തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ സ്ഥലം ഒഴിപ്പിക്കുന്നതിനിടെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. നെയ്യാറ്റിൻകര പോങ്ങയിൽ സ്വദേശി രാജനാണ് ഇന്ന് പുലർച്ചെ മരിച്ചത്. താത്കാലിക ഷെഡ് കെട്ടി താമസിക്കുകയായിരുന്ന രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാന്‍ കഴിഞ്ഞ ചൊവ്വാഴ്ച ഉദ്യോഗസ്ഥർ...
തിരുവനന്തപുരം: 51-കാരിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ 26 കാരനായ ഭർത്താവ് അറസ്റ്റിൽ . കാരക്കോണം ത്രേസ്യാപുരത്ത് താമസിക്കുന്ന ശാഖയെയാണ് ശനിയാഴ്ച രാവിലെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്ന് ശാഖയുടെ ഭർത്താവ്...
കാസർകോട്: കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഡി വൈ എഫ് ഐ പ്രവർത്തകൻ ഔഫിന്റെ വീട്ടിൽ യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ സന്ദർശനം നടത്തി. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് മുനവറലി തങ്ങൾ...
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ജയിലിൽ സന്ദർശിക്കുന്നവർക്കൊപ്പം കസ്റ്റംസ് അധികൃതരെ അനുവദിക്കില്ലെന്ന ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്റെ സർക്കുലറിനെതിരെ കസ്റ്റംസ്. ജയിൽ വകുപ്പിനെതിരെ കോഫേപോസെ സമിതിയ്ക്ക് കസ്റ്റംസ് പരാതി നൽകി. ഇക്കാര്യത്തിൽ കോടതിയെ...
മുംബൈ: കൊവിഡ് മഹാമാരി പിടിമുറുക്കിയതോടെ വെല്ലുവിളിയായിരുന്നു മുംബൈയിലെ ധാരാവി. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയാണ് ധാരാവി. കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിരോധം ഏറ്റവും വലിയ വെല്ലുവിളി തന്നെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലോകത്തിന് തന്നെ മാതൃകയാവുകയാണ്...
കാലിഫോര്‍ണിയ: പോപ് സംഗീത ചക്രവർത്തി മൈക്കിൾ ജാക്സന്റെ കാലിഫോര്‍ണിയയിലെ പ്രശസ്തമായ നെവർലാന്റ് എസ്റ്റേറ്റ് വിറ്റു. അമേരിക്കയിലെ കോടീശ്വരനായ റോണ്‍ ബര്‍ക്കിള്‍ ആണ് 2700 ഏക്കര്‍ വരുന്ന തോട്ടം 161 കോടി രൂപയ്ക്ക് വാങ്ങിയത്. 12500 ചതുരശ്ര...
കേരളത്തിലും കോവിഡ് വൈറസിന്റെ ജനിതമാറ്റം കണ്ടത്തി കോഴിക്കോട്: കേരളത്തിൽ നടന്ന ഗവേഷണങ്ങളിലും കോവിഡ് വൈറസിന്റെ ജനിതമാറ്റം കണ്ടത്തിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. എന്നാൽ, ബ്രിട്ടനിൽ ജനിതമാറ്റം സംഭവിച്ച അതേ വൈറസ് ശ്രേണിയാണോ ഇവിടെയും കണ്ടെത്തിയിട്ടുള്ളതെന്നതിൽ...
ദുരഭിമാനക്കൊല :അനീഷിന്റെ ഭാര്യാപിതാവ് പ്രഭുകുമാറിനെ പൊലീസ് കസ്റ്റഡിയിലെ പാലക്കാട്: പാലക്കാട്ടെ ദുരഭിമാനക്കൊലയിൽ അനീഷിന്റെ ഭാര്യാപിതാവ് പ്രഭുകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല നടത്തിയ ശേഷം ഒളിവിൽപ്പോയ പ്രഭുകുമാറിനെ കോയമ്പത്തൂരിലെ ബന്ധുവീട്ടിൽ വച്ചാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി...
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിന് ക്യാംപ് ഓഫീസ് അനുവദിച്ച് സർക്കാർ. കാസർഗോട്ടെ പിഡബ്ല്യുഡി റസ്റ്റ് ഹൗസിലാണ് ഓഫീസ് അനുവദിച്ചത്. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ക്യാംപ് അടുത്ത ആഴ്ച ഔദ്യോഗീകമായി കൈമാറും. സിബിഐ സംഘം...
കോഴിക്കോട്: പേരാമ്പ്രയിൽ മുസ്ലീം ലീഗ് പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെ ആക്രമി സംഘം പൈതോത്ത് റോഡിലുള്ള പി.സി. ഇബ്രാഹിമിന്റെ വീടിന് നേരെ ബോംബെറിഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.