ഭുവനേശ്വർ: ഇനിയൊരു മിസ് കോൾ അടിച്ചാൽ മതി ഗ്യാസ് സിലിണ്ടർ വീട്ടിൽ എത്തും. ഇന്ത്യൻ ഓയിൽ കോർപ്പ് ലിമിറ്റഡിന്റെ മിസ്ഡ് കോൾ സൗകര്യം 2021 ജനുവരി 1 ന് റീഫിൽ ബുക്കിംഗിനും മറ്റ് ഉപഭോക്തൃ കേന്ദ്രീകൃത...
കൊച്ചി: സംസ്ഥാനത്ത് തിയറ്ററുകളിലെ സിനിമാ പ്രദർശനം വൈകിയേക്കും. തിയറ്റർ ഉടമകൾ ഇത് സംബന്ധിച്ച് ആശങ്കയിലാണ്. നിർമാതാക്കളും വിതരണക്കാരുമായി ചൊവ്വാഴ്ച തിയറ്റർ ഉടമകൾ ചർച്ച നടത്തും. ഇളവുകളുടെ കാര്യത്തിൽ സർക്കാർ അനുകൂല സമീപനം സ്വീകരിക്കണമെന്നും എക്സിബിറ്റേഴ്സ് ആവശ്യപ്പെട്ടു....
തിരുവനന്തപുരം : കോവിഡ് വാക്സീന് വിതരണത്തിനു മുന്നോടിയായി ഒരുക്കങ്ങൾ പൂർണ സജ്ജമാണോയെന്നു വിലയിരുത്താനുള്ള ഡ്രൈ റണ്‍ നാല് ജില്ലകളിൽ ആരംഭിച്ചു. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് ഡ്രൈ റണ്‍. രാവിലെ ഒന്‍പതു മുതല്‍ പതിനൊന്ന്...
കോട്ടയം: ജോസ് കെ മാണി പാലായിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയാകും. കുട്ടനാട് സീറ്റ് എൻ സി പിയിൽ നിന്ന് സി പി എം ഏറ്റെടുക്കും. എൻ സി പി എൽ ഡി എഫ് വിടാനും തീരുമാനമെടുത്തു. ഇതുസംബന്ധിച്ച...
തിരുവനന്തപുരം∙ ഇരുപത്തഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 10 ന് തുടങ്ങും. കോവിഡ് സാഹചര്യം പരിഗണിച്ച് നാല് മേഖലകളിലാണ് ചലച്ചിത്ര മേള നടക്കുക. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശേരി എന്നിവിടങ്ങളിലാണ് മേള. ഓരോ മേഖലയിലെയും അഞ്ച്...
ഡൽഹി: പുതിയ പ്രതീക്ഷകളോടെ പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നിത്യ ജീവിതവുമായി ബന്ധപ്പെട്ട ചില അവശ്യ മാറ്റങ്ങള്‍ ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ലാന്‍ഡ് ലൈനില്‍ നിന്ന് മൊബൈല്‍ ഫോണിലേക്കുള്ള കോളുകള്‍ ജനുവരി ഒന്നു മുതല്‍ ലാന്‍ഡ്...
തലശ്ശേരി : ആരാലും പരിചരിക്കാനാളില്ലാതെ പ്രയാസപ്പെട്ടവർക് ആശ്രയമായി നെട്ടൂരിൽ പ്രവർത്തിക്കുന്ന തലശ്ശേരി സി എച് സെന്റർ സാന്ത്വന കേന്ദ്രത്തിൽ വെച്ച് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. തലശ്ശേരി സി എച് സെന്റർ സെക്രട്ടറി അഡ്വ കെ എ ലത്തീഫിന്റെ...
തിരുവനന്തപുരം : നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം എട്ടാം തീയതി ആരംഭിക്കും. ഈ മാസം 15 നാണ് ബജറ്റ്. ബജറ്റ് സമ്മേളനത്തിനായിസഭ വിളിച്ചു ചേർക്കാൻ ഗവർണറോട് മന്ത്രിസഭ ശുപാർശ ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ...
കോഴിക്കോട്: കരിപ്പുർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ഇൻഡിഗോ വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശികളിൽനിന്ന് രണ്ടര കിലോ സ്വർണമാണു പിടികൂടിയത്. നിഷാദ്, സക്കീർ എന്നിവരെ അറസ്റ്റ് ചെയ്തു. പിടിച്ച സ്വർണത്തിന് അന്താരാഷ്ട്ര...
തിരുവനന്തപുരം: കോവിഡ് വാക്സിൻ വിതരണം കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഡ്രൈറൺ സംസ്ഥാനത്ത് നാളെ നടക്കും. തിരുവനന്തപുരം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളില്‍ വാക്സീന് ഡ്രൈറണ്‍. തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളില്‍, മറ്റ് ജില്ലകളില്‍ ഒരിടത്ത് വീതമാണ് ഡ്രൈറണ്‍....