇ എന്ന കമ്പനിയാണ് കോര്‍ബേവാക്സിന്റെ...
ഡല്‍ഹി: ഐഎസിൽ ചേർന്ന 4 മലയാളി വനിതകളെ തിരിച്ച് ഇന്ത്യയിലെത്താൻ കേന്ദ്ര സർക്കാർ അനുവദിക്കില്ല. ആഗോള ഭീകരതക്കായി പോയവരെ തിരികെ പ്രവേശിപ്പിക്കാനാകില്ലെന്നാണ് നിലപാട്.തിരികെയെത്തിക്കുന്നതില്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ക്കിടയില്‍ സമവായമുണ്ടായിട്ടില്ല. അതിനാല്‍ നാലുപേരെയും വിചാരണയ്ക്ക് വിധേയരാക്കാന്‍ അഫഗാന്...