ദുരഭിമാനക്കൊല :അനീഷിന്റെ ഭാര്യാപിതാവ് പ്രഭുകുമാറിനെ പൊലീസ് കസ്റ്റഡിയിലെ പാലക്കാട്: പാലക്കാട്ടെ ദുരഭിമാനക്കൊലയിൽ അനീഷിന്റെ ഭാര്യാപിതാവ് പ്രഭുകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല നടത്തിയ ശേഷം ഒളിവിൽപ്പോയ പ്രഭുകുമാറിനെ കോയമ്പത്തൂരിലെ ബന്ധുവീട്ടിൽ വച്ചാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി...
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിന് ക്യാംപ് ഓഫീസ് അനുവദിച്ച് സർക്കാർ. കാസർഗോട്ടെ പിഡബ്ല്യുഡി റസ്റ്റ് ഹൗസിലാണ് ഓഫീസ് അനുവദിച്ചത്. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ക്യാംപ് അടുത്ത ആഴ്ച ഔദ്യോഗീകമായി കൈമാറും. സിബിഐ സംഘം...
കോഴിക്കോട്: പേരാമ്പ്രയിൽ മുസ്ലീം ലീഗ് പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെ ആക്രമി സംഘം പൈതോത്ത് റോഡിലുള്ള പി.സി. ഇബ്രാഹിമിന്റെ വീടിന് നേരെ ബോംബെറിഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കൊച്ചി: പോപ്പുലർ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൂറ് കോടിയോളം രൂപ എത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ. ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റൗഫ് ശരീഫിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോൾ ലഭിച്ച വിവരമായിട്ടാണ് ഇ.ഡി. എറണാകുളം പ്രിൻസിപ്പൽ...
തിരുവനന്തപുരം: എൽ.ഡി.എഫ്. പ്രകടന പത്രികയിൽ പ്രഖ്യാപിച്ച 600 ഇന പരിപാടികളിൽ 570 എണ്ണം പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകടന പത്രികയിൽ ഇല്ലാത്ത പദ്ധതികളും സർക്കാർ പൂർത്തിയാക്കി. അഭിമാനകരമായ നേട്ടമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു. രണ്ടാം ഘട്ട...
കോഴിക്കോട്∙ കോഴിക്കോട് ജില്ലയിൽ ഫറോക്ക് കല്ലമ്പാറ സ്വദേശിയായ ഒന്നരവയസ്സുകാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളത്തിലൂടെയാണ് രോഗവ്യാപനമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഈ മേഖലയിൽ 110 കിണറുകള്‍ ശുചീകരിച്ചിട്ടുണ്ട്. നേരത്തേ, മായനാട്...
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഇത്തവണ മെയ് ആദ്യവാരം നടക്കും. കേരളം, തമിഴ്നാട്, ആസാം, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.തമിഴ്നാട് നിയമസഭയുടെ കാലാവധി മെയ് 24ന് അവസാനിക്കും. അതിനു മുമ്പായി അടുത്ത സർക്കാർ...
കാസർകോട്: കാഞ്ഞങ്ങാട്ടെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഔഫ് അബ്ദുൾറഹ്മാന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്ന് പോലീസ്. യൂത്ത്ലീഗ് ഭാരവാഹി ഇർഷാദ്, ഹസൻ, ഇസ്ഹാക്ക് എന്നിവർക്കെതിരേ പോലീസ് കേസെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് എൽഡിഎഫ് നേതൃത്വം നഗരസഭാ പരിധിയിൽ ആഹ്വാനം...
ബെംഗളൂരു: ബ്രിട്ടനിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി കർണാടക. രാത്രി 10 മുതൽ രാവിലെ ആറുമണിവരെയാണ് കർഫ്യൂ. ജനുവരി രണ്ടുവരെയാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. ‘കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റ പശ്ചാത്തലത്തിൽ...
ന്യൂ ഡൽഹി :ലോകത്തെ ഒന്നടങ്കം ഭീഷണിയിലാഴ്ത്തികൊണ്ടിരിക്കുന്ന മാരകമായ പകർച്ചവ്യാധിക്കെതിരെ വിവിധ രാജ്യങ്ങൾ കൊവിഡ് വാക്സിൻ പുറത്തിറക്കി.മറ്റു ചില രാജ്യങ്ങളിൽ വാക്സിൻ വികസനം അവസാന ഘട്ടത്തിലുമാണ്. എന്നാൽ, ഇപ്പോഴിതാ കൊവിഡ് വാക്സിനുകൾക്കെതിരെ ചില മത നേതാക്കൾ രംഗത്തെത്തിയിരിക്കുകയാണ്....