തിരുവനന്തപുരം : കഴക്കൂട്ടത്ത് വീട്ടമ്മയെയും പ്രായപൂര്‍ത്തിയാകാത്ത മക്കളെയും വീട്ടില്‍ നിന്നും ഇറക്കിവിട്ടതായി പരാതി. ഇവരെ വീട്ടില്‍ നിന്നും ഇറക്കി വിട്ടശേഷം ഇവരുടെ ഷെഡ്ഡ് അയല്‍ക്കാര്‍ പൊളിച്ചു നീക്കുകയായിരുന്നു. കഴക്കൂട്ടം സൈനിക് നഗറില്‍ ഈ മാസം 17...
തിരുവനന്തപുരം: ബിജെപി എംഎല്‍എ ഒ രാജഗോപാലിനെതിരെ ബിജെപി പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രമേയത്തെ അനുകൂലിച്ചതില്‍ പ്രതിഷേധിച്ചാണ് ഒ രാജഗോപാലിനെതിരെ ഫേസ്ബുക്കില്‍ ബിജെപി പ്രവര്‍ത്തകരുടെ വിമര്‍ശനം. രാജഗോപാലില്‍ നിന്നും ഇത്തരമൊരു നീക്കം ഒരിക്കലും...
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തർക്കഭൂമിയിൽ നിന്നും കുടിയൊഴിപ്പിക്കുന്നതിനിടെ ജീവനൊടുക്കിയ ദമ്പതികളുടെ മക്കൾക്ക് 10 ലക്ഷം രൂപ സഹായധനം നൽകാൻ സർക്കാർ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. സഹായധനത്തിന് പുറമേ കുട്ടികളുടെ സംരക്ഷണവും...
കോഴിക്കോട്: പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റതിന് തൊട്ടുപിന്നാലെ ആത്മഹത്യാ ശ്രമം. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റായ ടി.വിജിത്താണ് (33) ആത്മഹത്യക്ക് ശ്രമിച്ചത്. ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് അധികാരമേറ്റത്. സംവരണ പഞ്ചായത്താണിത്. തേഞ്ഞിപ്പലം പഞ്ചായത്ത് 11-ാം...
ന്യൂഡൽഹി: ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം രാജ്യത്തു വർധിക്കുന്നു. അഞ്ചു പേർക്കു കൂടി പുതുതായി രോഗം പിടിപെട്ടു. ഇതോടെ രാജ്യത്ത് ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 25 ആയി. ജനിതക...
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പഴയ മുഖങ്ങളെ മാറ്റി പുതു പരീക്ഷണത്തിന് മുസ്ലീംലീഗ് ഒരുങ്ങുന്നു. ഇത്തവണ എംഎല്‍എയായ 10 പേര്‍ക്ക് അടുത്ത തവണ സീറ്റ് നല്‍കേണ്ടെന്നാണ് ഉന്നതാധികാര സമിതിയില്‍ ഉണ്ടായിരിക്കുന്ന ധാരണയെന്നറിയുന്നു. അഴിമതി , തട്ടിപ്പു കേസുകളില്‍...
കേന്ദ്ര സർക്കാർ പാസാക്കിയ കർഷക നിയമങ്ങൾക്കെതിരായ പ്രമേയം നിയമസഭ പാസാക്കി തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാസാക്കിയ കർഷക നിയമങ്ങൾക്കെതിരായ പ്രമേയം നിയമസഭ പാസാക്കി. പ്രത്യേക സമ്മേളനം ചേർന്നാണ് പ്രമേയം ശബ്ദ വോട്ടോടെ സഭ പാസാക്കിയത്. ബിജെപി...
തിരുവനന്തപുരം: കേരളത്തിൽ 5887 ഇന്ന് പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ അറിയിച്ചു. കോട്ടയം 777, എറണാകുളം 734, തൃശൂർ 649, മലപ്പുറം 610, പത്തനംതിട്ട 561, കോഴിക്കോട് 507, കൊല്ലം...
ഡല്‍ഹി : വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ ആറു പേര്‍ക്ക് ബ്രിട്ടനില്‍ കണ്ടെത്തിയ അതി തീവ്ര കോവിഡ് വൈറസ് വകഭേദം കണ്ടെത്തി. മൂന്നു പേര് ബംഗലൂരുവിലും രണ്ടുപേര്‍ ഹൈദരാബാദ്, ഒരാള്‍ പൂനെ എന്നിവിടങ്ങളിലുമാണ് എത്തിയത്. ബംഗലൂരു നിംഹാന്‍സില്‍...
തിരുവനന്തപുരം: സിപിഐ സ്ഥാനാർഥിയെ നോക്കുകുത്തിയാക്കിനേടിയെടുത്ത നെടുമങ്ങാട് മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ സ്ഥാനം സിപിഎം രാജിവയ്ക്കും. ഇതു സംബന്ധിച്ചു സിപിഎം ജില്ലാ നേതൃത്വം പാർട്ടി ഏരിയാ നേതൃത്വത്തിനു നിർദേശം നൽകി. എൽഡിഎഫ് മുന്നണി ധാരണ അനുസരിച്ചു നഗരസഭയിൽ...