തൃശൂർ: മാപ്രാണം സ്വദേശി ഷിഗെല്ല ബാധിച്ച് മരിച്ച സംഭവത്തിൽ പരാതിയുമായി ബന്ധുക്കൾ. കൊടകര ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന 43കാരനാണ് മരിച്ചത്. സർക്കാർ ഉദ്യോഗസ്ഥനായ ഇയാൾ ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. മരണകാരണം ഷിഗെല്ലയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചില്ലെന്നാണ്...
കലിഫോർണിയ: യുഎസ് സൈന്യത്തിന്റെ ബി-52 ബോംബർ വിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന എട്ട് പേർ മരിച്ചു. ലൊസാഞ്ചലസിന് ഏകദേശം 95 കിലോമീറ്റർ വടക്കുള്ള എഡ്വേഡ്സ് വ്യോമസേനാ താവളത്തിലാണ് അപകടമുണ്ടായത്. പരീക്ഷണ പറക്കലിന്റെ ഭാഗമായി സഞ്ചരിച്ച വിമാനമാണ് തകർന്നതെന്നും...
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇന്നലെ ആരംഭിച്ച പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ ആദ്യ ദിനം ആഘോഷമാക്കി സ്ത്രീകൾ. പദ്ധതിയുടെ ഉദ്ഘാടന ദിവസമായ ഇന്നലെ കെ എസ് ആർ ടി സി ഓർഡിനറി ബസുകളിൽ യാത്ര ചെയ്ത...
കൊല്ലം: ‘പ്രിയദർശിനി’ പദ്ധതിയുടെ ഭാഗമായി കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടനത്തിന് ശേഷം മന്ത്രി ബിന്ദു കൃഷ്ണ യാത്ര നടത്തിയതിനിടെയാണ് തലയിൽ പായസം വീണത്. മന്ത്രിക്ക് നൽകുന്നതിനായി കോൺഗ്രസ് പ്രവർത്തകർ ബസിലേക്ക് പായസം...
കൊൽക്കത്ത: മോഷ്ടാവെന്ന സംശയത്തിൽ മലയാളി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗനാസ് ജില്ലയിലെ കുൾതാലി മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഏഴ്പേർ സംഭവത്തിൽ പിടിയിലായിട്ടുണ്ട്. ഇതിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. അഞ്ചുപേരുടെ അറസ്റ്റ്...
തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യമായി സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യയാത്ര അനുവദിക്കുന്ന, യുഡിഎഫ് സർക്കാരിന്റെ ഇന്ദിരാ ഗാരന്റികളിൽ ഒന്നായ ‘പ്രിയദർശിനി’ ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 8.30ന് തമ്പാനൂരിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിച്ചു....
വാഷിംഗ്ടൺ: നൂറിലേറെ ദിവസങ്ങളായി പശ്ചിമേഷ്യയെ സംഘർഷഭരിതമാക്കിയ ഏറ്റുമുട്ടലിന് ഒടുവിൽ അവസാനമാകുന്നു. ഇറാനുമായുള്ള സമാധാന കരാർ വെള്ളിയാഴ്ച ഒപ്പിടുമെന്ന് അറിയിച്ച് അമേരിക്ക. പ്രസിഡന്റ് ട്രംപ് ആണ് വിവരം അറിയിച്ചത്. സമാധാനകരാറിന് അന്തിമരൂപമായെന്നും വെള്ളിയാഴ്ച ഒപ്പുവയ്ക്കുമെന്നും ഇറാൻ ഭരണകൂടവും...
ദിസ്പൂർ: അസമിൽ സൈനിക വിമാനത്തിന് തീപിടിച്ച് തകർന്ന് അഞ്ച് വ്യോമസേനാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. സ്ക്വാഡ്രൺ ലീഡർ പ്രശാന്ത് സിംഗ്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് ശുഭം കുമാർ, സർജന്റ് ജിതേന്ദ്ര ശർമ്മ, അഗ്നിവീർവായു ഖേമാരാം കുമാവത്, അഗ്നിവീർവായു ഡാനിഷ്...
കോഴിക്കോട്: കോഴിക്കോട് ഒരാൾക്ക് നിപ ബാധിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം കോഴിക്കോട് എത്തി. എൻഐവി, ഐസിഎംആർ സംഘമാണ് എത്തിയത്. ആരോഗ്യ വകുപ്പ് ജീവനക്കാരുമായി ചർച്ച നടത്തും. നിപ അവലോകന യോഗത്തിലും കേന്ദ്ര സംഘം പങ്കെടുക്കും. ആരോഗ്യമന്ത്രി...
ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ.റീനയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിവാദം പുകയുന്നു. തിരുവനന്തപുരം:ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ.റീനയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. പകര്‍ച്ചവ്യാധിക്കാലത്ത് ഡോ.റീന 15 ദിവസം അവധി എടുത്തുവെന്ന് സ്ഥലംമാറ്റ ഉത്തരവില്‍...