ആന്ധ്രപ്രദേശ്: തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി നൽകിവരുന്ന ലഡ്ഡു നിർമാണത്തിനായി ഉപയോഗിച്ച നെയ്യിൽ മായം കലർത്തിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സുകൃതി ഫുഡ്സ് പ്രൊമോട്ടർ കൈലാസ് ചന്ദ് മംഗ്ലയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു....
മുംബൈ: പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി ഉപയോഗിച്ചത് അധ്യാപകൻ പിടികൂടിയതിന് പിന്നാലെ ഐഐടി ബോംബെയിലെ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ. ബിഹാർ സ്വദേശിയായ എം.എസ്.സി. ഡിപ്പാർട്ട്മെന്റ് ഓഫ് എനർജി സയൻസ് ആൻഡ് എൻജിനീയറിംഗ് വിദ്യാർഥി...
കൊച്ചി: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ ആൻ്റോ അഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനായി എസ്ഐടി. കേന്ദ്രഏജൻസികള്‍ക്ക് എസ്ഐടി ഉടൻ റിപ്പോര്‍ട് നല്‍കും. ഇ ഡി, കസ്റ്റംസ്, ആര്‍ബിഐ എന്നിവക്കാണ് റിപ്പോര്‍ട്ട് നല്‍കുക. റെയ്ഡിൽ കണ്ടെടുത്ത...
വാഷിംഗ്ടൺ: ഇന്ത്യയ്ക്കും ചൈനയ്ക്കും മേൽ 100% തീരുവ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിൽ ഒപ്പുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനംവരെ ഇറക്കുമതി...
തോൽവിയെക്കുറിച്ച് പഠിക്കുമ്പോൾ നമ്മുടെ സഖാക്കളെ നാം വേണ്ടത്ര ഗൗരവത്തിൽ പരിഗണിച്ചോ കl എന്നതുൾപ്പെടെ ചിന്തിക്കണമെന്നു ബിനോയ് വിശ്വം കോട്ടയം: പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും പരിഗണിക്കുന്നതിൽ എൽഡിഎഫ് സർക്കാരിന് വീഴ്ച സംഭവിച്ചതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്...
കോഴിക്കോട്: താൻ നടത്തിക്കൊണ്ടിരുന്ന തട്ടിപ്പുകളിൽനിന്ന് അഭയംതേടാനുള്ള സങ്കേതമായാണ് ആന്റോ അഗസ്റ്റിൻ റിപ്പോർട്ടർ ടിവിയെ കണ്ടതെന്ന ആരോപണവുമായി ഷാഫി പറമ്പിൽ എംപി. പണംകൊടുത്തു വാങ്ങാൻസാധിക്കുന്ന ഒന്നല്ല മാധ്യമപ്രവർത്തനമെന്നും നിയമനടപടികളിൽനിന്ന് സംരക്ഷണം ലഭിക്കുന്നതിനായാണ് ആന്റോ മാധ്യമപ്രവർത്തകനാവാൻ ശ്രമിച്ചതെന്നും ഷാഫി...
തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന് എതിരെ കേസെടുക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ അഡ്വക്കറ്റ് ജനറൽ നിയമപദേശം ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിയമോപദേശം ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യുമെന്നും...
സുൽത്താൻ ബത്തേരി: അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ആന്റോയ്ക്ക് ജാമ്യം നിഷേധിച്ചത്. വീട്ടിൽനിന്ന് അനുവദനീയമായ അളവിലധികം മദ്യം പിടിച്ചതും വ്യാജമദ്യം സൂക്ഷിച്ചതും സംബന്ധിച്ച കേസിലാണ് കഴിഞ്ഞദിവസം...
മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കൊച്ചി: മെസിയുടെ പേര് പറഞ്ഞു നടത്തിയ തട്ടിപ്പിലെടുത്ത കേസിൽ എസ്ഐടി അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്. മുൻ കായിക മന്ത്രിയുടെ ചോദ്യം ചെയ്യലും രേഖകളുടെ പരിശോധനയ്ക്കും ശേഷമായിരിക്കും...
തിരുവനന്തപുരം: റിപ്പോർട്ടർ ടി.വി എം.ഡി ആൻ്റോ അഗസ്റ്റിനെതിരെ കേസുകളുടെ പരമ്പരകൾ.കയേറ്റംമുതൽ മരംമുറിയും സാമ്പത്തികത്തട്ടിപ്പും വരെയുള്ള പരാതികൾ. 2005 മുതൽ 2021 വരെ പതിനഞ്ചോളം കേസുകളുള്ളപ്പോഴാണ് ഫുട്ബോൾതാരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാൻ ആന്റോ അഗസ്റ്റിനെ മുൻസർക്കാർ ചുമതലപ്പെടുത്തിയത്...