പാലക്കാട്.. കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് മുന്‍ ഡിസിസി പ്രസിഡന്റ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ മല്‍സരിക്കാനൊരുങ്ങുന്നു. പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥാണ് വിമത നീക്കവുമായി രംഗത്തുവന്നത്. പാലക്കാട് മണ്ഡലത്തില്‍ യൂത്ത്...
തിരുവനന്തപുരം: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി നാളെ ആഹ്വാനം ചെയ്ത വാഹന പണിമുടക്കില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഭാഗികമായി സര്‍വീസ് മുടക്കും. സിഐടിയു, ടിഡിഎഫ്, എഐടിയുസി യൂണിയനുകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഓട്ടോ, ടാക്സികള്‍ നിരത്തിലിറങ്ങില്ലെന്ന്...
ന്യൂഡൽഹി: വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് വിദേശ സംഭാവന സ്വീകരിക്കാൻ ലൈഫ് മിഷൻ ഉപയോഗിച്ച പ്രോക്സി സ്ഥാപനം ആണ് യൂണിടാക് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി സി ബി ഐ. സി എ ജി ഓഡിറ്റ്, വിദേശസഹായ...
ന്യൂഡൽഹി :18 മണിക്കൂറിനുള്ളില്‍ 25.54 കിലോമീറ്റര്‍ ദേശീയ പാത നിര്‍മ്മിച്ച് പുതുചരിത്രം കുറിച്ചിരിക്കുകയാണ് ദേശീയപാത അതോറിറ്റി. ദേശീയപാത 52ല്‍ വിജപൂരിനും സോലാപ്പൂരിനുമിടയിലെ നാലുവരിപ്പാത നിര്‍മാണത്തിനിടയിലാണ് എന്‍എച്ച്എഐ ഈ തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചത്. കേന്ദ്ര റോഡ് ഗതാഗത,...
ഡല്‍ഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ സുപ്രീംകോടതി ആറ് മാസത്തേക്ക് കൂടി നീട്ടി. വിചാരണ കോടതി ജഡ്ജിയുടെ ആവശ്യപ്രകാരമാണ് നടപടി. കേസുമായി പ്രോസിക്യൂട്ടര്‍ സഹകരിക്കാതിരുന്നത് കൊണ്ട് സുപ്രീംകോടതി പറഞ്ഞ സമയത്ത് വിചാരണ പൂര്‍ത്തിയാക്കാനാകില്ലെന്ന് ജഡ്ജി സുപ്രീംകോടതിയെ...
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർവാഹന മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളും പ്രഖ്യാപിച്ച പണിമുടക്കിനെത്തുടർന്ന് ചൊവ്വാഴ്ചത്തെ ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ മാറ്റി. എട്ടാം തീയതിലേക്കാണ് പരീക്ഷ മാറ്റിയത് എംജി സർവകലാശാലയും നാളത്തെ എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്. രാവിലെ...
മലപ്പുറം:കോൺഗ്രസ് -ലീഗ് ചർച്ച പൂർത്തിയായി. നിയമസഭ തിരഞ്ഞെടുപ്പിൽ ലീഗിന് മൂന്ന് സീറ്റുകൾ കൂടി നൽകും. ബേപ്പൂർ,കൂത്തുപറമ്പ്, ചേലക്കര സീറ്റുകളാണ് നൽകുക. രണ്ട് സീറ്റുകൾ വച്ചുമാറാനും ചർച്ചയിൽ ധാരണയായി. പുനലൂരും ചടയമംഗലവും, ബാലുശ്ശേരിയും കുന്ദമംഗലവും തമ്മിൽ വച്ചുമാറാനാണ്...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തി വന്ന ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികൾ സമരം അവസാനിപ്പിച്ചുഉദ്യോഗാർഥികളു സർക്കാരുമായുള്ള ചർച്ചയെ തുടർന്നാണ് തീരുമാനം. ഉദ്യോഗാർഥികൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ച പശ്ചാത്തലത്തിൽ സമരം അവസാനിപ്പിക്കാൻ തയ്യാറായതെന്ന് നേതാക്കൾ പറഞ്ഞു....
തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറിയായി വി.പി. ജോയ് ചുമതലയേറ്റു. വിശ്വാസ് മേത്തയുടെ ഒഴിവിലേക്കാണ് നിയമനം. 2023 ജൂണ്‍ 30 വരെയായിരിക്കും വി.പി. ജോയിയുടെ കാലാവധി. കേന്ദ്ര ഡെപ്യൂട്ടേഷന് കഴിഞ്ഞ് ജനുവരിയിലാണ് അദ്ദേഹം സംസ്ഥാന സർവീസിൽ തിരിച്ചെത്ത1987-ബാച്ച്...
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പി.എസ്.എൽ.വി സി -51 റോക്കറ്റ് 19 ഉപഗ്രഹങ്ങളുമായി ശൂന്യാകാശത്തേക്ക് കുതിച്ചുയർന്നു. ബഹിരാകാശ മേഖലയിൽ വാണിജ്യ ഉപഗ്രഹവിക്ഷേപണത്തിനായി രൂപീകരിച്ച ന്യൂ സ്പെയ്സ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ആഭിമുഖ്യത്തിലുള്ള ആദ്യ വിക്ഷേപണമായിരുന്നു ഇത്....