തിരുവനന്തപുരം: വ്യവസായ മന്ത്രി ഇ പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറി പ്രകാശന് മാസ്റ്ററെ നീക്കി. മന്ത്രിയുമായി അഭിപ്രായഭിന്നത നിലനില്‍ക്കെയാണ് പാര്‍ട്ടി നടപടി. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. പാര്‍ട്ടി പരിപാടികളില്‍ ശ്രദ്ധിക്കാനാണ് പ്രകാശന്...
തിരുവനന്തപുരം: യുഡിഎഫിൽ മാത്രമല്ല എൽഡിഎഫിലും കലാപം ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായി എൻസിപി നേതാവും മന്ത്രിയുമായ എകെ ശശീന്ദ്രൻ. ആരോ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നുണ്ട് . കടന്നപ്പള്ളിയുടെ സ്വാഗതത്തോട് പരുഷമായി ഞാൻ നല്ല മറുപടി...
തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്തി കോൺഗ്രസ് ബൂത്ത് കമ്മിറ്റികൾ പുന:സംഘടിപ്പിക്കാൻ എ ഐ സി സി തീരുമാനം. ജില്ലകളുടെ ചുമതലയുളള ജനറൽ സെക്രട്ടറിമാർക്ക് ഇതിനുളള നിർദേശം നൽകും. സ്ഥാനാർത്ഥി നിർണയത്തിനുളള മാർഗനിർദേശങ്ങൾ എ ഐ സി...
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മരണത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാര്യ മായയുടേയും ബന്ധുക്കളുടേയും മൊഴികളുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടതിനെ തുടർന്ന് പോസ്റ്റ്മോർട്ടം...
തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളത്ത് പതിനൊന്നുകാരനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. പിതാവ് സഫീറിന്(35) പിന്നാലെ സമീപത്തെ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ ഇളയ മകന്റെ മൃതദേഹവും കണ്ടെത്തി. ഇളയമകനുമായി സഫീർ കുളത്തില്‍ ചാടിയെന്നാണ് പൊലീസ്...
കൊച്ചി : എറണാകുളം ജില്ലാ മുന്‍ കളക്ടര്‍ എം ജി രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി. കൊച്ചി മെട്രോയ്ക്കായി ശീമാട്ടിയുടെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ടാണ് നടപടി. ശീമാട്ടിക്കായി രാജമാണിക്യം വഴി വിട്ട് പ്രവര്‍ത്തിച്ചെന്നാണ് പരാതി. കൂടിയ വിലയ്ക്ക്...
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന ബൂട്ടാ സിങ് അന്തരിച്ചു. 86 വയസ്സായിരുന്നു. മകന് അരവിന്ദ് സിങ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പ്രമുഖ കോണ്‍ഗ്രസ്...
ഭുവനേശ്വർ: ഇനിയൊരു മിസ് കോൾ അടിച്ചാൽ മതി ഗ്യാസ് സിലിണ്ടർ വീട്ടിൽ എത്തും. ഇന്ത്യൻ ഓയിൽ കോർപ്പ് ലിമിറ്റഡിന്റെ മിസ്ഡ് കോൾ സൗകര്യം 2021 ജനുവരി 1 ന് റീഫിൽ ബുക്കിംഗിനും മറ്റ് ഉപഭോക്തൃ കേന്ദ്രീകൃത...
കൊച്ചി: സംസ്ഥാനത്ത് തിയറ്ററുകളിലെ സിനിമാ പ്രദർശനം വൈകിയേക്കും. തിയറ്റർ ഉടമകൾ ഇത് സംബന്ധിച്ച് ആശങ്കയിലാണ്. നിർമാതാക്കളും വിതരണക്കാരുമായി ചൊവ്വാഴ്ച തിയറ്റർ ഉടമകൾ ചർച്ച നടത്തും. ഇളവുകളുടെ കാര്യത്തിൽ സർക്കാർ അനുകൂല സമീപനം സ്വീകരിക്കണമെന്നും എക്സിബിറ്റേഴ്സ് ആവശ്യപ്പെട്ടു....
തിരുവനന്തപുരം : കോവിഡ് വാക്സീന് വിതരണത്തിനു മുന്നോടിയായി ഒരുക്കങ്ങൾ പൂർണ സജ്ജമാണോയെന്നു വിലയിരുത്താനുള്ള ഡ്രൈ റണ്‍ നാല് ജില്ലകളിൽ ആരംഭിച്ചു. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് ഡ്രൈ റണ്‍. രാവിലെ ഒന്‍പതു മുതല്‍ പതിനൊന്ന്...