ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിൽ എം പിമാർ മത്സരിക്കേണ്ടതില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്. എം പിമാർക്ക് എം എൽ എ സ്ഥാനത്തേക്ക് മത്സരിക്കാൻ അനുമതി നൽകേണ്ടെന്ന് ഹൈക്കമാൻഡിൽ ധാരണയായി. പാർലമെന്റിൽ കോൺഗ്രസ് അംഗസംഖ്യ കുറയ്ക്കാനാവില്ല എന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്....
ബംഗളൂരു: കര്‍ണാടകയില്‍ മെഡിക്കല്‍ കോളജില്‍ പുലികയറി. ആശുപത്രിയിലെ മുറികളില്‍ പുലി കയറിയിറങ്ങുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ചാമരാജനഗര്‍ മെഡിക്കല്‍ കോളജിന്റെ ഹോസ്റ്റല്‍ ക്യാമ്പസിലാണ് പുലി കയറിയത്.മെഡിക്കല്‍ കോളജ് സ്ഥിതി ചെയ്യുന്നത് കടുവാസംരക്ഷണ കേന്ദ്രത്തിന് സമീപമാണ്. പുലിയെ...
തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാമത്തെ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം. കേന്ദ്രസർക്കാരിനെതിരെയുള്ള ഭാഗങ്ങളടക്കം വായിച്ചും സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ എണ്ണി പറഞ്ഞുമാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തിയത്. സർക്കാരിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷം നയപ്രഖ്യാപന...
തിരുവനന്തപുരം: സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പൻ കസ്റ്റംസിന് മുന്നിൽ ഹാജരായി. ഡോളർ കടത്തുകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനാണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ അയ്യപ്പൻ കസ്റ്റംസിന് മുന്നിലെത്തിയത്. ഡോളർ കടത്തു...
വയനാട് : വയനാട്ടിലെ ഡി.എം വിംസ് എന്ന സ്വകാര്യ മെഡിക്കല്‍ കോളെജ് ഏറ്റെടുക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ വേണ്ടന്ന് വച്ചു. സ്വന്തം നിലയില്‍ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് മെഡിക്കല്‍ കോളെജ് സ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍...
കണ്ണൂർ: കോഴ കേസുമായി ബന്ധപ്പെട്ട് കെ എം ഷാജി എം.എൽ.എയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കണ്ണൂർ വിജിലൻസ് ഓഫീസിൽ വച്ചാണ് ഷാജിയെ ചോദ്യം ചെയ്യുന്നത്. ഷാജിയുടെ മണ്ഡലമായ അഴീക്കോട് ഹൈസ്ക്കൂളിൽ പ്ളസ്ടു അനുവദിക്കാൻ 25 ലക്ഷം...
തിരുവനന്തപുരം: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് സ്വന്തം മുഖം രക്ഷിക്കുന്നതിന് വേണ്ടി നിയമസഭാ ചട്ടങ്ങളെ ദുര്‍വ്യാഖാനം ചെയ്ത് നിയമ വ്യവസ്ഥയെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡോളര്‍ കടത്തു പോലുള്ള ഹീനമായ ഒരു കേസിന്റെ അന്വേഷണത്തെയാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില ഉയർത്തേണ്ടി വരുമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. വില വർധിപ്പിക്കേണ്ടി വരുമെന്നും അത്തരമൊരു സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.അടിസ്ഥാന വിലയിൽ നിന്നും ഏഴ് ശതമാനം വർധിപ്പിക്കുവാനാണ് തീരുമാനം. ഇക്കാര്യത്തെക്കുറിച്ച് ബിവറേജസ് കോർപ്പറേഷൻ...
കൊച്ചി: കാലിക്കറ്റ് സർവകലാശാലയിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. ആരെയെങ്കിലും സ്ഥിരപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവർക്ക് താത്കാലിക ജീവനക്കാരായി തുടരാമെന്ന് കോടതി അറിയിച്ചു. നേരത്തെ സിൻഡിക്കേറ്റ് തീരുമാനം സ്റ്റേ ചെയ്യാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച്...
ജയ്പൂര്‍: രാജസ്ഥാനില്‍ മധ്യപ്രദേശില്‍ നിന്ന് എത്തിയ ഗുണ്ടാസംഘം സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി. സായുധരായി എത്തിയ അക്രമിസംഘം 36 സ്ത്രീകളെയും കുട്ടികളെയും മധ്യപ്രദേശിലേക്ക് തട്ടിക്കൊണ്ടുപോയെങ്കിലും വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇവരെ രക്ഷിച്ചു. ക്യാമറയില്‍ പകര്‍ത്തിയ സംഭവത്തിന്റെ...