കോഴിക്കാേട്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വടകര സീറ്റിൽ മത്സരിക്കുമെന്ന് ഉറപ്പിച്ച് ആർ എം പി. യു ഡി എഫ് പിന്തുണച്ചാലും ഇല്ലെങ്കിലും മത്സരിക്കുമെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എൻ വേണു പറയുന്നത്. ഒരു സ്വകാര്യ വാർത്താചാനലിനോട്...
വയനാട്: അംഗീകാരമില്ലാതെ റിസോർട്ടിന് ചുറ്റും ടെന്റ് കെട്ടുന്നത് നിരോധിക്കുമെന്ന് വയനാട് ജില്ലാ കലക്ടർ അദീല അബ്ദുള്ള പറഞ്ഞു. വയനാട് മേപ്പാടി എളമ്പിരിയിലെ റിസോർട്ടിൽ കാട്ടാന ആക്രമണത്തെ തുടർന്ന് യുവതി മരിച്ചതിനെ തുടർന്നാണ് നടപടി. അനുമതിയില്ലാതെ ടെന്റുകൾ...
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുമുന്നണിയും സംസ്ഥാന ജാഥയ്ക്ക്. സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍ ജാഥയ്ക്ക് നേതൃത്വം നല്‍കും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. 27ന് ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ ജാഥയുടെ തീയതി...
കാസർകോട് ∙ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ഓട്ടോ ഡ്രൈവർമാർ മർദിക്കുന്നതിനിടെ യുവാവ് മരിച്ചു. ചെമ്മനാട് ചളിയങ്കോട് സ്വദേശി റഫീഖ് (49) ആണ് മരിച്ചത്. കുഞ്ഞിനെ ഡോക്ടറെ കാണിക്കാനെത്തിയതായിരുന്നു യുവതി. പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ...
തിരുവനന്തപുരം : 2021- 22 ൽ 10,000 കോടിയുടെ പ്രവൃത്തികൾ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.ഈ വർഷം 8383 കിമീ റോഡ് പൂർത്തിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരളത്തിലെ പത്ത് റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണോദ്ഘാടനം...
തിരുവനന്തപുരം: നേമം മണ്ഡലം ബിജെപിയുടെ ഗുജറാത്ത് ആണെന്നും പാര്‍ട്ടിക്ക് നേമത്ത് വെല്ലുവിളിയില്ലെന്നും കുമ്മനം രാജശേഖരന്. മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. പാര്‍ട്ടി ഇതേ സംബന്ധിച്ച് യാതൊരു തീരുമാനവും എടുത്തിട്ടില്ല. രാഷ്ട്രീയത്തിന് അപ്പുറം സാംസ്കാരിക, ധാര്‍മ്മിക...
കോട്ടയം: പാലായ്ക്ക് പകരം കുട്ടനാട് സീറ്റ് വച്ച് മാറി ഒത്തുതീർപ്പ് ഫോർമുല നടത്താനുളള സി പി എം നീക്കം തളളി മാണി സി കാപ്പൻ രംഗത്ത്. പാലാ മണ്ഡലം വിട്ട് ഒരു വിട്ടുവീഴ്ചക്കും താനില്ലെന്ന് മാണി...
തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുളള തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ആദ്യ യോഗം കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനിൽ ചേർന്നു. ജനവികാരം അറിഞ്ഞുളള മാനിഫെസ്റ്റോയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് സമിതി അദ്ധ്യക്ഷൻ ഉമ്മൻചാണ്ടി യോഗശേഷമുളള വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ...
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാത്ത ടി കെ പൂക്കോയ തങ്ങള്‍, മകന് എ പി ഇഷാം എന്നിവര്‍ക്കായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലുക്കൗട്ട് നോട്ടീസിറക്കും. ഇവര്‍ സ്ഥലത്തില്ലെന്ന് അറിയിച്ച് നോട്ടീസ് മടങ്ങിയതോടെയാണ്...
ചെന്നൈ: ഹൊസൂർ മുത്തൂറ്റ് ഫിനാൻസിന്റെ ഹൊസൂരിലെ ശാഖയിൽനിന്ന് ഏഴു കോടി രൂപയുടെ സ്വർണം കൊള്ളയടിച്ച കേസിൽ നാല് പേർ പിടിയിൽ. ഹൈദരാബാദിൽനിന്നാണ് നാലംഗ സംഘത്തെ പിടികൂടിയത്. തോക്കു ചൂണ്ടിയായിരുന്നു സംഘം കവർച്ച നടത്തിയത്. ഹൊസൂർ-ബംഗളൂരു റോഡിലെ...