കോട്ടയം: ജോസ് കെ മാണി പാലായിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയാകും. കുട്ടനാട് സീറ്റ് എൻ സി പിയിൽ നിന്ന് സി പി എം ഏറ്റെടുക്കും. എൻ സി പി എൽ ഡി എഫ് വിടാനും തീരുമാനമെടുത്തു. ഇതുസംബന്ധിച്ച...
തിരുവനന്തപുരം∙ ഇരുപത്തഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 10 ന് തുടങ്ങും. കോവിഡ് സാഹചര്യം പരിഗണിച്ച് നാല് മേഖലകളിലാണ് ചലച്ചിത്ര മേള നടക്കുക. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശേരി എന്നിവിടങ്ങളിലാണ് മേള. ഓരോ മേഖലയിലെയും അഞ്ച്...
ഡൽഹി: പുതിയ പ്രതീക്ഷകളോടെ പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നിത്യ ജീവിതവുമായി ബന്ധപ്പെട്ട ചില അവശ്യ മാറ്റങ്ങള്‍ ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ലാന്‍ഡ് ലൈനില്‍ നിന്ന് മൊബൈല്‍ ഫോണിലേക്കുള്ള കോളുകള്‍ ജനുവരി ഒന്നു മുതല്‍ ലാന്‍ഡ്...
തലശ്ശേരി : ആരാലും പരിചരിക്കാനാളില്ലാതെ പ്രയാസപ്പെട്ടവർക് ആശ്രയമായി നെട്ടൂരിൽ പ്രവർത്തിക്കുന്ന തലശ്ശേരി സി എച് സെന്റർ സാന്ത്വന കേന്ദ്രത്തിൽ വെച്ച് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. തലശ്ശേരി സി എച് സെന്റർ സെക്രട്ടറി അഡ്വ കെ എ ലത്തീഫിന്റെ...
തിരുവനന്തപുരം : നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം എട്ടാം തീയതി ആരംഭിക്കും. ഈ മാസം 15 നാണ് ബജറ്റ്. ബജറ്റ് സമ്മേളനത്തിനായിസഭ വിളിച്ചു ചേർക്കാൻ ഗവർണറോട് മന്ത്രിസഭ ശുപാർശ ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ...
കോഴിക്കോട്: കരിപ്പുർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ഇൻഡിഗോ വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശികളിൽനിന്ന് രണ്ടര കിലോ സ്വർണമാണു പിടികൂടിയത്. നിഷാദ്, സക്കീർ എന്നിവരെ അറസ്റ്റ് ചെയ്തു. പിടിച്ച സ്വർണത്തിന് അന്താരാഷ്ട്ര...
തിരുവനന്തപുരം: കോവിഡ് വാക്സിൻ വിതരണം കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഡ്രൈറൺ സംസ്ഥാനത്ത് നാളെ നടക്കും. തിരുവനന്തപുരം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളില്‍ വാക്സീന് ഡ്രൈറണ്‍. തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളില്‍, മറ്റ് ജില്ലകളില്‍ ഒരിടത്ത് വീതമാണ് ഡ്രൈറണ്‍....
ന്യൂഡൽഹി: കൊവിഡ് 19 വ്യാപനകാലത്തും ജനങ്ങൾക്കൊപ്പം നിന്ന ലോക നേതാക്കളിൽ മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നു സർവെ. യുഎസ് ആസ്ഥാനമായ മോണിങ് കൺസൾട്ട് ലോകവ്യാപകമായി നടത്തിയ സർവെയിലാണു മോദിയുടെ ജനപ്രിയതയ്ക്കും സ്വീകാര്യതയ്ക്കും ഇടിവില്ലെന്നു സാക്ഷ്യപ്പെടുത്തുന്നത്. 55...
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഡി ജി പി പുറത്തിറക്കി. പൊലീസിനെതിരെ ആരോപണമുളളതിനാൽ മറ്റൊരു ഏജൻസി അന്വേഷിക്കണമെന്ന റൂറൽ എസ് പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി. ആത്മഹത്യയ്ക്ക് ഇടയാക്കിയ...
തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാനൊരുങ്ങുന്നു. ഡോളർ അടങ്ങിയ ബാഗ് പ്രതികൾക്ക് കൈമാറിയെന്ന ഗുരുതര മൊഴി സ്പീക്കർക്കെതിരെ കസ്റ്റംസിന്റെ കയ്യിൽ ഉണ്ട്.സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തുമാണ് ഡോളർ...