Connect with us

NATIONAL

നരേന്ദ്ര മോദി പിന്നിൽഇന്ത്യാ സഖ്യം 244 സീറ്റുകളിൽ ലീഡ് നേടി മുന്നിട്ട് നിൽക്കുന്നു.

Published

on

വിരണാസി. വാരണാസിയിൽ 7000 ത്തിലേറെ വോട്ടുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിൽ ഇവിടെ ഇന്ത്യാ സംഘം മുന്നേറുകയാണ്. അജയ് റാം ആണ് ഇവിടെ മുന്നിൽ ഇന്ത്യാ സഖ്യം 244 സീറ്റുകളിൽ ലീഡ് നേടി മുന്നിട്ട് നിൽക്കുന്നു. എൻ ഡി എ 243 സീറ്റിലും തൊട്ട് പിറകിലുണ്ട്.

Continue Reading