കൊച്ചി: സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് കസ്റ്റംസ് വീണ്ടും നോട്ടീസ് അയച്ചു. അയ്യപ്പന്റെ വീട്ടുവിലാസത്തിലാണ് ഇത്തവണ നോട്ടീസ് അയച്ചിരിക്കുന്നത്. അടുത്തദിവസം തന്നെ ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിർദേശം. ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇത് മൂന്നാംതവണയാണ്...
തിരുവനന്തപുരം: ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ തീപൊള്ളലേറ്റു മരിച്ച രാജന് നെയ്യാറ്റിന്‍കരയിലെ ഭൂമി കൈയേറിയതെന്നു തഹസില്‍ദാരുടെ റിപ്പോര്‍ട്ട്. തഹസില്‍ദാര്‍ കളക്ടര്‍ക്കു ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഭൂമി പുറമ്പോക്കാണെന്ന വാദം തെറ്റാണെന്നാണു തഹസില്‍ദാറിന്റെ റിപ്പോര്‍ട്ട്. സുഗന്ധി എന്നയാളില്‍നിന്നു വസന്ത...
ഡല്‍ഹി : പക്ഷിപ്പനിയില്‍ രാജ്യത്ത് 12 പ്രഭവ കേന്ദ്രങ്ങളെന്ന് കേന്ദ്രസര്‍ക്കാര്‍. ആലപ്പുഴ, കോട്ടയം ജില്ലകളിലെ നാലിടങ്ങളാണ് സംസ്ഥാനത്ത് പ്രഭവ കേന്ദ്രങ്ങളായിട്ടുള്ളത്. രോഗം മനുഷ്യരിലേക്ക് വ്യാപിക്കാതിരിക്കാന്‍ നിരീക്ഷണം ശക്തമാക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി....
തിരുവനന്തപുരം: അതിവേഗ കോവിഡ് രോഗപ്പകര്‍ച്ച വേഗത്തിലാകുമെന്ന് വിദഗ്ധ സമിതി അംഗം ടി. എസ് അനീഷ്. പുതിയ വൈറസിന് മരണ സാധ്യത കൂടുതലില്ല. വാക്സിനുകള്‍ പുതിയ വൈറസിനും ഫലപ്രദമാണെന്നാണ് പഠനം. സംസ്ഥാനത്തും ജനിത മാറ്റം വന്ന വൈറസിന്...
കൊച്ചി: വാളയാർ കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. സർക്കാരിന്റെയും കുട്ടികളുടെ അമ്മയുടെയും അപ്പീൽ അംഗീകരിച്ചാണ് പാലക്കാട് പോക്സോ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കിയത്. കേസിൽ പുനർവിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടു.
പാലക്കാട്: മന്ത്രി എ കെ ബാലന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് മന്ത്രിമാരായ തോമസ് ഐസക്, ഇ പി ജയരാജന് എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മന്ത്രി എ കെ...
കോഴിക്കോട്: പീഡനക്കേസിൽ അറസ്റ്റിലായ പ്രതി ജയിലിൽ ജീവനൊടുക്കി. കുറ്റിയിൽതാഴം കരിമ്പയിൽ ഹൗസിൽ ബീരാൻ കോയ(59) ആണ് കോഴിക്കോട് സബ് ജയിലിൽ തൂങ്ങിമരിച്ചത്. ബുധനാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. ഞായറാഴ്ചയാണ് ഇയാളെ പീഡനക്കേസിൽ പന്തീരാങ്കാവ് പോലീസ് പിടികൂടിയത്. മൃതദേഹം...
ന്യൂഡൽഹി: ഡൽഹി അതിർത്തിയിൽ നടക്കുന്ന കർഷകരുടെ പ്രതിഷേധത്തിനിടെ പഞ്ചാബിലും ഹരിയാണയിലുമായി 1500 മൊബൈൽ ടവറുകൾ നശിപ്പിക്കപ്പെട്ടുവെന്ന് റിലയൻസ് ജിയോ. ഇതിനെതിരെ നിയമത്തിന്റെ വഴിയിൽ നീങ്ങുകയാണ് ജിയോ. സംഭവത്തിൽ പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയെ സമീപിച്ച് ജിയോ. പ്രശ്നത്തിൽ അടിയന്തരമായി...
മുംബെ : എന്‍സിപിയുടെ ആഭ്യന്തര കലഹത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് സിറ്റിംഗ് സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ എന്‍സിപി എല്‍ഡിഎഫ് വിടുമെന്ന് ശരദ് പവാര്‍ അറിയിച്ചു. യുഡിഎഫിലേക്ക് പോകാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം....
എം.സി ഖമറുദ്ദീന്|ഫോട്ടോ: മാതൃഭൂമികൊച്ചി: ഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിൽ എം.സി. ഖമറുദ്ദീൻ എം.എൽ.എയ്ക്ക് ജാമ്യം. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസ് നിലനിൽക്കുന്ന പോലീസ് സ്റ്റേഷൻ പരിധികളിൽ പ്രവേശിക്കരുത്, സാക്ഷികളെ...