വാഷിങ്ടൺ: കോവിഡ് വാക്സിനുമായി ഒട്ടേറെ കമ്പനികൾ വിപണിയിലേക്ക് എത്തിയതിനിടെ ലോകത്ത് തന്നെ ആദ്യമായി ഒറ്റഡോസ് വാക്സിനുമായി ജോൺസൺ & ജോൺസൺ കമ്പനി. കോവിഡിന്റെ പുതിയ വകഭേദത്തെ ഉൾപ്പെടെ തടയാൻ ഈ വാക്സിൻ ഫലപ്രദമാണെന്നാണ് പഠനം ഒറ്റഡോസ്...
ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന സ്വീകരിക്കുന്ന ക്യാംപെയിൻ അവസാനിച്ചു. 2,000 കോടിയിലധികം രൂപ ഇതിനോടകം ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എണ്ണിത്തിട്ടപ്പെടുത്താൻ ഇനിയും ബാക്കിയുണ്ടെന്നും അതും കൂടി കഴിയുമ്പോൾ ലഭിച്ച തുകയുടെ കൃത്യമായ വിവരങ്ങൾ പുറത്തുവിടുമെന്നും അധികൃതർ...
തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയായിരിക്കും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തവണ ഫോട്ടോ പതിപ്പിച്ച സ്ലിപ്പുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാമനിര്‍ദ്ദേശ...
കൊച്ചി: ഓൺലൈൻ റമ്മികളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറങ്ങി. കേരള ഗെയിംമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയത്. നിലവിലുളള നിയമത്തിൽ മാറ്റം വരുത്തിയ സർക്കാർ, പണം വച്ചുളള ഓൺലൈൻ റമ്മികളിയെ...
പാലക്കാട്: വാളയാർ കേസിൽ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് പെൺകുട്ടികളുടെ അമ്മ. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് പെൺകുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തത്. വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്കൊപ്പം ഡിഎച്ച്ആർഎം മേധാവി സലീന പ്രക്കാനം, സാമൂഹിക പ്രവർത്തകയും...
ബംഗളൂരു: മഹാരാഷ്ട്ര, കേരളം ഉള്‍പ്പടെയുളള സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരാന്‍ വൈറസിന്റെ വകഭേദമല്ല കാരണമെന്ന് വിദഗ്ധര്‍. സംഭവിക്കുന്നത് സൂപ്പര്‍ സ്പ്രെഡിംഗാണ്. ഇന്ത്യയില്‍ കോവിഡിന് ഒരു വകഭേദം സംഭവിച്ചതായി ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഇല്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബംഗളൂരുവിലെ...
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെ കടലിന്റെ മക്കൾ കടലിലെറിയുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ആഴക്കടല്‍ മത്സ്യബന്ധന കരാറിനെതിരെ വിഴിഞ്ഞത്ത് എം.വിന്‍സന്റ് എംഎല്‍എ നടത്തുന്ന സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കുന്ന കരാറും നിയമവും...
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാനപ്പെട്ട അജണ്ടയാണ് ലൗ ജിഹൗദിന് എതിരായ നിയമനിർമാണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് കെ.സുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനം...
തിരുവനന്തപുരം: സാധാരണനിലയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയിലേക്കു വിടുന്ന കേസുകളില്‍ ചിലത് പോലീസ് സ്റ്റേഷനുകളിലും ജില്ലാ പോലീസ് മേധാവിക്കും രാജിയാക്കാമെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി. കേരള പോലീസ് നിയമത്തിലെ 117 മുതല്‍ 121 വരെ...
വാഷിംഗ്ടൺ ഡി.സി. : കൊവിഡ് കാലത്തെ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സമിതി. കൊവിഡ് കാലത്ത് പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും ശബ്ദം കേള്‍ക്കാന്‍ കേരളം കാട്ടിയ ശ്രമത്തിനാണ് സമിതി പ്രശംസിച്ചിരിക്കുന്നത്. സാമൂഹ്യ സംഘടന- സമുദായ...