തിരുവനന്തപുരം: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ. സുധാകരന്റെ പിന്നിലുള്ള ആര്‍എസ്എസിനെ കണ്ടു ഭയന്നാണ് രമേശ് ചെന്നിത്തല നിലപാട് മാറ്റിയതെന്ന് ഡിവൈഎഫ്ഐ. ഇന്നേവരെ ബിജെപിക്കെതിരെ കെ. സുധാകരന് ഒരക്ഷരം മിണ്ടിയതായി ആരെങ്കിലും കേട്ടിട്ടുണ്ടെങ്കില്‍ പറയണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷന്‍...
തൃശൂര്‍: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ബിജെപി ദേശീയ അധ്യക്ഷനെതിരെ കേസ്. തൃശൂരിലെ തേക്കിന്‍കാട് മൈതാനിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആള്‍ക്കൂട്ടം സംഘടിപ്പിച്ചതിനാണ് കേസ്.എപ്പിഡമിക് ആക്ട് പ്രകാരമാണ് കേസെടുക്കുക. നദ്ദയാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത്. നദ്ദയ്ക്ക് പുറമെ...
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് കെ. സുധാകരൻ. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ ബഹുമാനം അർഹിക്കുന്നുണ്ടോയെന്നതാണ് ചോദ്യമെന്നും സുധാകരൻ പറഞ്ഞു. അനാവശ്യ പ്രതികരണം നടത്തി ഷാനിമോൾ ഉസ്മാൻ പ്രതിക്കൂട്ടിലായി....
ന്യൂഡല്‍ഹി: നാടന്‍ ശൈലിയിലുള്ള പ്രയോഗമാണ് കെ. സുധാകരന് നടത്തിയതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. പാര്‍ട്ടിക്കുള്ളില്‍ ആലോചിച്ച് വേണം കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്താനെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇത് ഓരോ നേതാക്കളും ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു....
തിരുവനന്തപുരം : പിഎസ് സി എന്നാല്‍ പെണ്ണുമ്പിള്ള സര്‍വീസ് കമ്മീഷനായി മാറിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്ക് തൊഴില്‍ നല്‍കുകയാണ് ഇവരുടെ പണി. ഭാര്യമാരുടെ ഉന്നമനത്തിന് വേണ്ടിയാണ് സിപിഎം ഇപ്പോള്‍...
മുംബൈ: തുടർച്ചയായി നാലാം തവണയും അടിസ്ഥാന പലിശ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്കിന്റെ വായ്പാ പുനരവലോകന നയപ്രഖ്യാപനം. റിപ്പോ നിരക്ക് നാലു ശതമാനമായി തുടരുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. കേന്ദ്ര ബാങ്കിന്റെ...
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിവാദപരാമർശത്തിൽ കെ സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരായ ചെത്തുകാരൻ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്ന സുധാകരന് ഹൈക്കമാൻഡ് പ്രതിനിധിയെ ആരോ നിയന്ത്രിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പ്രശ്നമില്ലെന്ന് ആദ്യം പറഞ്ഞ ചെന്നിത്തല നിലപാട് മാറ്റിയെന്നും...
തിരുവനന്തപുരം : സെക്രട്ടറിയേറ്റില്‍ കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവൃത്തി ദിവസങ്ങള്‍ നടത്തണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റ് അസോസിയേഷന്. ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു സംഘടന ചീഫ് സെക്രട്ടറിക്ക് കത്ത് നല്കി....
ആലപ്പുഴ: കെ. സുധാകരനോട് ക്ഷമ ചോദിച്ച് ഷാനിമോള്‍ ഉസ്മാന് എംഎല്‍എ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷാനിമോള്‍ ഖേദം പ്രകടിപ്പിച്ചത്. സുധാകരനുമായി സംസാരിക്കാതെ പ്രതികരിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും തന്റെ പ്രസ്താവനയുമായി മറ്റ് നേതാക്കള്‍ക്ക് ബന്ധമില്ലെന്നും ഷാനിമോള്‍ പറഞ്ഞു. ഈ...
തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയ മാനദണ്ഡങ്ങളില്‍ സിപിഎം ഇളവ് നല്‍കുന്നത് പ്രാദേശിക ഘടകങ്ങള്‍ പരിഗണിച്ചെന്ന് സിപിഎം പിബി അംഗം എം.എ.ബേബി. മാനദണ്ഡം പറഞ്ഞശേഷം എല്ലാവര്ക്കും ഇളവ് നല്‍കില്ല. ഇടതുമുന്നണിക്ക് തുടര്‍ഭരണം കിട്ടിയാല്‍ ശബരിമല പ്രശ്നത്തിലുണ്ടാകുന്ന സുപ്രീംകോടതി വിധി...