ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി. ആലപ്പുഴ കൈനകരിയില്‍ അഞ്ഞൂറോളം താറാവുള്‍പ്പടെയുള്ള പക്ഷികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇവിടെ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലബോറട്ടറിയില്‍ പരിശോധിച്ചതിന്റെ ഫലം എത്തിയതോടെയാണ്...
ന്യൂഡൽഹി: കെ. സുധാകരൻ എംപിയെ കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു. കെപിസിസി നേതൃപദവി സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനാണ് സുധാകരനെ വിളിപ്പിച്ചതെന്നാണ് സൂചന. പാർട്ടി ഏൽപ്പിക്കുന്ന ഏത് പദവിയും ഏറ്റെടുക്കാൻ തയാറാണെന്നാണ് സുധാകരന്റെ നിലപാട്. ഇക്കാര്യം...
കണ്ണൂർ: ജില്ലാപഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ തെരഞ്ഞെടുപ്പിൽ കള്ളവോട്ടും, ബൂത്തു പിടിത്തവും ഒഴിവാക്കാൻ ശക്തമായ നടപടി എടുക്കാൻ തെരഞ്ഞെടുപ്പു കമ്മീഷന് ഹൈക്കോടതിയുടെ ഉത്തരവ്. 64 ബൂത്തുകളിലും അകത്തും പുറത്തും വീഡിയോ ചിത്രീകരണം ഉണ്ടാകണം. തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ച...
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിനെ കൈമാറിയ നടപടിയെ ശക്തമായി എതിര്‍ത്ത് മുഖ്യമന്ത്രി. വിമാനത്താവളനടത്തിപ്പില്‍ പരിചയമില്ലാത്ത അദാനി ഗ്രൂപ്പിന് ഈ മേഖലയില്‍ കുത്തകാവകാശം നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.അദാനിക്ക് കൈമാറിയാല്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം ഒരിഞ്ചു...
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിലിൽ നടക്കുമെന്ന് സൂചന നൽകി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഒരു സ്വകാര്യ വാർത്താ ചാനലിനോട് സംസാരിക്കവെയാണ് തിരഞ്ഞെടുപ്പിനെക്കുറിച്ച് അദ്ദേഹം സൂചന നൽകിയത്. പ്രഖ്യാപനം ഫെബ്രുവരി പകുതിക്കുശേഷം ഉണ്ടാകും. എന്നാൽ...
ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്തോലിക്കാ സഭാ മേലധ്യക്ഷന്മാര് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സിബിസിഐ തലവനും ബോംബെ ലത്തീന്‍ അതിരൂപത അധ്യക്ഷനുമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്...
ബ്രിസ്ബെയ്ൻ: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലെ ഗാബ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഇതിഹാസ തുല്യമായ വിജയം. അവസാന സെഷനിൽവിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന്റെ കരുത്തിൽ (139 പന്തുകളിൽ പുറത്താകാതെ 89) ഇന്ത്യ മൂന്ന് വിക്കറ്റ് ശേഷിക്കെ 328...
കൊച്ചി: അഭയ കേസിൽ തിരുവനന്തപുരം സിബിഐ കോടതിയുടെ ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാദർ തോമസ് എം കോട്ടൂർ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. അപ്പീലുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. അപ്പീൽ...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്- പുതുവത്സര ബംബർ ലോട്ടറി വിജയി തെങ്കാശി സ്വദേശി ഷറഫുദ്ദീൻ. 12 കോടി രൂപയുടെ ബംപറാണ് ഷറഫുദ്ദീന് ലഭിച്ചത്. ലോട്ടറി വിൽപ്പനക്കാരനായ ഷറഫുദ്ദീന് ബാക്കി വന്ന ടിക്കറ്റിൽ നിന്നാണ് സമ്മാനം അടിച്ചത്....
തിരുവനന്തപുരം: കെ.സുധാകരൻ എം.പിയെ താൽക്കാലികകെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാൻ ഹൈക്കമാന്റ് ആലോചന. മുല്ലപ്പള്ളി രാമചന്ദ്രനെ വയനാട്ടിൽ നിന്ന് മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനം സുധാകരന് നൽകാൻ ഹൈക്കമാന്റ് ആലോചിച്ചത്. സ്ഥാനാർത്ഥി നിർണയത്തിന് പിന്നാലെയാകും സുധാകരനെ...