പട്ന: ജീവിതത്തില്‍ ഇനി മദ്യപിക്കില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിജ്ഞ ചെയ്യണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സംസ്ഥാനത്ത് ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ മദ്യപിച്ചതായി കണ്ടെത്തിയാല്‍ അവരെ ഉടനടി ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് അദ്ദേഹം പറഞ്ഞു. എക്സൈസ്...
ന്യൂഡല്‍ഹി : കോവിഡ് വാക്സിന് സ്വകാര്യ വിപണിയിലേക്ക് ഉടനില്ല. സ്വകാര്യ വിപണിയില്‍ ഉടന്‍ വാക്സിന് ലഭ്യമാക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്കി. വ്യാജ വാക്സിന് എത്താനുള്ള സാധ്യത പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. അതിനിടെ വാക്സിന്റെ അടുത്ത...
പുതുച്ചേരി: പുതുച്ചേരിയിലെ കോൺഗ്രസ് നേതൃത്വത്തിലുളള സർക്കാരിന് കേവലഭൂരിപക്ഷം നഷ്ടമായി. കാമരാജ് നഗർ എംഎൽഎയും കോൺഗ്രസ് നേതാവുമായ എ. ജോൺകുമാർ കൂടി രാജിവച്ചതോടെയാണ് സർക്കാർ പ്രതിസന്ധിയിലായത്. സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടതായി അറിയിച്ചു കൊണ്ടാണ് രാജി നൽകിയത്. ഇദ്ദേഹം...
കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്തു കൊന്നു. കോഴിക്കോട്, കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പിലാണ് ഇന്നു പുലർച്ചെയാണ് സംഭവം. മുഹ്സിലയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷഹീറിനെ മുക്കം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഭാര്യയെ കുറിച്ചുള്ള സംശയമാണ്...
ആലപ്പുഴ: യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി ആലപ്പുഴയിലെത്തിയ ചെന്നിത്തല വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. കേരള ബാങ്ക് രൂപവത്കരിച്ചതു തന്നെ നിയമവിരുദ്ധമായ കാര്യമാണ്. യു.ഡി.എഫ്....
ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഗ്രേറ്റ ട്യൂന്‍ബര്‍ഗിന് ട്വീറ്റ് ചെയ്യാന്‍ ടൂള്‍കിറ്റ് ഷെയര്‍ ചെയ്തന്ന കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധവുമായി രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖര്‍ രംഗത്ത്. ദിശയെ വിട്ടയ്ക്കണമെന്ന്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാര്‍ഥികളെ ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. സമരനേതാക്കളുമായി അദ്ദേഹം സംസാരിച്ചു. ഉദ്യോഗാര്‍ഥികളുടെ പ്രശ്നങ്ങള്‍ കേട്ടു മനസ്സിലാക്കി.സംസാരിക്കുന്നതിനിടെ ഉദ്യോഗാര്‍ഥികള്‍ ഉമ്മന്‍ചാണ്ടിയുടെ കാല് പിടിച്ചു കരഞ്ഞു. പ്രശ്നങ്ങളുടെ എല്ലാ നിയമവശങ്ങളും പരിശോധിക്കുമെന്ന്...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്പില് ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് സിപിഐ യുവജന സംഘടനയായ എഐവൈഎഫ്. സമരം നടത്തുന്ന റാങ്ക് പട്ടികയിലുള്ളവരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നാണ് എഐവൈഎഫിന്റെ ആവശ്യം. റാങ്ക് ഹോൾഡർമാരുമായി ചർച്ച നടത്തി സർക്കാരിന്റെ...
തിരുവനന്തപുരം: ഘടകകക്ഷിയായി യുഡിഎഫിന്റെ ഭാഗമാകാനുള്ള മാണി സി കാപ്പന്റെ നീക്കത്തിന് തിരിച്ചടി. കാപ്പന്റെ എന്‍സിപിയെ ഘടകകക്ഷിയാക്കണമെങ്കില് ഹൈക്കമാന്റ് തീരുമാനിക്കണമെന്ന് കെ.പിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പഞ്ഞു. മൂന്ന് സീറ്റുകള്‍ കാപ്പന് പക്ഷത്തിന് വാഗ്ദാനം ചെയ്തുവെന്ന വാര്‍ത്തയും...
ന്യൂഡൽഹി: ഹാഥ്റസിലേക്കുള്ള യാത്രക്കിടയിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കേരളം സന്ദർശിക്കാൻ അഞ്ച് ദിവസത്തേക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മനുഷ്യത്വപരമായ കാരണങ്ങളിൽ ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത...