കൊച്ചി: അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.ജാമ്യം റദ്ദാക്കിയതിനെതിരെ രണ്ടു പ്രതികള്‍ നല്കിയ ഹര്‍ജിയിലാണ് നടപടി. തിങ്കളാഴ്ച വരെയാണ് സ്റ്റേ. ഹര്‍ജിയില്‍ സര്‍ക്കാരിനു നോട്ടിസ് അയയ്ക്കാന്‍ ഹൈക്കോടതി...
തിരുവനന്തപുരം :സംസ്ഥാനത്തെ സർവ്വകലാശാലകളിൽ നടന്ന ബന്ധു നിയമനങ്ങളെക്കുറിച്ചും ക്രമക്കേടുകളെക്കുറിച്ചും സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന അടിയന്ത്രപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. പ്രിയ വർഗീസിന്റെ പേര് പറയാതെ കണ്ണൂർ യൂണിവേഴ്സിസിറ്റിയിലെ വിവാദ നിയമനം...
തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. കെ.കെ. ശൈലജ ടീച്ചറുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരും പി.ടി.എ...
നിയമത്തിൽ മാറ്റം വരുത്താൻ സർക്കാർ എന്തിനാണ് ശ്രമിക്കുന്നതെന്ന് ഗവർണർ ന്യൂഡൽഹി: ചാൻസലറുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതിലൂടെ വ്യാപക ബന്ധുനിയമനത്തിന് വഴിയൊരുക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയമത്തിൽ മാറ്റം വരുത്താൻ...
ന്യൂഡൽഹി:ടോള്‍ പ്ലാസകളും ഫാസ്റ്റ് ട്രാഗും നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നമ്പര്‍ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള പിരിവിലേക്കാണ് രാജ്യം മാറുന്നത്.നിശ്ചിത ഇടങ്ങളില്‍ സ്ഥാപിക്കുന്ന ക്യാമറകള്‍ ആകും നമ്പര്‍ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിവ് സാധ്യമാക്കുക. ടോള്‍ പിരിവുമായി...
പാലക്കാട്: സ്കൂളിൽ വെച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. പാലക്കാടാണ് സംഭവം. കൊല്ലം തട്ടാമല സ്വദേശി സനോഫറിനെയാണ് കോട്ടായി പോലീസ് പിടികൂടിയത്. ക്ലാസ് കഴിഞ്ഞ ശേഷം സംശയനിവാരണത്തിനായി വൈകുന്നേരം വിദ്യാർഥിനിയോട് സ്കൂളിൽ കാത്തുനിൽക്കാൻ...
തിരുവനന്തപുരം: ലിംഗസമത്വ വിവാദത്തിനിടെ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട കരട് സമീപന രേഖയിൽ മാറ്റം വരുത്തി സര്‍ക്കാര്‍. ക്ലാസ്സുകളില്‍ ലിംഗ വ്യത്യാസമില്ലാതെ ഇരിപ്പിട സൗകര്യങ്ങള്‍ ഒരുക്കേണ്ടതല്ലേ എന്നത് തിരുത്തി. ഇരിപ്പടം എന്ന വാക്ക് ഒഴിവാക്കി സ്കൂള്‍ അന്തരീക്ഷം...
തിരുവല്ല: കശ്മീർ വിവാദപരാമര്‍ശം നടത്തിയ മുന്‍മന്ത്രി കെ.ടി.ജലീല്‍ എം.എല്‍.എയ്ക്കെതിരേ പോലീസ് കേസെടുത്തു. ആര്.എസ്.എസ്. പത്തനംതിട്ട ജില്ലാ പ്രചാര്‍ പ്രമുഖ് അരുണ്‍ മോഹന്‍ നല്കിയ ഹര്‍ജിയില്‍ തിരുവല്ല ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് രേഷ്മ ശശിധരന് ജലീലിനെതിരെ കേസെടുത്ത് അന്വേഷണം...
തിരുവല്ല: കശ്മീര്‍ വിവാദപരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്. തിരുവല്ല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.ആര്‍എസ്എസ് നേതാവ് അരുണ്‍ മോഹന്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.ജലീലിന്റെ ഫേയ്സ്ബുക്ക് പോസ്റ്റിലെ ‘ആസാദ് കശ്മീര്‍’,...
വിവാദങ്ങൾക്കിടെ ലോകായുക്ത ബില്ല് നിയമസഭയിൽ അവതരിപ്പിച്ചു തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കുമിടെ ലോകായുക്ത ബില്ല് നിയമസഭയിൽ അവതരിപ്പിച്ചു. നിയമമന്ത്രി പി രാജീവാണ് ബിൽ അവതരിപ്പിച്ചത്. ബില്ലിനെതിരായ തടസവാദങ്ങൾ സ്പീക്കർ തള്ളിയതിന് പിന്നാലെയാണ് ബിൽ അവതരണം ആരംഭിച്ചത്ലോകായുക്ത ജുഡീഷ്യൽ...