തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ടു പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പൊതുഅവധി അല്ലാത്ത തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 3 മുതല്‍ 5.30 വരെ സന്ദര്‍ശകര്‍ക്കു മുഖ്യമന്ത്രിയെ കാണുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും....
കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ കൂടുതൽ വനിതാ നേതാക്കൾ രംഗത്ത് . മന്ത്രിയും കോൺഗ്രസ് നേതാവുമായ ബിന്ദു കൃഷ്ണ, സിപിഎം നേതാവ് പി.കെ. ശ്രീമതി എന്നിവരാണ് രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. കാന്തപുരത്തിന്റേത് അനുകരണീയമായ...
ന്യൂഡൽഹി: പതിനാറുകാരിയായ 11-ാം ക്ളാസ് വിദ്യാർത്ഥിനി ബസിനുള്ളിൽ കൂട്ടബലാത്സംഗത്തിനിരയായി. ഓഗസ്റ്റ് നാലിന് ഡൽഹിയിലെ കാശ്മീരെ ഗേറ്റിന് സമീപത്തായി പെൺകുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ബസിന്റെ ഡ്രൈവറും കണ്ടക്ടറും അറസ്റ്റിലായി. നോയിഡയിലെ ബന്ധുവിനെ കാണാനായി ഉത്തർപ്രദേശിലെ...
തിരുവനന്തപുരം: സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസത്തിൽ തന്നെ കടമെടുപ്പ് പരിധിയുടെയും റവന്യൂ കമ്മിയുടെയും പകുതിയോളം തൊട്ട് സംസ്ഥാന സർക്കാർ. ഈ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഓണച്ചെലവുകൾക്ക് ശേഷം 1,800 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ...
തിരുവനന്തപുരം: സുകുമാരക്കുറുപ്പിന്റേതെന്ന തരത്തിൽ പുറത്തുവന്ന ചിത്രങ്ങൾ ചാനലുകൾക്ക് നൽകിയത് താനല്ലെന്ന് കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബർ. കുറുപ്പ് ബ്രൂണെയിലുണ്ടെന്ന പ്രചരണങ്ങളിലോ പുറത്തുവന്ന ചിത്രങ്ങളിലോ തനിക്ക് യാതൊരുവിധ ഉത്തരവാദിത്തവും ഇല്ലെന്നും അലി അക്ബർ വ്യക്തമാക്കി....
കഠ്മണ്ഡു∙ മിന്നൽ പ്രളയത്തിൽ കാണാതായവരുടെ എണ്ണം വർധിച്ചതോടെ വിദേശ സഹായം വേണ്ടെന്ന മുൻ നിലപാട് മാറ്റി നേപ്പാൾ. രക്ഷാപ്രവർത്തനത്തിനുവേണ്ട വൈദഗ്ധ്യം തങ്ങൾക്കുണ്ടെന്നാണ് നേപ്പാൾ ഇന്നലെ വരെ അവകാശപ്പെട്ടിരുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ സഹായ അഭ്യർഥനകൾ നേപ്പാൾ നിരസിച്ചെന്ന്...
തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ അന്യയമായി തടഞ്ഞു വെക്കൽ, അപമാര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്....
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെക്കുറിച്ച് നിലവിൽ പ്രചരിക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രചരണങ്ങളിലെ യഥാർത്ഥ്യമെന്തെന്ന് കണ്ടെത്താൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ...
ലക്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഗംഗാ നദിയുടെ തീരത്തിന് സമീപം പരിശീലന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ മരിച്ചു. ഇന്ന് രാവിലെ നടന്ന അപകടത്തിൽ ഇൻസ്ട്രക്ടർ പൈലറ്റും ട്രെയിനി പൈലറ്റുമാണ് മരിച്ചത്. നാല് സീറ്റുകളുള്ള ഇരട്ട എൻജിൻ...
മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്ത് ആണ് എം.വി.ഡിയ്ക്കെതിരേ ഗുരുതര ആരോപണം ഫേയ്സ്ബുക്കിൽ കൂടി പങ്കുവെച്ച് ആത്മഹത്യ ചെയ്തത്. ഏജന്റ് ഇല്ലാതെ സമീപിച്ചപ്പോൾ...