കൽപ്പറ്റ: വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 344 ആയി. ദുരന്തത്തിൽ ഇതുവരെയായി 30 കുട്ടികൾ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. 146 പേരുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിയാൻ കഴിയാത്ത 74 മൃതദേഹങ്ങൾ ഇന്ന്...
കൽപ്പറ്റ: സിനിമ നടനും ലഫ്. കേണലുമായ മോഹൻലാൽ വയനാട്ടിലെത്തി. ടെറിട്ടോറിയൽ ആർമി ലഫ്. കേണൽ ആണ് മോഹൻലാൽ. സൈനിക യൂണിഫോമിൽ മേജർ രവിക്കൊപ്പമാണ് എത്തിയത്. സൈനിക ക്യാംപിലേക്കാണ് അദ്ദേഹം ആദ്യമെത്തിയത്. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചേക്കും. രക്ഷാദൗത്യത്തിന്റെ...
കൽപ്പറ്റ: .മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളുലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരെ കണ്ടെത്താനുള്ള തിരച്ചിൽ ദൗത്യം അഞ്ചാംദിനത്തിലേക്ക്. ഇന്ന് കാലത്ത് എട്ടോടെ പരിശോധന ആരംഭിച്ചു. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ. ഓരോ സംഘത്തിനൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥരുമുണ്ട്. മുണ്ടക്കൈ, ചൂരൽമല, വെള്ളാർമല...
വയനാട്: മുണ്ടക്കൈ ഉരുള്‍പ്പെട്ടലില്‍ മരണം 303 ആയി. നാലാം നാളില്‍ 10മൃതദേഹവും 5 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. 107 മൃതദേഹം തിരിച്ചറിഞ്ഞു. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. 130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ...
വയനാട്: രണ്ട് ദിവസമായി വനത്തിനുള്ളില്‍ കുടുങ്ങിയ അച്ഛനെയും മൂന്ന് മക്കളെയും ഫയര്‍ ഫോയ്സ് രക്ഷപ്പെടുത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ അടിവാരത്തില്‍ വനത്തിനുള്ളില്‍ കുടുങ്ങിയ ഏറാട്ട്കുണ്ട് കോളനിയിലെ കൃഷ്ണനും മക്കളേയുമാണ് രക്ഷപ്പെടുത്തിയത്. ഭക്ഷണമില്ലാതെയാണ് രണ്ട് ദിവസം ഇവർ വനത്തിനുള്ളില്‍...
വയനാട്: രണ്ട് ദിവസമായി വനത്തിനുള്ളില്‍ കുടുങ്ങിയ അച്ഛനെയും മൂന്ന് മക്കളെയും ഫയര്‍ ഫോയ്സ് രക്ഷപ്പെടുത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ അടിവാരത്തില്‍ വനത്തിനുള്ളില്‍ കുടുങ്ങിയ ഏറാട്ട്കുണ്ട് കോളനിയിലെ കൃഷ്ണനും മക്കളേയുമാണ് രക്ഷപ്പെടുത്തിയത്. ഭക്ഷണമില്ലാതെയാണ് രണ്ട് ദിവസം ഇവർ വനത്തിനുള്ളില്‍...
കൽപറ്റ: വയനാട്ടില്‍ ദുരന്തം വിതച്ച ഉരുള്‍പൊട്ടലുണ്ടായതിന്റെ നാലാം ദിവസം നടത്തിയ തിരച്ചിലില്‍ ഒരു വീട്ടിൽ കുടുങ്ങിക്കിടന്ന നാലുപേരെ ജീവനോടെ കണ്ടെത്തി . നാലു ദിവസമായി ഒറ്റപ്പെട്ട് കഴിഞ്ഞ ഒരു കുടുംബത്തിലെ നാലുപേരെയാണ് സൈന്യം കണ്ടെത്തിയിട്ടുള്ളത്. ഇവരില്‍...
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ ബിജെപി ദേശീയ അദ്ധ്യനാക്കാൻ നീക്കം നിലവിലെ ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ കേന്ദ്രമന്ത്രിയായതോടെ അടുത്തുതന്നെ അദ്ദേഹം അദ്ധ്യക്ഷസ്ഥാനം ഒഴിയും. ഈ ഒഴിവിലേക്കാവും ഫഡ്നാവിസ് എത്തുക. അസാമാന്യമായ നേതൃപാടവും സംഘാടന...
മുണ്ടക്കൈ : വയനാട്ടിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിൽ ഇന്ന് 40 ടീമുകൾ 6 സോണുകളിലായി തിരച്ചിൽ നടത്തും. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ്...
വാഷിങ്ടണ്‍: വയനാട് മുണ്ടക്കൈ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു. ദുരന്തത്തിന് ഇരയായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ബൈഡന്. ഈ വിഷമഘട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം അമേരിക്കയുണ്ടാകും. രക്ഷാദൗത്യത്തില്‍...