ന്യൂഡൽഹി:ബീഹാർ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിനുണ്ടായ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിനെ കുറ്റപ്പെടുത്തി ആർ.ജെ.ഡി നേതാവ് ശിവാനന്ദ് തിവാരി. ബീഹാറിലെ സംഖ്യത്തിൽ ചേരില്ലെന്ന് ഭീഷണിപ്പെടുത്തി 70 സീറ്റുകൾ വാങ്ങിയ കോൺഗ്രസിന് സംസ്ഥാനത്ത് 70 തിരഞ്ഞെടുപ്പ് റാലികൾ പോലും നടത്താൻ കഴിഞ്ഞില്ലെന്നാണ്...
കോഴിക്കോട്: തേഞ്ഞിപ്പാലത്ത് വാഹനാപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ബുള്ളറ്റില്‍ സഞ്ചരിച്ച വേങ്ങര കണ്ണമംഗലം മാട്ടില്‍ വീട്ടില്‍ സലാഹുദ്ദീന്(25) ഭാര്യ ഫാത്തിമ ജുമാന (19)എന്നിവരാണ്. ഇവരുടെ വിവാഹം 10 ദിവസം മുമ്പായിരുന്നു. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന...
മുംബൈ: വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്നും തന്റെ കുഞ്ഞിന്റെ അച്ഛനാണെന്നും ആരോപിച്ച് ബിഹാര്‍ സ്വദേശിനി നല്കിയ പരാതിയില്‍, ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് വൈകാതെ കുറ്റപത്രം സമര്‍പ്പിച്ചേക്കും. കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാനായി ബിനോയിയുടെ ഡിഎന്‍എ പരിശോധന...
തിരുവനന്തപുരം: ബിജെപി ദേശീയ ചുമതലയിൽ നിന്ന് പികെ കൃഷ്ണദാസിനെ നീക്കി. പകരം വി മുരളീധരന് ചുമതല നൽകി. ഇതോടെ കൃഷ്ണദാസ് വഹിച്ചിരുന്ന തെലങ്കാനയുടെ ചുമതല ഇനി വി മുരളീധരനായിരിക്കും. ഇതോടൊപ്പം ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി...
ന്യൂഡൽഹി: ഇന്ത്യയില്‍ പാരമ്പര്യ ചികിത്സാ ഗവേഷണ കേന്ദ്രം തുടങ്ങുമെന്ന് പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ആയുര്‍വേദ ചികിത്സയ്ക്ക് വേണ്ടി ഇന്ത്യയില്‍ ആഗോള കേന്ദ്രം തുടങ്ങുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം. ഡബ്ല്യൂഎച്ച്ഓയുടെ പ്രഖ്യാപനത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5804 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 799, എറണാകുളം 756, തൃശൂർ 677, മലപ്പുറം 588, കൊല്ലം 489, ആലപ്പുഴ 468, തിരുവനന്തപുരം 439, പാലക്കാട് 438, കോട്ടയം 347, കണ്ണൂർ...
ന്യൂഡൽഹി: ജമ്മുകശ്മീരിൽ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ നടത്തിയ രൂക്ഷമായ ഷെല്ലാക്രമണത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. ആക്രമണത്തിൽ ഒരു സ്ത്രീയടക്കം മൂന്നു നാട്ടുകാർ കൊല്ലപ്പെട്ടിട്ടുമുണ്ട്. ബാരമുള്ള ജില്ലയിൽ നിയന്ത്രണ രേഖയിലാണ് ആക്രമണം നടന്നത്....
തിരുവനന്തപുരംന്മ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സ്ഥാനമൊഴിഞ്ഞു. എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജരാഘവന് താല്‍ക്കാലിക ചുമതല നല്കി. തുടര്‍ ചികിത്സയ്ക്കായി പോകാന്‍ അവധി വേണമെന്ന കോടിയേരിയുടെ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. അവധി വേണമെന്ന കോടിയേരിയുടെ...
കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിർത്തിവെച്ച സംഭവത്തിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. ഡയറക്ടറുടെ നിർദ്ദേശ പ്രകാരമാണ് ഓഡിറ്റ് വകുപ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിർത്തിവെച്ചത്. ഈ നടപടി ചോദ്യം ചെയ്ത് പ്രതിപക്ഷ...
.ന്യൂഡൽഹി: പകർപ്പവകാശ ലംഘനത്തെ തുടർന്ന് കേന്ദ്രമന്ത്രി അമിത് ഷായുടെ അക്കൗണ്ടിൽനിന്ന് അദ്ദേഹത്തിന്റെ ഫോട്ടോ ട്വിറ്റർ നീക്കം ചെയ്തു. ഫോട്ടോഗ്രാഫറുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണത്തെ തുടർന്നാണ് വ്യാഴാഴ്ച ഫോട്ടോ നീക്കം ചെയ്തത്. കോപ്പിറൈറ്റ് അവകാശമുള്ള വ്യക്തിയിൽനിന്നുള്ള പ്രതികരണത്തെ തുടർന്ന്...