Crime
മഞ്ചേശ്വരത്ത് കുടുംബവഴക്കിനി ടെ പിതാവിന്റെ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥിനിയായ ഏകമകളും ഭാര്യ സഹോദരീ ഭർത്താവും കൊല്ലപ്പെട്ടു
കാസർകോഡ്: മഞ്ചേശ്വരത്ത് കുടുംബവഴക്കിനി ടെ പിതാവിന്റെ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥിനിയായ ഏകമകളും ഭാര്യ സഹോദരീ ഭർത്താവും കൊല്ലപ്പെട്ടു
കുഞ്ചത്തൂർ ഗവ.ഹയർസെ ക്കൻഡറി സ്‌കൂളിനു സമീപം തു മിനാട് ഹിൽടോപ് നഗറിലെ ജു മൈലയാണ് (18) ഇന്നലെ വൈകിട്ട് മരിച്ചത്. പിതാ വ് ഉമ്മർ ഫാറൂഖിനെ സംഭവത്തിന് ശേഷം പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു . ഇയാളു ടെ ഭാര്യാസഹോദരിയുടെ ഭർ ത്താപ് ഷേക്ക് അബ എന്ന ഷേക്കുഞ്ഞിക്കും (53) കു ത്തേറ്റിരുന്നു ഇയാൾ ചികിത്സയിലിരിക്കെ ഇന്ന് കാലത്ത് മരിച്ചു . ഇയാളുടെ കാലിന് പരിക്കേറ്റു. ചികിത്സമിലിരിക്ക ഹൃദയാഘാതം ഉണ്ടായ
ഇന്നലെ വൈകിട്ട് ഷേക്കു ഞ്ഞിയുടെ വീട്ടിലാണ് സംഭവം. ഷേക്കുഞ്ഞിയുടെ വീട്ടിലാണ് കൊല്ലപ്പെട്ട ജുമൈലയും ഉമ്മ താഹിറയും താമസം ഉമ്മർ ഫാറുഖും താഹിറയും തമ്മിൽ ദാമ്പത്യ പ്രശ്നങ്ങളുള്ള തായി പൊലീസ് പറഞ്ഞു. പ്രശ്നങ്ങൾ ചർച്ചചെയ്യാനായി ഇരുവരുടെയും ബന്ധുക്കൾ ഇടപെട്ടിരുന്നു
ഈ സ്വത്ത് മകളുടെ പഠനത്തി നും മറ്റും വേണമെന്നു താഹിറ യും ഷേക്കുഞ്ഞിയും പറഞ്ഞു. ഇതിൽ പ്രകോപിതനായ ഉമ്മർ കയ്യിൽ കരുതിയ കത്തി ഉപയോ ഗിച്ച് ഷേക്കുഞ്ഞിയെ ആക്രമി ക്കുകയായിരുന്നു. ഇതിനിടെ സ്‌കൂളിൽ നിന്നെത്തിയ മകൾ ജുമൈല തടയാൻ ന്നതിനിടെ കഴുത്തിലും വയറ്റിലും കുത്തേറ്റു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജുമൈല ഇന്നലെ വൈകിട്ട് മരിച്ചു . ഷേക്കുഞ്ഞി ഇന്ന് കാലത്തും മരിച്ചു
എഎസ്‌പി അച്യുത അശോ ക്, ഇൻസ്പെക്ടർ പി.അജിത്ത്കുമാർ എന്നിവരുടെ നേതൃ ത്വത്തിലുള്ള പൊലീസ് സംഘം സ്‌ഥലത്തെത്തി പരിശോധന നടത്തി
ഗൾഫിലായിരുന്ന ഉമ്മർ ഫാറൂഖ് 2 മാസം മുൻപാണ് നാ ട്ടിലെത്തിയത്. സംഭവസ്ഥല ത്തുതന്നെ ഉണ്ടായിരുന്ന ഉമ്മർ ഫാറൂഖിനെ പൊലീസെത്തി കസ്‌റ്റഡിയിലെടുത്തു. പ്രതിയെ മദ്യലഹരിയിലായിരുന്നു മൊഴി രേഖപ്പെടുത്തിയശേഷം പ്രതിയെ അറസ്‌റ്റ് ചെയ്തു

