നാഗ്പുര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ യുവാവിന് വേണ്ടി കിടക്ക വിട്ടുകൊടുത്ത 85കാരന് വീട്ടില്‍ കൊവിഡ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. നാഗ്പുര്‍ സ്വദേശിയായ നാരായണ്‍ ദബാല്‍ക്കറാണ് ശരീരത്തില്‍ ഓക്സിജന്റെ അളവ് താഴ്ന്നതിനെ തുടര്‍ന്നാണ് വീട്ടില്‍വെച്ച്...
സുൽത്താൻ ബത്തേരി: കേരളക്കരയെ തന്നെ കണ്ണീരിലാഴ്ത്തിയ വയനാട്ടിലെ ആരോഗ്യ പ്രവർത്തക യുകെ അശ്വതി (24)യുടെ മരണത്തിന് കാരണമായത് വയനാട്ടിലെ ചികിത്സാ അപര്യാപ്തതയും അനാസ്ഥയുമെന്ന് ബന്ധുക്കൾ. ഐസിയു ആംബുലൻസിന്റെ അഭാവം കാരണം അശ്വതിയെ മരണത്തിന് വിട്ടുകൊടുക്കേണ്ടി വന്നതെന്ന്...
ന്യൂഡൽഹി: രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 3,79,257 പേർക്കാണ്. 3,645 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 2,69,507 പേർ രോഗമുക്തി നേടി. ഇന്ത്യയിൽ പ്രതിദിന...
. മലപ്പുറം: നിലമ്പൂരിലെ യു.ഡി.എഫ്. സ്ഥാനാർഥി വി.വി പ്രകാശ്(56) അന്തരിച്ചു. മലപ്പുറം ഡി.സി.സി. പ്രസിഡന്റ് കൂടിയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. മഞ്ചേരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെയാണ് അന്ത്യം. രാത്രി ഹൃദയാഘാതത്തെ തുടർന്ന് എടക്കരയിലെ വീട്ടിൽനിന്ന്...
തിരുവനന്തപുരം: തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 35,013 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂർ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂർ 1857,...
ജോന്‍പൂര്‍: കോവിഡ് ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹം സംസ്കരിക്കാന്‍ ഗ്രാമവാസികള്‍ സമ്മതിക്കാത്തതിനാല്‍ മൃതദേഹവും സൈക്കിളില്‍ വെച്ച് നടന്ന് വൃദ്ധന്. ഉത്തര്‍പ്രദേശിലെ ജോന്‍പൂരിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. വിവരമറിഞ്ഞ പൊലീസാണ് പിന്നീട് മൃതദേഹം സംസ്കരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്തത്....
കൊച്ചി: കാഞ്ഞിരമറ്റത്തിനു സമീപം ഒലിപ്പുറത്തു പാസഞ്ചര്‍ ട്രെയിനില്‍ യുവതിക്ക് നേരെ ആക്രമണം. അജ്ഞാതന്‍ ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ ഊരി വാങ്ങി. ആക്രമണത്തിനിടയില്‍ യുവതി ട്രെയിനിനു പുറത്തേക്കു ചാടി. വീഴ്ചയില്‍ തലയ്ക്കു പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുവായൂര്‍...
കൊല്ലം: ഇംഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിന്റെ കാര്‍ കത്തിച്ച സംഭവത്തില്‍ പിടിയിലായ തിരുവനന്തപുരം സ്വദേശി വിനുകുമാര്‍ സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ സെക്യൂരിറ്റി ഗാര്‍ഡ് ആയി പ്രവര്‍ത്തിച്ചിരുന്നു എന്ന് പൊലീസ് കണ്ടെത്തി ....
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ വേണ്ടെന്ന് മന്ത്രിസഭാ യോഗ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളിൽ ലോക്ക്ഡൗൺ ആകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ നിർദേശം വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിസഭാ...
കണ്ണൂർ: ഭർതൃപിതാവിന്റെ കൂടെ ഒളിച്ചോടിയ യുവതിക്കും ഒപ്പമുള്ള മകനുമായി പോലീസ് തെരച്ചിൽ തുടരുന്നു. കണ്ണൂർ വെള്ളരിക്കുണ്ടിലെ യുവതിയാണ് ഭർത്താവിന്റെ 61 വയസായ പിതാവിനും ഏഴുവയസുകാരൻ മകനുമൊപ്പം ഒളിച്ചോടിയത്. വെള്ളരിക്കുണ്ട് കൊന്നക്കാട് വള്ളി കൊച്ചിയിൽ വിൻസന്റ്(61), മകന്റെ...